"ഗവ. യു പി എസ് വള്ളുവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 30: വരി 30:
==''' ആമുഖം '''==
==''' ആമുഖം '''==


== എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ വള്ളുവള്ളി എന്ന ഗ്രാമത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഒരു കാലത്തു ഈ പ്രദേശം മുഴുവനും പാളൻ വള്ളികളാൽ ചുറ്റിയ മരങ്ങൾ നിറഞ്ഞതായിരുന്നു. വള്ളികളാൽ ചുറ്റപ്പെട്ട പ്രദേശത്തിന് വള്ളുവള്ളി എന്ന പേര് വന്നു. മാലിന്യമുക്തമായ പരിസരം, കാവുകളും കുളങ്ങളും നിറഞ്ഞ പരിസ്ഥിതി ,കൃഷിക്കനുയോജ്യമായ മണ്ണ് എന്നിവ ഈ ഗ്രാമത്തിൻറെ പ്രത്യേകതകളാണ്. നെല്ല്,തെങ്ങ്,ചെമ്മീൻ,പൊക്കാളി എന്നിവയാണ് ഇവിടുത്തെ പ്രധാന കൃഷികൾ. ==
എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ വള്ളുവള്ളി എന്ന ഗ്രാമത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഒരു കാലത്തു ഈ പ്രദേശം മുഴുവനും പാളൻ വള്ളികളാൽ ചുറ്റിയ മരങ്ങൾ നിറഞ്ഞതായിരുന്നു. വള്ളികളാൽ ചുറ്റപ്പെട്ട പ്രദേശത്തിന് വള്ളുവള്ളി എന്ന പേര് വന്നു. മാലിന്യമുക്തമായ പരിസരം, കാവുകളും കുളങ്ങളും നിറഞ്ഞ പരിസ്ഥിതി ,കൃഷിക്കനുയോജ്യമായ മണ്ണ് എന്നിവ ഈ ഗ്രാമത്തിൻറെ പ്രത്യേകതകളാണ്. നെല്ല്,തെങ്ങ്,ചെമ്മീൻ,പൊക്കാളി എന്നിവയാണ് ഇവിടുത്തെ പ്രധാന കൃഷികൾ.  


==                      വള്ളുവള്ളി ഗ്രാമത്തിൻറെ അഭിമാനമാണ് ഈ സർക്കാർ വിദ്യാലയം.  നോർത്ത് പറവൂരിൽ നിന്നും ദേശീയ പാത 66 വഴി ഇടപ്പിള്ളിയിലേക്കു സഞ്ചരിക്കുമ്പോൾ 6 കിലോ മീറ്റർ ദൂരം കഴിഞ്ഞാൽ  വിദ്യാലയം സ്ഥിതി ചെയ്യുന്നിടത്തെത്തും. അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ആയ ആലുവയിൽ നിന്നും 14 കിലോ മീറ്റർ ദൂരത്തായാണ്‌ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ==
                 വള്ളുവള്ളി ഗ്രാമത്തിൻറെ അഭിമാനമാണ് ഈ സർക്കാർ വിദ്യാലയം.  നോർത്ത് പറവൂരിൽ നിന്നും ദേശീയ പാത 66 വഴി ഇടപ്പിള്ളിയിലേക്കു സഞ്ചരിക്കുമ്പോൾ 6 കിലോ മീറ്റർ ദൂരം കഴിഞ്ഞാൽ  വിദ്യാലയം സ്ഥിതി ചെയ്യുന്നിടത്തെത്തും. അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ആയ ആലുവയിൽ നിന്നും 14 കിലോ മീറ്റർ ദൂരത്തായാണ്‌ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  


== ചരിത്രം ==
== ചരിത്രം ==
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1307160" എന്ന താളിൽനിന്ന് ശേഖരിച്ചത്