"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ഇടയാറന്മുള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 10: വരി 10:
*[[{{PAGENAME}}/നീർവിളാകം |നീർവിളാകം]]
*[[{{PAGENAME}}/നീർവിളാകം |നീർവിളാകം]]
*മാലക്കര
*മാലക്കര
*ആറാട്ടുപുഴ
*പൂവത്തൂർ
*കോയിപ്പുറം

11:33, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പത്തനംതിട്ട ജില്ലയിലെ ആറന്മുള ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് ഇടയാറന്മുള. പമ്പാനദിയുടെ കരയിൽ ആറന്മുളയ്ക്കും മാലക്കരയ്ക്കും ഇടയിലായാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. മഹാകവി കെ.വി. സൈമൺ, പ്രശസ്ത ക്രിസ്തീയ ഗാനരചയിതാവ് സാധു കൊച്ചുകുഞ്ഞ് ഉപദേശി തുടങ്ങിയവർ ഈ ഗ്രാമത്തിലാണ് ജനിച്ചത്. തിരുവാറന്മുള മൂലസ്ഥാനം വിളക്കുമാടം കൊട്ടാരം ഈ ഗ്രാമത്തിലാണ് സ്ഥിതിചെയ്യുന്നത്. ഒരു ഹയർ സെക്കന്ററി സ്കൂൾ ഉൾപ്പെടെ അഞ്ചോളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇടയാറന്മുളയിൽ പ്രവർത്തിക്കുന്നുണ്ട്. 5ഓളം അമ്പലങ്ങളും 4 പള്ളികളും ഇടയാറന്മുളയിൽ സ്ഥിതി ചെയ്യുന്നുണ്ട്. ചരിത്രപ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി ജലമേളയിൽ ഈ ഗ്രാമത്തിൽനിന്ന് മൂന്ന് പള്ളിയോടങ്ങൾ (ഇടയാറന്മുള, ഇടയാറന്മുള കിഴക്ക്, ളാക-ഇടയാറന്മുള) പങ്കെടുക്കുന്നുണ്ട്.

ഉൾപ്പെടുന്ന സ്ഥലങ്ങൾ

  • വിളക്കുമാടം
  • കോഴിപ്പാലം
  • ളാക
  • കോട്ടയ്ക്കകം
  • കളരിക്കോട്
  • കുറിച്ചിമുട്ടം
  • എരുമക്കാട്
  • നീർവിളാകം
  • മാലക്കര
  • ആറാട്ടുപുഴ
  • പൂവത്തൂർ
  • കോയിപ്പുറം