ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15006 (സംവാദം | സംഭാവനകൾ)
പുതിയ താൾ നിർമ്മിച്ചു
15006 (സംവാദം | സംഭാവനകൾ)
സൗകര്യങ്ങൾ ചേർത്തു
വരി 2: വരി 2:

ഒരു ബട്ടർ ഫ്ലൈ ഗാർഡൻ ,അതുപോലെ നക്ഷത്രവനം എന്നിവ സ്കൂളിന്റെ പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനഫലമാണ് .എസ് .പി .സി ,സ്കൗട്ട് ആൻഡ് ഗൈഡ്സ് ,എൻ. സി . സി ,ജെ .ആർ .സി ,ലിറ്റിൽ കൈറ്റ്സ് ,കൂടാതെ മറ്റു എല്ലാ ക്ലബ്ബുകളും സജീവമായി പ്രവർത്തിക്കുന്നു .ആറുമുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നുണ്ട് .കൂടാതെ വി .എച്ച് .എസ് .സി  യും ഈ സ്കൂളിൽ ഉണ്ട്.ആറുമുതൽ എട്ടു വരെയുള്ള എല്ലാ കുട്ടികൾക്കും പോഴക സമ്പുഷ്ടമായ ഉച്ച ഭക്ഷണം നൽകുന്നു .ആധുനിക സൗകര്യങ്ങളോട് കൂടിയ അടുക്കളയും ,വിശാലമായ ഡൈനിങ്ങ് റൂമും ഈ വിദ്യാലയത്തിൽ ഉണ്ട്.

ഹൈസ്കൂളിന്  41 ഹൈ ടെക്  ക്ലാസ് മുറികളും ഹയർ സെക്കണ്ടറി, വി.എച്ച്.എസ്.ഇ വിഭാഗങ്ങൾക്ക്  12 ഹൈ ടെക്  ക്ലാസ് മുറികളും ലാബുകളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

10:35, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

വയനാട് ജില്ലയിലെ ഏറ്റവും കൂടുതൽ എസ് എസ് എൽ സി പരീക്ഷ  എഴുതുന്ന സ്കൂളാണ് .കബനിപ്പുഴയുടെ തീരത്ത് പഴശ്ശിപാർക്കിനു സമീപം സ്ഥിതിചെയ്യുന്ന  അന്താരാഷ്ട്ര വിദ്യാലയമാണ് .൪൦൦ മീറ്റർ ട്രാക്കോട് കൂടിയ വിശാലമായ മൈതാനം ഈ സ്കൂളിന്റെ പ്രത്യേകതയാണ് .ട്രാഫിക് ബോധവൽക്കരണത്തിനായി ട്രാഫിക് പാർക്ക് ,കമ്പ്യൂട്ടർ ലാബ് ,ശാസ്ത്രപോഷിണി ലാബ് ,ലൈബ്രറി,തുടങ്ങി എല്ലാവിധസൗകര്യങ്ങളും ഈ സ്കൂളിൽ ഉണ്ട് .