"ബാഫക്കി മെമ്മോറിയൽ എൽ.പി.എസ് വെളിയമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ആമുഖം ചേർത്തു) |
(→ചരിത്രം: add h) |
||
വരി 59: | വരി 59: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും അവാർഡ് നൽകുന്നതിന് തീരുമാനിച്ചിരിക്കുകയാണ്. ജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന സ്കൂളുകൾക്ക് യഥാക്രമം 10,000/-, 5,000/- രൂപയും പ്രശസ്തി പത്രവും സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്തെത്തുന്ന സ്കൂളിന് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അവാർഡായി നൽകുന്നതാണ്. തുടക്കം മുതൽ സ്കൂൾ വിക്കിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന കൈറ്റിന്റെ മലപ്പുറം ജില്ലയിലെ മാസ്റ്റർ ട്രെയിനർ ആയിരുന്ന [[ഉപയോക്താവ്:Sabarish|ശ്രീ. കെ. ശബരീഷ്]] സ്മാരക അവാർഡായാണ് ഇത് നൽകുന്നത്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
13:07, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വെളിയമ്പ്ര എന്ന സ്ഥലത്ത്
ബാഫക്കി മെമ്മോറിയൽ എൽ.പി.എസ് വെളിയമ്പ്ര | |
---|---|
വിലാസം | |
വെളിയമ്പ്ര പി.ആർ.നഗർ പി.ഒ. , 670702 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1979 |
വിവരങ്ങൾ | |
ഇമെയിൽ | Veliyambrabafakimemorial@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14833 (സമേതം) |
യുഡൈസ് കോഡ് | 32020901302 |
വിക്കിഡാറ്റ | Q64458570 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ഇരിട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | പേരാവൂർ |
താലൂക്ക് | ഇരിട്ടി |
ബ്ലോക്ക് പഞ്ചായത്ത് | ഇരിട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 71 |
പെൺകുട്ടികൾ | 69 |
ആകെ വിദ്യാർത്ഥികൾ | 140 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി സി രമാദേവി |
പി.ടി.എ. പ്രസിഡണ്ട് | കെ.സി.ശംസുദ്ദീൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ശമീമ.കെ |
അവസാനം തിരുത്തിയത് | |
17-01-2022 | Rejithvengad |
ചരിത്രം
സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും അവാർഡ് നൽകുന്നതിന് തീരുമാനിച്ചിരിക്കുകയാണ്. ജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന സ്കൂളുകൾക്ക് യഥാക്രമം 10,000/-, 5,000/- രൂപയും പ്രശസ്തി പത്രവും സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്തെത്തുന്ന സ്കൂളിന് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അവാർഡായി നൽകുന്നതാണ്. തുടക്കം മുതൽ സ്കൂൾ വിക്കിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന കൈറ്റിന്റെ മലപ്പുറം ജില്ലയിലെ മാസ്റ്റർ ട്രെയിനർ ആയിരുന്ന ശ്രീ. കെ. ശബരീഷ് സ്മാരക അവാർഡായാണ് ഇത് നൽകുന്നത്.
ഭൗതികസൗകര്യങ്ങൾ
10 ക്ലാസ് റൂമുകളും, ഓഫീസും,സ്റ്റാഫ്റൂമും ഉൾപ്പെട്ട സ്കൂൾ കെട്ടിടം 1 ഏക്കർ സ്ഥലത്തു സ്ഥിതി ചെയ്യുന്നു • വിപുലമായ പുസ്തക ശേഖരമുള്ള ലൈബ്രറി • വിശാലമായ കളിസ്ഥലം • വൃത്തിയുള്ള പാചകപ്പുര • ആവശ്യത്തിന് കുടിവെള്ള സൗകര്യം • വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും • ഓപ്പൺ സ്റ്റേജ് • വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ • ടൈലിട്ട് നവീകരിച്ചു ആർട്ട് വർക്കുകൾ ചെയ്തു മനോഹരമാക്കിയ ഒന്നാം ക്ളാസ്സ്.
പാഠ്യേതര പ്രവർത്തനങ്ങൾ
• 2018-19 ഇരിട്ടി സബ് ജില്ലാ അറബിക് കലോത്സവത്തിൽ രണ്ടാം സ്ഥാനം • 2018-19 ഇരിട്ടി സബ് ജില്ലാ അലിഫ് അറബിക് ക്വിസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം സ്ഥാനം • ചുറ്റുവേലി നിർമ്മാണം: 2018-19 ൽ പി ടി എ യുടെ നേതൃത്വത്തിൽ ചുറ്റുവേലി നിർമ്മിച്ചു.
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14833
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ