"എൽ.എം.എൽ.പി.എസ്.ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 61: | വരി 61: | ||
}}'''<small>വിദ്യാഭ്യാസത്തിലൂടെ മാത്രമേ മനുഷ്യൻ പ്രബുദ്ധൻ ആകൂ എന്ന സത്യം സാക്ഷാത്കരിച്ചു കൊണ്ട് മനുഷ്യസ്നേഹി ആയിരുന്ന <u>മർഹൂം മുഹമ്മദ് ജാഫർ ഹസൻ സേട്ട്</u> 1946 ഇൽ സ്ഥാപിച്ചത് , 76 വർഷക്കാലമായി വിദ്യാഭ്യാസ രംഗത് പിന്നോക്കം നിന്നിരുന്ന ആയിരക്കണക്കിന് കുട്ടികളുടെ നാവിൽ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു.ഇന്ന് രാഷ്ട്രീയ സാമൂഹിക ഔദ്യോഗിക മേഖലകളിൽ ഉന്നത സ്ഥാനീയരായിട്ടുള്ള നിരവധി പേർ പിച്ചവെച്ച മുറ്റം .</small>''' | }}'''<small>വിദ്യാഭ്യാസത്തിലൂടെ മാത്രമേ മനുഷ്യൻ പ്രബുദ്ധൻ ആകൂ എന്ന സത്യം സാക്ഷാത്കരിച്ചു കൊണ്ട് മനുഷ്യസ്നേഹി ആയിരുന്ന <u>മർഹൂം മുഹമ്മദ് ജാഫർ ഹസൻ സേട്ട്</u> 1946 ഇൽ സ്ഥാപിച്ചത് , 76 വർഷക്കാലമായി വിദ്യാഭ്യാസ രംഗത് പിന്നോക്കം നിന്നിരുന്ന ആയിരക്കണക്കിന് കുട്ടികളുടെ നാവിൽ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു.ഇന്ന് രാഷ്ട്രീയ സാമൂഹിക ഔദ്യോഗിക മേഖലകളിൽ ഉന്നത സ്ഥാനീയരായിട്ടുള്ള നിരവധി പേർ പിച്ചവെച്ച മുറ്റം .</small>''' | ||
'''<small>കിഴക്കിന്റെ വെനീസായ ആലപ്പുഴ പട്ടണത്തിൽ സിവിൽ സ്റ്റേഷൻ വാർഡിൽ ജില്ലാ ആസ്ഥാനത്തിന് പടിഞ്ഞാറും, സക്കറിയ ബസാർ ജംഗ്ഷൻ നു വടക്കുമായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 2019 ൽ <u>ആലപ്പുഴ ലജ്‌നത്തുൽ മുഹമ്മദിയ</u> ഔദ്യോഗികമായി ഏറ്റെടുത്തു. എൽ കെ ജി മുതൽ കോളേജ് തലം വരെ എന്ന ലജ്‌നത്തുൽ മുഹമ്മദിയ യുടെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള മൂന്നാം ഘട്ടം ഇതോടെ സംഘം പിന്നിടുകയാണ് . | '''<small>കിഴക്കിന്റെ വെനീസായ ആലപ്പുഴ പട്ടണത്തിൽ സിവിൽ സ്റ്റേഷൻ വാർഡിൽ ജില്ലാ ആസ്ഥാനത്തിന് പടിഞ്ഞാറും, സക്കറിയ ബസാർ ജംഗ്ഷൻ നു വടക്കുമായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 2019 ൽ <u>ആലപ്പുഴ ലജ്‌നത്തുൽ മുഹമ്മദിയ</u> ഔദ്യോഗികമായി ഏറ്റെടുത്തു. എൽ കെ ജി മുതൽ കോളേജ് തലം വരെ എന്ന ലജ്‌നത്തുൽ മുഹമ്മദിയ യുടെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള മൂന്നാം ഘട്ടം ഇതോടെ സംഘം പിന്നിടുകയാണ് .</small>''' | ||