എം.റ്റി.എൽ.പി.എസ്. കിഴക്കൻമുത്തൂർ (മൂലരൂപം കാണുക)
12:01, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022→ചരിത്രം
വരി 67: | വരി 67: | ||
'''ഭൗതിക സാഹചര്യങ്ങൾ:-''' | [['''ഭൗതിക സാഹചര്യങ്ങൾ:-''']] | ||
ഇരുപത്തിനാല് സെന്റ് പുരയിടത്തിൽ നാലു ക്ലാസുകൾ,സ്മാർട്ട് ക്ലാസ്സ് റൂം,ഓഫിസ് മുറി എന്നിവയടങ്ങിയ എഴുപത്തിരണ്ട് അടി നീളവും പതിനേഴ് അടി വീതിയും ഉള്ള കെട്ടിടത്തിനു പുറമേ, ഉച്ച ഭക്ഷണ പാചകപുര,വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനുള്ള ഹാൾ,വിശാലമായ കളിസ്ഥലം, ഉല്ലാസത്തിന് വേണ്ട കളിയുപകരണങ്ങൾ തുടങ്ങിയവ സ്കൂളിനെ ആകർഷകമാക്കുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ ഉണ്ട്.കുട്ടികൾ പ്രകൃതിയെ നന്നായി മനസ്സിലാക്കുന്നതിനും മാനസിക ഉല്ലാസത്തിനും ഉതകുന്ന ജൈവ വൈവിധ്യ പാർക്ക് ഈ സ്കൂളിന്റെ മനോഹാരിത വർധിപ്പിക്കുന്നു.സ്മാർട്ട് ക്ലാസ്സ് മുറിയിൽ ആകർഷകമായ ഫർണീച്ചറുകൾ, കമ്പ്യൂട്ടർ,പ്രോജെക്ടർ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.കുട്ടികളുടെ വായന ശീലം വളർത്തിയെടുക്കുന്നതിനും അറിവ് വർദ്ധിപ്പിക്കുന്നതിനും ഉതകുന്ന തരത്തിലുള്ള പുസ്തക ശേഖരണം ഒരുക്കിയിട്ടുള്ള ലൈബ്രറി പ്രവർത്തിക്കുന്നു. സ്കൂൾ വരാന്തയുടെ ഭിത്തിയിൽ കുട്ടികളുടെ മനം കവരുന്ന, ചിന്തോദ്ദീപകമായ ചുവർ ചിതങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. | ഇരുപത്തിനാല് സെന്റ് പുരയിടത്തിൽ നാലു ക്ലാസുകൾ,സ്മാർട്ട് ക്ലാസ്സ് റൂം,ഓഫിസ് മുറി എന്നിവയടങ്ങിയ എഴുപത്തിരണ്ട് അടി നീളവും പതിനേഴ് അടി വീതിയും ഉള്ള കെട്ടിടത്തിനു പുറമേ, ഉച്ച ഭക്ഷണ പാചകപുര,വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനുള്ള ഹാൾ,വിശാലമായ കളിസ്ഥലം, ഉല്ലാസത്തിന് വേണ്ട കളിയുപകരണങ്ങൾ തുടങ്ങിയവ സ്കൂളിനെ ആകർഷകമാക്കുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ ഉണ്ട്.കുട്ടികൾ പ്രകൃതിയെ നന്നായി മനസ്സിലാക്കുന്നതിനും മാനസിക ഉല്ലാസത്തിനും ഉതകുന്ന ജൈവ വൈവിധ്യ പാർക്ക് ഈ സ്കൂളിന്റെ മനോഹാരിത വർധിപ്പിക്കുന്നു.സ്മാർട്ട് ക്ലാസ്സ് മുറിയിൽ ആകർഷകമായ ഫർണീച്ചറുകൾ, കമ്പ്യൂട്ടർ,പ്രോജെക്ടർ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.കുട്ടികളുടെ വായന ശീലം വളർത്തിയെടുക്കുന്നതിനും അറിവ് വർദ്ധിപ്പിക്കുന്നതിനും ഉതകുന്ന തരത്തിലുള്ള പുസ്തക ശേഖരണം ഒരുക്കിയിട്ടുള്ള ലൈബ്രറി പ്രവർത്തിക്കുന്നു. സ്കൂൾ വരാന്തയുടെ ഭിത്തിയിൽ കുട്ടികളുടെ മനം കവരുന്ന, ചിന്തോദ്ദീപകമായ ചുവർ ചിതങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. | ||