മുട്ടാർ സെൻറ് ജോർജ് എൽ പി എസ് (മൂലരൂപം കാണുക)
11:49, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022→ചരിത്രം
Sglps46312 (സംവാദം | സംഭാവനകൾ) (ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
Sglps46312 (സംവാദം | സംഭാവനകൾ) (ചെ.) (→ചരിത്രം) |
||
വരി 54: | വരി 54: | ||
1905 ലാണ് ഈ സ്‌കൂൾ സ്ഥാപിതമായത്. 1940 ൽ ഈ എൽ.പി. സ്‌കൂൾ ഒരു മലയാളം മീഡിയം സ്‌കൂളായി ഉയർത്തപ്പെട്ടു. തുടർന്ന് ഈ സ്‌കൂൾ ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയി മാറി . 1950 കാലഘട്ടത്തിൽ ഈ യുപി സ്കൂൾ ഒരു ഹൈ സ്കൂൾ ആയി ഉയർത്തണമെന്ന മാർഗ്ഗ നിർദേശം ഉണ്ടായി. 1952 ജൂൺ 7 ന് നാല്പത്തിയഞ്ചിൽ പുരയിടത്തിൽ നിർമ്മിച്ച് പ്രവർത്തനമാരംഭിച്ച ഹൈ സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചനുഗ്രഹിച്ചത് അഭിവന്ദ്യ മാർ മാത്യു കാവുകാട്ട് തിരുമേനി ആയിരുന്നു. ഹൈസ്കൂളിനോട് ചേർന്നു പ്രവർത്തിച്ചിരുന്ന എൽ.പി.വിഭാഗം 05 .06 .1961 ൽ വേർപെടുത്തി എല്ലാ സ്വതത്ര സൗകര്യങ്ങളോടും കൂടി ഇപ്പോൾ പ്രവർത്തിച്ചുവരികയും ചെയ്യുന്നു. 2005 ൽ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് അതിന്റെ സ്മാരകമായി 100 വർഷം പഴക്കം ചെന്ന ഈ സ്കൂളിന്റെ ഓഫീസിൽ കെട്ടിടം പുതുക്കി എല്ലാ സൗകര്യങ്ങളോടുംകൂടിയ ഇരുനില കെട്ടിടമാക്കി. മാനേജ്‌മെൻറിന്റെയും നാട്ടുകാരുടേയും അദ്ധ്യാപകരുടെയും സാമ്പത്തിക സഹായങ്ങൾകൊണ്ടാണ് ഇതു സാധിച്ചത്. | 1905 ലാണ് ഈ സ്‌കൂൾ സ്ഥാപിതമായത്. 1940 ൽ ഈ എൽ.പി. സ്‌കൂൾ ഒരു മലയാളം മീഡിയം സ്‌കൂളായി ഉയർത്തപ്പെട്ടു. തുടർന്ന് ഈ സ്‌കൂൾ ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയി മാറി . 1950 കാലഘട്ടത്തിൽ ഈ യുപി സ്കൂൾ ഒരു ഹൈ സ്കൂൾ ആയി ഉയർത്തണമെന്ന മാർഗ്ഗ നിർദേശം ഉണ്ടായി. 1952 ജൂൺ 7 ന് നാല്പത്തിയഞ്ചിൽ പുരയിടത്തിൽ നിർമ്മിച്ച് പ്രവർത്തനമാരംഭിച്ച ഹൈ സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചനുഗ്രഹിച്ചത് അഭിവന്ദ്യ മാർ മാത്യു കാവുകാട്ട് തിരുമേനി ആയിരുന്നു. ഹൈസ്കൂളിനോട് ചേർന്നു പ്രവർത്തിച്ചിരുന്ന എൽ.പി.വിഭാഗം 05 .06 .1961 ൽ വേർപെടുത്തി എല്ലാ സ്വതത്ര സൗകര്യങ്ങളോടും കൂടി ഇപ്പോൾ പ്രവർത്തിച്ചുവരികയും ചെയ്യുന്നു. 2005 ൽ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് അതിന്റെ സ്മാരകമായി 100 വർഷം പഴക്കം ചെന്ന ഈ സ്കൂളിന്റെ ഓഫീസിൽ കെട്ടിടം പുതുക്കി എല്ലാ സൗകര്യങ്ങളോടുംകൂടിയ ഇരുനില കെട്ടിടമാക്കി. മാനേജ്‌മെൻറിന്റെയും നാട്ടുകാരുടേയും അദ്ധ്യാപകരുടെയും സാമ്പത്തിക സഹായങ്ങൾകൊണ്ടാണ് ഇതു സാധിച്ചത്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |