"സെന്റ്. ആൻഡ്രൂസ് എൽ.പി.എസ്. കദളിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ഭൗതികസൗകര്യങ്ങൾ: കൂടുതൽ കാണാൻ link added) |
|||
വരി 58: | വരി 58: | ||
നിരവധി സ്കോളർഷിപ്പ് പരീക്ഷകളിൽ സൗജന്യമായി പങ്കെടുക്കാനും സ്കോളർഷിപ്പുകൾ നേടാനും അവസരം. | നിരവധി സ്കോളർഷിപ്പ് പരീക്ഷകളിൽ സൗജന്യമായി പങ്കെടുക്കാനും സ്കോളർഷിപ്പുകൾ നേടാനും അവസരം. | ||
PTA യുമായി ആത്മബന്ധം. | PTA യുമായി ആത്മബന്ധം. കൂടുതൽ കാണാൻ ..... | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |
14:39, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. ആൻഡ്രൂസ് എൽ.പി.എസ്. കദളിക്കാട് | |
---|---|
വിലാസം | |
പിരളിമറ്റം കദളിക്കാട് പി.ഒ, , 686670 | |
സ്ഥാപിതം | 1964 |
വിവരങ്ങൾ | |
ഫോൺ | 04852261015 |
ഇമെയിൽ | salpskadalikad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 28209 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മുവാറ്റുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Sr. SALI THOMAS |
അവസാനം തിരുത്തിയത് | |
19-01-2022 | 28209 |
ചരിത്രം
എറണാകുളം ജില്ലയുടെ തെക്കു കിഴക്കു കദളിക്കാടിന്റ ഹ്രദയഭാഗത്തു വിദ്യ റാണിയുടെ അനുഗൃഹീത കടാക്ഷത്താൽ പ്രഭാപൂരിതമായി നിലകൊള്ളുന്ന അക്ഷരദീപമാണ് സൈന്റ്റ് ആൻഡ്രൂസ് എൽ പി സ്കൂൾ. 1964- ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം.പ്രകൃതി സൗന്ദര്യത്താൽ അനുഗൃഹീതമായ പിരളിമറ്റം പ്രദശത്തിന് ഒരു തിലകക്കുറിയാണ് സൈന്റ്റ് ആൻഡ്രൂസ് എൽ പി സ്കൂൾ . കൂടുതൽ അറിയാൻ .........
ഭൗതികസൗകര്യങ്ങൾ
എല്ലാ ക്ലാസ്സുകളിലും ഡിജിറ്റൽ മീഡിയകൾ ഉപയോഗപെടുത്തിയുള്ള ക്ലാസുകൾ .എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസുകൾ ആണ് .
മനോഹരമായ Child Friendly ക്ലാസ്സ് മുറികൾ.
വായനമൂലകൾ എല്ലാ ക്ലാസ്സുകളിലും . കുട്ടികളിൽ വായനാശീലം വളർത്തുവാൻ എല്ലാ ക്ലാസ്സുകളിലും ലൈബ്രറികൾ സജ്ജീകരിച്ചിരിക്കുന്നു .
പുസ്തകങ്ങൾ, സ്കൂൾ യൂണിഫോം, പഠനോപകരണങ്ങൾ- എല്ലാം തികച്ചും സൗജന്യമായി നൽകുന്നു.
ഓൺലൈൻ ക്ലാസുകൾ അറ്റൻഡ് ചെയ്യുവാൻ അസൗകര്യം ഉള്ള കുട്ടികൾക്ക് സ്കൂളിൽ നിന്നും ടിവി , മൊബൈൽ ഫോണുകൾ എന്നിവ വിതരണം ചെയ്യുന്നു .
സ്കൂൾ ബസ്സുകൾ എല്ലാ വഴികളിലേക്കും .കുട്ടികൾക്ക് ഏറ്റവും സൗകര്യപ്രദമായ സ്ഥലത്ത് കൃത്യമായും ഉത്തരവാദിത്വത്തോടെയും വാഹന സൗകര്യം ലഭ്യമാക്കുന്നു.
ഉച്ചഭക്ഷണം വിതരണം ചെയ്യുന്നു ആവശ്യമുള്ള എല്ലാ കുട്ടികൾക്കും .
വിശാലമായ മൈതാനം കുട്ടികൾക്ക് കളിക്കുവാനായി .
കുട്ടികളുടെ പാർക്ക്.
നിരവധി സ്കോളർഷിപ്പ് പരീക്ഷകളിൽ സൗജന്യമായി പങ്കെടുക്കാനും സ്കോളർഷിപ്പുകൾ നേടാനും അവസരം.
PTA യുമായി ആത്മബന്ധം. കൂടുതൽ കാണാൻ .....
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- സെന്റ്. ആൻഡ്രൂസ് എൽ.പി.എസ്. കദളിക്കാട്/ വാർഷിക റിപ്പോർട് .
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 9.919200, 76.666300| width=800px | zoom=18 }} St. Andrews LP School Kadalikkad
|