ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. മൊഹമ്മദൻ എൽ പി എസ് വടക്കേക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
25819gmlps (സംവാദം | സംഭാവനകൾ)
25819gmlps (സംവാദം | സംഭാവനകൾ)
വരി 43: വരി 43:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

ഗവ.മുഹമ്മദെന് എൽ പി സ്‌കൂളിൽ 2 പ്രധാന കെട്ടിടങ്ങളാണ് ഉള്ളത്. ഓടിട്ട കെട്ടിടം 1927 ലാണ് സ്ഥാപിതമായത്.കോൺക്രീറ്റ് കെട്ടിടം 1985 ലും..ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും എണ്ണത്തിനു  ആനുപാതികമായി മൂത്രപ്പുര,കക്കൂസ് എന്നിവയുമുണ്ട്.പറവൂർ എം എൽ എ 2010ൽ അനുവദിച്ച കമ്പ്യൂട്ടർ
ലാബ്, കുട്ടികളുടെ പാർക്ക് ,ജൈവ വൈവിധ്യ ഉദ്യാനം ,പൂന്തോട്ടം ,എന്നിവയും ഇവിടുണ്ട്.ആരുടേയും മനസ്സിനെ ആകർഷിക്കുന്ന സുന്ദര വിദ്യാലയം .ഭിന്നശേഷികുട്ടികൾക്കായി റാമ്പ് സൗകര്യം,സ്കൂൾ സുരക്ഷയ്ക്കായി ചുറ്റുമതിൽ ,സ്മാർട്ട് ക്ലാസ്സ്‌റൂം സൗകര്യങ്ങളും ഇവിടുണ്ട് .

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==

12:48, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. മൊഹമ്മദൻ എൽ പി എസ് വടക്കേക്കര
25819 school picture
വിലാസം
വടക്കേക്കര

Vadakkekaraപി.ഒ,
,
683522
സ്ഥാപിതം12=10-1927
വിവരങ്ങൾ
ഫോൺ9400730067
ഇമെയിൽgmlpsvadakkekara@gmail.com
കോഡുകൾ
സ്കൂൾ കോഡ്25819 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജ്യോതി എ ആർ
അവസാനം തിരുത്തിയത്
19-01-202225819gmlps

പ്രോജക്ടുകൾ

................................

ആമുഖം

എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ താലൂക്കിൽ പെട്ട വടക്കേക്കരയിലാണ് ഈ വിദ്യാലയംസ്ഥിതി ചെയ്യുന്നത്.1927 ൽ സ്ഥാപിതമായ  ഈ വിദ്യാലയംകുഞ്ഞു ങ്ങൾക്കായി  മികച്ച പഠന സൗകര്യംതന്നെ ഒരുക്കിയിരിക്കുന്നു ഇവിടെയുള്ള ജൈവവൈവിധ്യപാർക്കു സസ്യജാലങ്ങളാലും ജീവജാലങ്ങളാലും സമ്പന്നമാണ്..

.ചരിത്രം

ഭൗതികസൗകര്യങ്ങൾ

ഗവ.മുഹമ്മദെന് എൽ പി സ്‌കൂളിൽ 2 പ്രധാന കെട്ടിടങ്ങളാണ് ഉള്ളത്. ഓടിട്ട കെട്ടിടം 1927 ലാണ് സ്ഥാപിതമായത്.കോൺക്രീറ്റ് കെട്ടിടം 1985 ലും..ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും എണ്ണത്തിനു  ആനുപാതികമായി മൂത്രപ്പുര,കക്കൂസ് എന്നിവയുമുണ്ട്.പറവൂർ എം എൽ എ 2010ൽ അനുവദിച്ച കമ്പ്യൂട്ടർ

ലാബ്, കുട്ടികളുടെ പാർക്ക് ,ജൈവ വൈവിധ്യ ഉദ്യാനം ,പൂന്തോട്ടം ,എന്നിവയും ഇവിടുണ്ട്.ആരുടേയും മനസ്സിനെ ആകർഷിക്കുന്ന സുന്ദര വിദ്യാലയം .ഭിന്നശേഷികുട്ടികൾക്കായി റാമ്പ് സൗകര്യം,സ്കൂൾ സുരക്ഷയ്ക്കായി ചുറ്റുമതിൽ ,സ്മാർട്ട് ക്ലാസ്സ്‌റൂം സൗകര്യങ്ങളും ഇവിടുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}