"ജി.യു.പി.എസ്. ആയമ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

G U P S AYAMBARE (സംവാദം | സംഭാവനകൾ)
No edit summary
G U P S AYAMBARE (സംവാദം | സംഭാവനകൾ)
No edit summary
വരി 66: വരി 66:
കാസർഗോഡ് ജില്ലയിലെ ബേക്കൽ ഉപജില്ലയിലെ പുല്ലൂർ പെരിയ പഞ്ചായത്തിലാണ്    
കാസർഗോഡ് ജില്ലയിലെ ബേക്കൽ ഉപജില്ലയിലെ പുല്ലൂർ പെരിയ പഞ്ചായത്തിലാണ്    


ഗവണ്മെന്റ് യു പി സ്കൂൾ ആയമ്പാറ  സ്ഥിതി ചെയ്യുന്നത്  
ഗവണ്മെന്റ് യു പി സ്കൂൾ ആയമ്പാറ  സ്ഥിതി ചെയ്യുന്നത്.ഓലയും പുല്ലും കൊണ്ട് നിർമിച്ച വിദ്യാലയത്തിന്റെ പ്രാരംഭ ജോലികൾ ഏറ്റെടുത്തത് വില്ലാരമ്പതി  -ആയമ്പാറ പ്രദേശത്തുകാർ ഒത്തൊരുമയോടെ ആയിരുന്നു .ഇതിനായി കൈരളി കല കേന്ദ്ര എന്ന പേരിൽ ഒരു സമിതി ഉണ്ടാക്കി .ഈ സമിതി ആയിരുന്നു ആദ്യ ഘട്ടത്തിൽ വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങൾ ഏർപ്പെടുത്തിയത് . തുടക്കത്തിൽ  എൽ പി ക്ലാസുകൾ മാത്രമായിരുന്ന വിദ്യാലയം 1991 ൽ യു പി വിദ്യാലയം ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു 


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ജി.യു.പി.എസ്._ആയമ്പാറ" എന്ന താളിൽനിന്ന് ശേഖരിച്ചത്