"എ.എം.എൽ.പി.എസ് തിരുവിഴാംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 74: വരി 74:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ അലിഫ് അറബിക് ക്ലബ്ബ്|അലിഫ് അറബിക് ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

16:11, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ് തിരുവിഴാംകുന്ന്
വിലാസം
കച്ചേരിപ്പറമ്പ്

കച്ചേരിപ്പറമ്പ്
,
കച്ചേരിപ്പറമ്പ് പി.ഒ.
,
678601
,
പാലക്കാട് ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ04924 263118
ഇമെയിൽamlpstvkunnu@gmail.com
കോഡുകൾ
സ്കൂൾ കോഡ്21874 (സമേതം)
യുഡൈസ് കോഡ്32060700404
വിക്കിഡാറ്റQ64689404
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമണ്ണാർക്കാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകോട്ടോപ്പാടം പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ326
അദ്ധ്യാപകർ14
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ168
പെൺകുട്ടികൾ158
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജാസ്മിൻ കബീർ
പി.ടി.എ. പ്രസിഡണ്ട്അബൂബക്കർ സിദ്ധീഖ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്യാമിനി
അവസാനം തിരുത്തിയത്
16-01-202221874


പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ കച്ചേരിപ്പറമ്പ് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.


ചരിത്രം

1917 ൽ ശ്രീ എടപ്പയിൽ അപ്പു എഴുത്തച്ഛൻ കുടിപ്പള്ളിക്കൂടം ആയി ആരംഭിച്ച ഈ വിദ്യാലയം 1933 ൽ താളിയിൽ കുടുംബം ഏറ്റെടുക്കുകയും  ശ്രീ താളിയിൽ മൊയ്തുപ്പുഹാജി മാനേജർ ആവുകയും ചെയ്തു.1938 ൽ അഞ്ചാംതരം കൂട്ടിച്ചേർക്കുകയും ഇപ്പോഴും അഞ്ചാംതരം ഉള്ള പ്രൈമറി വിദ്യാലയമായി നിലനിൽക്കുകയും ചെയ്യുന്നു. അദ്ദേഹത്തിൻറെ മരണശേഷം ഏകമകൻ സൈനുദ്ദീൻ ഹാജി മാനേജർ സ്ഥാനം ഏറ്റെടുക്കുകയും തുടർന്ന് അദ്ദേഹത്തിൻറെ മകൻ മൊയ്തുപ്പുഹാജി മാനേജർ ആവുകയും ചെയ്തു. 2018 മുതൽ താളിയിൽ അബ്ബാസ് ഹാജി മാനേജർ സ്ഥാനം നടത്തിക്കൊണ്ടു പോകുന്നു.

ഭൗതികസൗകര്യങ്ങൾ

ആധുനിക രീതിയിലുള്ള 16 ക്ലാസ് മുറികളുള്ള ഇരുനില കോൺക്രീറ്റ് കെട്ടിടമാണ് ഇന്ന് ഈ വിദ്യാലയം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം  മൂത്രപ്പുരകളും ആധുനിക സൗകര്യങ്ങളോടുകൂടിയ പാചകശാല യും ഇന്ന് ഈ വിദ്യാലയത്തിൽ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ മാനേജർമാർ

ക്രമനമ്പർ പേര് വർഷം
1. അപ്പു എഴുത്തച്ഛൻ 1917 1933
2. താളിയിൽ മൊയ്തുപ്പുഹാജി 1933 1950
3. താളിയിൽ സൈനുദ്ദീൻ ഹാജി 1950 1995
4. താളിയിൽ മൊയ്തുപ്പുഹാജി 1995 2018
5. താളിയിൽ അബ്ബാസ് ഹാജി 2018 cont..



സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  :

ക്രമനമ്പർ പേര് വർഷം
1. അപ്പു എഴുത്തച്ഛൻ 1917 1935
2. പി പി നാരായണൻ 1935 1954
3. കാഞ്ഞിരങ്ങാട്ടിൽ ഗോപാലൻ 1954 1957
4. കെ കുട്ടിശങ്കരൻ 1957 1980
5. ചക്രപാണി പൊതുവാൾ 1980 1985
6. കെ. സ്വാമിനാഥൻ 1985 1999
7. എം കേശവൻ 1993 2013
8. പാർവതി കുട്ടി എ പി  2013 2015
9. സി കെ മുഹമ്മദാലി 2015 2020
10. ജാസ്മിൻ കബീർ 2020 cont..

നേട്ടങ്ങൾ

വിവിധ  സബ്ജില്ലാ കലോത്സവങ്ങളിൽ വ്യക്തിഗത വിജയങ്ങളും സബ്ജില്ലാ കായിക മേളയിൽ വിവിധ വർഷങ്ങളിൽ വിദ്യാലയത്തിന് ഒന്നും രണ്ടും സ്ഥാനങ്ങളും ലഭിച്ചു

ഫോട്ടോ ഗ്യാലറി

staff group photo
സ്കൂൾ അസംബ്ലി








പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പെരിന്തൽമണ്ണയിലെ പ്രശസ്തനായ ശിശുരോഗ വിദഗ്ധൻ ഡോക്ടർ ജനാർദ്ദനൻ, ഡോക്ടർ സുമതി, ഡോക്ടർ മുകുന്ദൻ, കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് ശ്രീ സ്വാമിനാഥൻ മാസ്റ്റർ, കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് മുൻ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ താളിയിൽ സൈനുദ്ദീൻ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇല്യാസ് താളിയിൽ എക്സിക്യൂട്ടീവ് ഷിപ് മാനേജ്മെൻറ് ചീഫ് എൻജിനീയർ ചേരിയത്ത് അലി,മണ്ണാർക്കാട് പ്രശസ്തനായ ജനറൽ മെഡിസിൻ ഡോക്ടർ കെ.സുരേഷ്,ഈ വിദ്യാലയത്തിലെ മുൻ ഹെഡ്മാസ്റ്റർ  സി കെ മുഹമ്മദാലി മാസ്റ്റർ

വഴികാട്ടി

{{#multimaps:11.055283972150175, 76.38838686692343|zoom=18}}


|----

  • മണ്ണാർക്കാട് ടൗണിൽ നിന്ന് 14 കി.മി. അകലം* NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും മണ്ണാർക്കാട് മേലാറ്റൂർ റോഡിലെ കോട്ടോപ്പാടത്തുനിന്നും നാല് കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നു.
  • കോട്ടോപ്പാടം തിരുവിഴാംകുന്ന് റൂട്ടിൽ പാറപ്പുറത്ത് നിന്നും രണ്ട് കിലോമീറ്റർ ദൂരം

|----

|} |}