"സെന്റ് തോമസ് യു പി എസ് തവിഞ്ഞാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 93: | വരി 93: | ||
=='''ചിത്രശാല''' == | =='''ചിത്രശാല''' == | ||
[[പ്രമാണം:15469 a.jpg|ലഘുചിത്രം]] | [[പ്രമാണം:15469 a.jpg|ലഘുചിത്രം]] | ||
</gallery><!--visbot verified-chils->--> | |||
==വഴികാട്ടി== | ==വഴികാട്ടി== |
22:34, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് തോമസ് യു പി എസ് തവിഞ്ഞാൽ | |
---|---|
വിലാസം | |
തവിഞ്ഞാൽ വിമല നഗർ പി.ഒ. , 670645 , വയനാട് ജില്ല | |
സ്ഥാപിതം | 1944 |
വിവരങ്ങൾ | |
ഫോൺ | 04935 245330 |
ഇമെയിൽ | stthomasthavinhal@gmail.com |
വെബ്‍സൈറ്റ് | https://ceadom.com/school/st-thomas-ups-thavinjal# |
കോഡുകൾ | |
സ്കൂൾ കോഡ് | 15469 (സമേതം) |
യുഡൈസ് കോഡ് | 32030100401 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | തവിഞ്ഞാൽ പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 104 |
പെൺകുട്ടികൾ | 90 |
ആകെ വിദ്യാർത്ഥികൾ | 194 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി.ലിസ്സി മാത്യു |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ.ജിജി വെളിയത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീ,ഷേർളി സന്ധ്യയിൽ |
അവസാനം തിരുത്തിയത് | |
14-01-2022 | 15469 |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ തവിഞ്ഞാൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് സെന്റ് തോമസ് യു പി എസ് തവിഞ്ഞാൽ . ഇവിടെ 104 ആൺ കുട്ടികളും 90 പെൺകുട്ടികളും അടക്കം 194 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
1944 ഏപ്രിൽ 1 വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥിയുടെ പ്രവേശനം.ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.എൻ.ജെ ജോൺ,ആദ്യത്തെ സഹാധ്യാപകൻ ശ്രീ.പി.ജെ മത്തായി,ആദ്യത്തെ സ്കൂൾ മാനേജർ ഫാ.എ സിയാറോ.1944 ൽ ഈ വിദ്യാലയത്തിന് സർക്കാരിന്റെ അംഗീകാരം കിട്ടി.1953 സെന്റ്.തോമസ് സ്കൂൾ യു.പി സ്കൂൾ ആയി ഉയർത്തി.
ഭൗതികസൗകര്യങ്ങൾ
ഭൗതിക സൗകാര്യങ്ങളോട് കൂടിയ സ്കൂൾ കെട്ടിടം.ഐസിടി അധിഷ്ഠിത ക്ലാസ് റൂമുകൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- കബ്-ബുൾബുൾ
- ഏറോബിക്‌സ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ.മത്തായി കൊടിയകുന്നേൽ
- കുമാരി.വത്സ പി
- ശ്രീ ജോൺ ടി.വി
- ശ്രീ പൈലി എൻ.യു
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
</gallery>
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തവിഞ്ഞാൽ ടൗണിൽ നിന്നും 50 മീ അകലം സ്ഥിതിചെയ്യുന്നു.
{{#multimaps:11.81020,75.96400|zoom=13}}
വർഗ്ഗങ്ങൾ:
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15469
- 1944ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ