"മാമ്പുഴക്കരി എഫ് പി എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
school details |
||
| വരി 63: | വരി 63: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ രാമൻകരി ഗ്രാമപഞ്ചായത്ത് വെളിയനാട് സബ്ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഫാദർ ഫിലിപോസ് മെമ്മോറിയൽ എൽ പി സ്കൂൾ | ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ രാമൻകരി ഗ്രാമപഞ്ചായത്ത് വെളിയനാട് സബ്ജില്ലയിൽ സ്ഥിതി ചെയ്യുന്ന സ്ക്കുൾ ആണ് ഫാദർ ഫിലിപോസ് മെമ്മോറിയൽ എൽ പി സ്കൂൾ . കുട്ടനാട് വിദ്യാഭ്യാസ ജില്ലയാണ് ഇതിന്റെ ഭരണ നിർവഹണം. 1960 ലാണ് ഈ സ്ക്കുൾ ആരംഭിച്ചത് .മാമ്പുഴക്കരിയിൽ ആണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത് വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് ഇത് . | ||
== ചരിത്രം == | == ചരിത്രം == | ||
| വരി 69: | വരി 69: | ||
കേരം തിങ്ങി വളർന്നു നില്ക്കുന്ന കുട്ടനാടിൻറെ നെഞ്ച് പൊളിച്ച് പമ്പയാറും മണിമലയാറും അവയുടെ ശാഖോപശാഖകളും ഒഴുകിയൊഴുകി എക്കൽ അടിയിച്ച് വിളഭൂമിയാക്കി തീർത്ത കുട്ടനാട് .കരുമാടികുട്ടന്മാരും മറ്റ് അവർണരും ചോര നീരാക്കി കുത്തി ഉയർത്തിയ പാടശേഖരങ്ങളും കായൽ നിലങ്ങളും.കായൽ രാജാക്കന്മാരുടെ കളിയോടങ്ങളും സ്പീഡ് ലോഞ്ചുകളും സ്വപ്നത്തിൽ വിശ്രമിച്ചിരുന്ന ഒരു ദശാസന്ധി.കാടും പടലവും പിടിച്ച് കുറ്റിക്കാടുകളും കൊച്ചു കൊച്ചു മരങ്ങളും നാടിനെ ചങ്ങാടങ്ങളും മാത്രം ഉണ്ടായിരുന്ന ഒരു കാലം. ആലപ്പുഴ ജില്ലയിലെ കുട്ടനാടിൻറെ ഹൃദയഭാഗത് പമ്പയാറിൻറെ തലോടലേറ്റ് മാമ്പുഴകരിബ്ലോക്കിൽനിന്നും അര കിലോമീറ്റർ ഉള്ളിലായി സ്ഥിതിചെയുന്ന സ്കൂളാണ എഫ്.പി.എം എൽ പി സ്കൂൾ മാമ്പുഴകരി. | കേരം തിങ്ങി വളർന്നു നില്ക്കുന്ന കുട്ടനാടിൻറെ നെഞ്ച് പൊളിച്ച് പമ്പയാറും മണിമലയാറും അവയുടെ ശാഖോപശാഖകളും ഒഴുകിയൊഴുകി എക്കൽ അടിയിച്ച് വിളഭൂമിയാക്കി തീർത്ത കുട്ടനാട് .കരുമാടികുട്ടന്മാരും മറ്റ് അവർണരും ചോര നീരാക്കി കുത്തി ഉയർത്തിയ പാടശേഖരങ്ങളും കായൽ നിലങ്ങളും.കായൽ രാജാക്കന്മാരുടെ കളിയോടങ്ങളും സ്പീഡ് ലോഞ്ചുകളും സ്വപ്നത്തിൽ വിശ്രമിച്ചിരുന്ന ഒരു ദശാസന്ധി.കാടും പടലവും പിടിച്ച് കുറ്റിക്കാടുകളും കൊച്ചു കൊച്ചു മരങ്ങളും നാടിനെ ചങ്ങാടങ്ങളും മാത്രം ഉണ്ടായിരുന്ന ഒരു കാലം. ആലപ്പുഴ ജില്ലയിലെ കുട്ടനാടിൻറെ ഹൃദയഭാഗത് പമ്പയാറിൻറെ തലോടലേറ്റ് മാമ്പുഴകരിബ്ലോക്കിൽനിന്നും അര കിലോമീറ്റർ ഉള്ളിലായി സ്ഥിതിചെയുന്ന സ്കൂളാണ എഫ്.പി.എം എൽ പി സ്കൂൾ മാമ്പുഴകരി. | ||
1960–ൽ ചെമ്പുംതറ ഫിലിപ്പോസച്ചൻ തൻറെ സ്വന്തം സ്ഥലത്ത് നിർമ്മിച്ച ഈ വിദ്യാലയം അന്നു മുതൽ ഇന്നോളം ആരംഭിച്ച അവസ്ഥയിൽ തന്നെയായിരുന്നു.എന്നാൽ ജനകീയ കൂട്ടായ്മയുടെ ഫലമായി സ്കൂളിലെ സാഹചര്യം കുറെയേറെ മെച്ചപ്പെടുത്തുവാൻ സഹായകമായി. എന്നിരുന്നാലും ഇനി ഒട്ടേറെ കാര്യങ്ങൾ പൂർത്തിയാക്കാൻ ഉണ്ട്. പുതിയ പ്രവർത്തന സാധ്യതകളും ആലോചിക്കണം. | 1960–ൽ ചെമ്പുംതറ ഫിലിപ്പോസച്ചൻ തൻറെ സ്വന്തം സ്ഥലത്ത് നിർമ്മിച്ച ഈ വിദ്യാലയം അന്നു മുതൽ ഇന്നോളം ആരംഭിച്ച അവസ്ഥയിൽ തന്നെയായിരുന്നു.എന്നാൽ ജനകീയ കൂട്ടായ്മയുടെ ഫലമായി സ്കൂളിലെ സാഹചര്യം കുറെയേറെ മെച്ചപ്പെടുത്തുവാൻ സഹായകമായി. എന്നിരുന്നാലും ഇനി ഒട്ടേറെ കാര്യങ്ങൾ പൂർത്തിയാക്കാൻ ഉണ്ട്. പുതിയ പ്രവർത്തന സാധ്യതകളും ആലോചിക്കണം. | ||
തുടക്കത്തിൽ സ്കൂളിൽ മികച്ചനേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.എട്ട് ഡിവിഷനുകളിലായി മുന്നോറോളം കുട്ടികൾ പഠിച്ചിരുന്ന കാലം .എട്ട് അധ്യാപകരും.സ്പെഷ്യൽ അധ്യാപകരും ഉണ്ടായിരുന്ന കാലം .ഉപജില്ല ജില്ല കാലോൽസവത്തിൽ മികച്ച പ്രകടനങൾ കാഴ്ച്ച വച്ച കാലം .എന്നാൽ ഇന്നതിന് മാറ്റം വന്നു .സ്കൂളിൽ കുട്ടികളുടെ എണ്ണത്തിൽ കുറവു വന്നു..ഈ സ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ കുട്ടികൾ ഇന്ന് പല മേഖലയിലും പ്രശസ്ഥരായിട്ടുണ്ട്.സാഹിത്യകാരന്മാകർ,ഡോക്ടർ, അധ്യാപകർ,നേഴ്സ്,..രാക്ഷ്ട്രീയ മേഖല ...എന്നിങ്ങനെ എല്ലാ വിധ മേഖലകളിലും ശ്രദ്ധ നേടിയിട്ട്ട്ടുണ്ട്.2016-2017 | തുടക്കത്തിൽ സ്കൂളിൽ മികച്ചനേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.എട്ട് ഡിവിഷനുകളിലായി മുന്നോറോളം കുട്ടികൾ പഠിച്ചിരുന്ന കാലം .എട്ട് അധ്യാപകരും.സ്പെഷ്യൽ അധ്യാപകരും ഉണ്ടായിരുന്ന കാലം .ഉപജില്ല , ജില്ല കാലോൽസവത്തിൽ മികച്ച പ്രകടനങൾ കാഴ്ച്ച വച്ച കാലം .എന്നാൽ ഇന്നതിന് മാറ്റം വന്നു .സ്കൂളിൽ കുട്ടികളുടെ എണ്ണത്തിൽ കുറവു വന്നു..ഈ സ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ കുട്ടികൾ ഇന്ന് പല മേഖലയിലും പ്രശസ്ഥരായിട്ടുണ്ട്.സാഹിത്യകാരന്മാകർ,ഡോക്ടർ, അധ്യാപകർ,നേഴ്സ്,..രാക്ഷ്ട്രീയ മേഖല ...എന്നിങ്ങനെ എല്ലാ വിധ മേഖലകളിലും ശ്രദ്ധ നേടിയിട്ട്ട്ടുണ്ട്.2016-2017 മികവ് ഉത്സവത്തിൽ ഉപജില്ല,ജില്ല,സംസ്ഥാനം,എന്നീ തലങ്ങളിൽ എ ഗ്രേഡ് കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട് . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒരു ഏക്കർ പന്ത്രണ്ട് സെൻട് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.രണ്ടു കെട്ടിടങ്ങളിലായി എട്ടു ക്ലാസ് മുറികളുണ്ട്. ഒരു കളിസ്ഥലവും വിദ്യാലയത്തിനു സ്വന്തമായുണ്ട് മനോഹരമായ പാർക്ക് ,മീൻ കുളം.ജൈവവൈവിധ്യ പച്ചക്കറി തോട്ടം.മെഡിസിനൽ തോട്ടം.മികച്ച ലൈബ്രറി,ശലഭോദ്യനം | ഒരു ഏക്കർ പന്ത്രണ്ട് സെൻട് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.രണ്ടു കെട്ടിടങ്ങളിലായി എട്ടു ക്ലാസ് മുറികളുണ്ട്. ഒരു കളിസ്ഥലവും വിദ്യാലയത്തിനു സ്വന്തമായുണ്ട് മനോഹരമായ പാർക്ക് ,മീൻ കുളം.ജൈവവൈവിധ്യ പച്ചക്കറി തോട്ടം.മെഡിസിനൽ തോട്ടം.മികച്ച ലൈബ്രറി,ശലഭോദ്യനം എന്നിവ ഈ സ്ക്കുളിന് സ്വന്തമായുണ്ട്. | ||
| വരി 83: | വരി 82: | ||
====സ്കൂൾ ലൈബ്രറി==== | ====സ്കൂൾ ലൈബ്രറി==== | ||
വായനയുടെ ലോകത്തേക് കുട്ടികളെ എത്തിക്കുന്നതിനായി വിശാലമായ ഒരു Library Hallവിദ്യാലയത്തിൽ ഒരുക്കിയിരിക്കുന്നു. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിവിധങ്ങളായ കഥകളും കവിതകളും നോവലുകളും പഠന പഠ്യേതര വിഷയങ്ങളുമായി ബന്ധ്പ്പെട്ട പുസ്തകങ്ങളും അടങ്ങിയിട്ടുള്ളതാണ് ലൈബ്രറി.ഒരു കുട്ടിയുടെ സമഗ്ര വികസനത്തിന് ഉതകുന്ന ഒന്നാണ് വായന. വായിച്ചാൽ വളരും, വായിച്ചില്ലേലും വളരും. വായിച്ചാൽ വിളയും വായിച്ചില്ലേൽ വളയും എന്ന കുഞ്ഞുണ്ണി മാഷിന്റെ വരികൾ അന്നും ഇന്നും പ്രസക്തമാണ്. കുട്ടികളിലെ ഭവനാശേഷിയും വിശകലന ശക്തിയും വായന വർധിപ്പിക്കുന്നു. ഇതിന് ഉതകുന്ന വിധമാണ് നാം സ്‌കൂൾ ലൈബ്രറി വിഭാവനം ചെയ്യുന്നത്.കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ പുസ്തകനിരൂപണം തയ്യാറാക്കുക, ക്വിസ് പരിപാടികൾ എന്നിവ വായനാവാരമായി ആഘോഷിച്ചു നടത്തി വരുന്നു. വായന കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തിൽ നല്ല പുസ്തകങ്ങൾ വായിക്കാൻ കുട്ടികളെ പ്രേരിപ്പിക്കാൻ സ്‌കൂൾ ലൈബ്രറി സഹായകമായി തീർന്നിട്ടുണ്ട് മലയാളക്കരയിൽ വായനയുടെ വസന്തം വിരിയിച്ച പി എൻ പണിക്കർ എന്ന മഹാപ്രതിഭയുടെ ചരമദിനമായ ജൂൺ 19 വായനാ ദിനമായി ആചരിക്കുന്നു. വായനയുടെ ആവശ്യകത സ്‌കൂൾ അസംബ്ലിയിലൂടെ കുട്ടികളെ ബോധ്യപ്പെടുത്തുന്നു. കുട്ടികൾ ക്ലാസ് ടീച്ചറിന്റെ നേതൃത്വത്തിൽ പുസ്‌തകങ്ങൾ കൈമാറി ഉപയോഗിക്കുന്നു. കുട്ടികളുടെ ജന്മദിനം തുടങ്ങിയ ആഘോഷങ്ങളിൽ കുട്ടികൾ സ്‌കൂളിലേക്ക് പുസ്തകങ്ങൾ നൽകുന്നു. വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക എന്ന പി എൻ പണിക്കരെപ്പോലെയുള്ള മഹാപ്രതിഭകളുടെ മുദ്രാവാക്യം നെഞ്ചിലേറ്റിക്കൊണ്ട് സ്‌കൂൾ ലൈബ്രറി സാക്ഷരതാ പ്രവർത്തനത്തിന് വേദികളായി. നാടിന്റെ സാമൂഹിക സാംസ്കാരിക കേന്ദ്രമാകുവാൻ നമ്മുടെ ലൈബ്രറിയ്ക്ക് കഴിഞ്ഞിട്ടുണ്ട് . സ്ക്കൂളിൽ കുട്ടികൾക്കായി ലൈബ്രററി മനോഹരമായ രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്.അതിൽ എണൂറോളം പുസ്തകങ്ങൾ ഉണ്ട്.കടംകഥ,ചരിത്രം.മലയാളം,ഗണിതം,സയൻസ്,അങ്ങനെ പലതരത്തിലുള്ള പുസ്തകങ്ങൾ ഉൾപെടുത്തിയിരിക്കുന്നു. | |||
==== മാനേജ്മെൻറ് ==== | ==== മാനേജ്മെൻറ് ==== | ||
ചങ്ങനാശ്ശേരി കോ൪പ്പറേറ്റ് മാനേജ്മെൻ്റിൻ്റെ കീഴിലുള്ള ഈ വിദ്യാലയത്തിന്റെ കോർപ്പറേറ്റ് മാനേജ൪ ഫാ. മനോജ് കറുകയിലു൦ ലോക്കൽ മാനേജർ ഫാ. എബി പുതുശ്ശേരിയുംആണ്. | |||
====മറ്റു പ്രവർത്തനങ്ങൾ==== | ====മറ്റു പ്രവർത്തനങ്ങൾ==== | ||
എല്ലാ മാസവും കുട്ടികൾക്ക് നിരന്തര മൂല്യനിർണയ പരീക്ഷ നടത്തുന്നു. | * എല്ലാ മാസവും കുട്ടികൾക്ക് നിരന്തര മൂല്യനിർണയ പരീക്ഷ നടത്തുന്നു. | ||
* ഇംഗ്ലീഷ് ഭാഷ കുട്ടികൾക്ക് അനായാസമായി കൈകാര്യം ചെയ്യുന്നതിന് ഹലോ ഇംഗ്ലീഷ് പ്രവർത്തനം നടത്തുന്നു. | |||
* ഗണിതവുമായി ബന്ധപ്പെട്ട കൂടുതൽ പ്രവർത്തനങ്ങൾ കുട്ടികളിലേയ്ക്ക് എത്തിക്കാൻ ഉല്ലാസ ഗണിതം നടത്തുന്നു | |||
* ഇംഗ്ലീഷ് ഫെസ്റ്റ് | |||
* ബോധവത്കരണ ക്ലാസുകൾ | |||
* പഠന യാത്രകൾ | |||
==== സ്കൂൾ പ്രവേശനോൽസവം ==== | ==== സ്കൂൾ പ്രവേശനോൽസവം ==== | ||
| വരി 98: | വരി 101: | ||
==== പരിസ്ഥിതി ദിനം ==== | ==== പരിസ്ഥിതി ദിനം ==== | ||
ജൂൺ | ====എല്ലാ വർഷവും ജൂൺ അഞ്ചാം തീയതി പരിസ്ഥിതി ദിനമായി ആചരിക്കുന്നു. പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളിൽ ള്ളവാക്കുന്നു. കുട്ടികൾക്ക് അന്നേ ദിവസം മരങ്ങൾ നൽകുന്നു==== | ||
ജൂൺ പത്തൊൻപത് വായനദിനം വളരെ മനോഹരമായരീതിയിൽ നടന്നു.ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടി ആയിരുന്നു.ആദ്യത്തെ ദിവസം.വായനദിനത്തിൻറെ ഉദ്ഘാടനം ലോക്കൽ മാനേജർ ഫാ.ജോസഫ് കൊച്ചു ചിറ അച്ചൻ നടത്തി.വായനയാണ് അവശ്യം കൂടുതൽ വായിക്കുക അതാണ് ചെയ്യേണ്ടത് അതിനാൽ വയിക്കുനത്തിൽ കൂടുതൽശ്രദ്ധിക്കണം വയിക്കുനത് മാത്രം പോരാ അതിൽ നിന്നും കിട്ടുന്ന അറിവുകൾ എഴുതി വയുക്കുകയും ചെയ്യണം. എന്നൊക്കെ പറഞ്ഞു...രണ്ടാം ദിവസം കുട്ടികൾക്ക് പുസ്തകങ്ങൾ നൽകി,പുസ്തക വായന ,വായന മത്സരം അമ്മ വായന,പുസ്തകം പരിചയപെടുതൽ,പൂർവ വിദ്യാർതി യുവ കവി വിപിൻ മണിയൻ സ്വന്തമായി എഴുതി പ്രകാശനം ചെയ്ത പുസ്തകം പരിചയപെടുത്തി കൊടുത്തു,.മാമ്പുഴക്കരി യിൽ ഉള്ള ലൈബ്രറി യിൽ കുട്ടികളെ കൊണ്ടുപോകുകയും പുസ്തകം പരിചയപെടുത്തി കൊടുക്കുകയും ചെയ്തു.കൂടാതെ മുപ്പതോളം പുസ്തകങ്ങൾ കുട്ടികൾക്ക് കൊടുക്കുകയും ചെയ്തു.അതു വായിച്ചശേഷം കുറിപ്പ് എഴുതികൊണ്ടു വരുവാൻ ആവശ്യപെടുകയും ചെയ്തു.ഏറ്റവും നല്ല കുറിപ്പിന് സമ്മാനം നൽകുകയും ചെയ്തു. | ജൂൺ പത്തൊൻപത് വായനദിനം വളരെ മനോഹരമായരീതിയിൽ നടന്നു.ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടി ആയിരുന്നു.ആദ്യത്തെ ദിവസം.വായനദിനത്തിൻറെ ഉദ്ഘാടനം ലോക്കൽ മാനേജർ ഫാ.ജോസഫ് കൊച്ചു ചിറ അച്ചൻ നടത്തി.വായനയാണ് അവശ്യം കൂടുതൽ വായിക്കുക അതാണ് ചെയ്യേണ്ടത് അതിനാൽ വയിക്കുനത്തിൽ കൂടുതൽശ്രദ്ധിക്കണം വയിക്കുനത് മാത്രം പോരാ അതിൽ നിന്നും കിട്ടുന്ന അറിവുകൾ എഴുതി വയുക്കുകയും ചെയ്യണം. എന്നൊക്കെ പറഞ്ഞു...രണ്ടാം ദിവസം കുട്ടികൾക്ക് പുസ്തകങ്ങൾ നൽകി,പുസ്തക വായന ,വായന മത്സരം അമ്മ വായന,പുസ്തകം പരിചയപെടുതൽ,പൂർവ വിദ്യാർതി യുവ കവി വിപിൻ മണിയൻ സ്വന്തമായി എഴുതി പ്രകാശനം ചെയ്ത പുസ്തകം പരിചയപെടുത്തി കൊടുത്തു,.മാമ്പുഴക്കരി യിൽ ഉള്ള ലൈബ്രറി യിൽ കുട്ടികളെ കൊണ്ടുപോകുകയും പുസ്തകം പരിചയപെടുത്തി കൊടുക്കുകയും ചെയ്തു.കൂടാതെ മുപ്പതോളം പുസ്തകങ്ങൾ കുട്ടികൾക്ക് കൊടുക്കുകയും ചെയ്തു.അതു വായിച്ചശേഷം കുറിപ്പ് എഴുതികൊണ്ടു വരുവാൻ ആവശ്യപെടുകയും ചെയ്തു.ഏറ്റവും നല്ല കുറിപ്പിന് സമ്മാനം നൽകുകയും ചെയ്തു. | ||