"എസ് എൻ ജി എൽ പി എസ് തോട്ടുമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | |||
|സ്ഥലപ്പേര്=തോട്ടുമുഖം | |||
|വിദ്യാഭ്യാസ ജില്ല=ആലുവ | |||
|റവന്യൂ ജില്ല=എറണാകുളം | |||
|സ്കൂൾ കോഡ്=25235 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q99509642 | |||
|യുഡൈസ് കോഡ്=32080100812 | |||
|സ്ഥാപിതദിവസം=10 | |||
|സ്ഥാപിതമാസം=06 | |||
|സ്ഥാപിതവർഷം=1966 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=തോട്ടുമുഖം | |||
|പിൻ കോഡ്=683105 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=snglpsthottumugham25@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ആലുവ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം = പഞ്ചായത്ത് കീഴ്മാട് | |||
|വാർഡ്=12 | |||
|ലോകസഭാമണ്ഡലം=ചാലക്കുടി | |||
|നിയമസഭാമണ്ഡലം=ആലുവ | |||
|താലൂക്ക്=ആലുവ | |||
|ബ്ലോക്ക് പഞ്ചായത്ത്=വാഴക്കുളം | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=54 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=51 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=5 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=5 | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ദിവ്യ പി ജി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=കൃഷ്ണകുമാർ വി ആർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷാഹിന ഷമീർ | |||
|സ്കൂൾ ചിത്രം=25235_front.jpeg | |||
|size=380px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ കീഴ്മാട് പഞ്ചായത്തിലെ തോട്ടുമുഖത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് '''ശ്രീനാരായണഗിരി എൽ.പി.സ്കൂൾ.'''== | == എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ കീഴ്മാട് പഞ്ചായത്തിലെ തോട്ടുമുഖത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് '''ശ്രീനാരായണഗിരി എൽ.പി.സ്കൂൾ.'''== | ||
== ചരിത്രം == | == ചരിത്രം == | ||
06:17, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എസ് എൻ ജി എൽ പി എസ് തോട്ടുമുഖം | |
|---|---|
| വിലാസം | |
തോട്ടുമുഖം തോട്ടുമുഖം പി.ഒ. , 683105 , എറണാകുളം ജില്ല | |
| സ്ഥാപിതം | 10 - 06 - 1966 |
| വിവരങ്ങൾ | |
| ഇമെയിൽ | snglpsthottumugham25@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25235 (സമേതം) |
| യുഡൈസ് കോഡ് | 32080100812 |
| വിക്കിഡാറ്റ | Q99509642 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | ആലുവ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | ആലുവ |
| താലൂക്ക് | ആലുവ |
| ബ്ലോക്ക് പഞ്ചായത്ത് | വാഴക്കുളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കീഴ്മാട് |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 54 |
| പെൺകുട്ടികൾ | 51 |
| അദ്ധ്യാപകർ | 5 |
| ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 5 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ദിവ്യ പി ജി |
| പി.ടി.എ. പ്രസിഡണ്ട് | കൃഷ്ണകുമാർ വി ആർ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷാഹിന ഷമീർ |
| അവസാനം തിരുത്തിയത് | |
| 15-01-2022 | Rajeshtg |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ കീഴ്മാട് പഞ്ചായത്തിലെ തോട്ടുമുഖത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് ശ്രീനാരായണഗിരി എൽ.പി.സ്കൂൾ.
ചരിത്രം
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ കീഴ്മാട് പഞ്ചായത്തിലെ തോട്ടുമുഖത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് ശ്രീനാരായണഗിരി എൽ.പി.സ്കൂൾ. കേരളത്തിൻറെ സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങളിൽ നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുള്ളതും, കേരള നവോത്ഥാന നായകൻ ശ്രീനാരായണഗുരുവിൻറെ പ്രധാന ശിഷ്യനുമായിരുന്ന സഹോദരൻ അയ്യപ്പൻറെ ശ്രമഫലമായാണ് ശ്രീനാരായണ സേവികാ സമാജത്തിന് രൂപം കൊടുത്തത്. ഇതിൻറെ മേൽനോട്ടത്തിൽ പ്രവർത്തിച്ചുവരുന്ന നിരവധി സ്ഥാപനങ്ങളിലൊന്നാണ് ശ്രീനാരായണഗിരി. എൽ.പി.സ്കൂൾ 1966 ജൂൺ 10-ാം തീയതിയാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം സാമൂഹികവും സാമ്പത്തികവുമായ പിന്നോക്ക അവസ്ഥയുടെ നുകവുംപേറിയുള്ള ദുരിതപൂർണ്ണമായ ജീവിതസാഹചര്യത്തിൽ പ്രദേശവാസികളാരുംതന്നെ വിദ്യാഭ്യാസത്തിൻറെ പ്രസക്തിയെക്കുറിച്ച് ബോധമുള്ളവരായിരുന്നില്ല. സഹോദരൻ അയ്യപ്പൻറെ ഭാര്യ പാർവ്വതി അമ്മയുടെ നേതൃത്വത്തിൽ നിരന്തരമായി പരിസരത്തെ വീടുകളിൽചെന്ന് കുട്ടികളെ സ്കൂളിൽ അയക്കണമെന്ന് അഭ്യർത്ഥിക്കുകയും കുട്ടികൾക്കായി ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സ്കൂളിൽ ഏർപ്പെടുത്തുകയും ചെയ്തു. ഇതിൻറെ ഫലമായി ദാരിദ്ര്യത്തിന് പരിഹാരമെന്ന നിലയിലെങ്കിലും പല രക്ഷിതാക്കളും കുട്ടികളെ സ്കൂളിൽ അയക്കാൻ തയ്യാറാവുകയായിരുന്നു. ഏറെ ബുദ്ധിമുട്ടുകൾക്കും പരാധീനതകൾക്കും നടുവിൽ പ്രവർത്തനം ആരംഭിച്ച ശ്രീനാരായണഗിരി എൽ.പ്.സ്കൂൾ ഇന്ന് പ്രദേശത്തെ മികച്ച സാംസ്കാരിക കേന്ദ്രമായി നിലകൊള്ളുന്നു, എൽ.കെ.ജി. മുതൽ നാലാം ക്ലാസ്സ് വരെ ഇംഗ്ളീഷ്, മലയാളം മീഡിയങ്ങളിലായി 150 ലേറെ വിദ്യാർത്ഥികൾ പഠനം നടത്തുന്നു.
1966 ജൂൺ 10-ാം തീയതിയാണ്
ഗമന വഴികാട്ടി
- Ramyavi
- ജാഗ്രതാ അറിയിപ്പുകൾ (0)
- അറിയിപ്പുകൾ (2)
- സംവാദത്താൾ
- ക്രമീകരണങ്ങൾ
- ശ്രദ്ധിക്കുന്നവ
- സംഭാവനകൾ
- ലോഗൗട്ട്
- വായിക്കുക
- തിരുത്തുക
- മൂലരൂപം തിരുത്തുക
- നാൾവഴി കാണുക
- മാറ്റങ്ങൾ ശ്രദ്ധിക്കുക
കൂടുതൽ
- പ്രധാന താൾ
- സാമൂഹികകവാടം
- സഹായം
- വിദ്യാലയങ്ങൾ
- പുതിയ താളുകൾ
- ശൈലീപുസ്തകം
- പതിവ്ചോദ്യങ്ങൾ
- About Schoolwiki
- In News
ഉപകരണശേഖരം
ഉപകരണങ്ങൾ
- ഈ താളിലേക്കുള്ള കണ്ണികൾ
- അനുബന്ധ മാറ്റങ്ങൾ
- പ്രത്യേക താളുകൾ
- താളിന്റെ വിവരങ്ങൾ
- ചെറു യൂ.ആർ.എൽ.
- ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 22:19, 21 മേയ് 2018.
- പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് അനുമതിപത്ര പ്രകാരം ലഭ്യമാക്കിയിട്ടുള്ളത്. Reading Problems? Click here
- സ്വകാര്യതാനയം
- Schoolwiki സംരംഭത്തെക്കുറിച്ച്
- നിരാകരണങ്ങൾ
- മൊബൈൽ ദൃശ്യരൂപം
ചുരുക്കരൂപം എങ്ങനെയുണ്ടെന്നു കാണുക:
(സ്കൂളിനെക്കുറിച്ച്)
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരങ്ങൾ |
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ കീഴ്മാട് പഞ്ചായത്തിലെ തോട്ടുമുഖത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് ശ്രീനാരായണഗിരി എൽ.പി.സ്കൂൾ. കേരളത്തിൻറെ സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങളിൽ നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുള്ളതും, കേരള നവോത്ഥാന നായകൻ ശ്രീനാരായണഗുരുവിൻറെ പ്രധാന ശിഷ്യനുമായിരുന്ന സഹോദരൻ അയ്യപ്പൻറെ ശ്രമഫലമായാണ് ശ്രീനാരായണ സേവികാ സമാജത്തിന് രൂപം കൊടുത്തത്. ഇതിൻറെ മേൽനോട്ടത്തിൽ പ്രവർത്തിച്ചുവരുന്ന നിരവധി സ്ഥാപനങ്ങളിലൊന്നാണ് ശ്രീനാരായണഗിരി. എൽ.പി.സ്കൂൾ 1966 ജൂൺ 10-ാം തീയതിയാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം സാമൂഹികവും സാമ്പത്തികവുമായ പിന്നോക്ക അവസ്ഥയുടെ നുകവുംപേറിയുള്ള ദുരിതപൂർണ്ണമായ ജീവിതസാഹചര്യത്തിൽ പ്രദേശവാസികളാരുംതന്നെ വിദ്യാഭ്യാസത്തിൻറെ പ്രസക്തിയെക്കുറിച്ച് ബോധമുള്ളവരായിരുന്നില്ല. സഹോദരൻ അയ്യപ്പൻറെ ഭാര്യ പാർവ്വതി അമ്മയുടെ നേതൃത്വത്തിൽ നിരന്തരമായി പരിസരത്തെ വീടുകളിൽചെന്ന് കുട്ടികളെ സ്കൂളിൽ അയക്കണമെന്ന് അഭ്യർത്ഥിക്കുകയും കുട്ടികൾക്കായി ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സ്കൂളിൽ ഏർപ്പെടുത്തുകയും ചെയ്തു. ഇതിൻറെ ഫലമായി ദാരിദ്ര്യത്തിന് പരിഹാരമെന്ന നിലയിലെങ്കിലും പല രക്ഷിതാക്കളും കുട്ടികളെ സ്കൂളിൽ അയക്കാൻ തയ്യാറാവുകയായിരുന്നു. ഏറെ ബുദ്ധിമുട്ടുകൾക്കും പരാധീനതകൾക്കും നടുവിൽ പ്രവർത്തനം ആരംഭിച്ച ശ്രീനാരായണഗിരി എൽ.പ്.സ്കൂൾ ഇന്ന് പ്രദേശത്തെ മികച്ച സാംസ്കാരിക കേന്ദ്രമായി നിലകൊള്ളുന്നു, എൽ.കെ.ജി. മുതൽ നാലാം ക്ലാസ്സ് വരെ ഇംഗ്ളീഷ്, മലയാളം മീഡിയങ്ങളിലായി 150 ലേറെ വിദ്യാർത്ഥികൾ പഠനം നടത്തുന്നു.
ഭൗതികസൗകര്യങ്ങൾ
വിസ്തൃതി -2.5 ഏക്കർ
ക്ലാസ്സ് മുറികൾ
20X20 - 13 എണ്ണം
20X14 - 2 എണ്ണം
8X11 - 1 എണ്ണം
കുട്ടികളുടെ പാർക്ക്
സ്മാർട്ട് ക്ലാസ്സ്റൂമുകൾ
ശിശുസൗഹൃദാന്തരീക്ഷം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
ഭാമിനി 1966
ചന്ദ്രമതി 1967
ബീന എം.എൻ 1969
മേരി ബെന്നി 1998
ചന്ദ്രിക യു.കെ 2002
രാജമ്മ ടി.ആർ 2004
ദിവ്യ പി.ജി. 2005
നേട്ടങ്ങൾ
2014 -15ലെ ആലുവ ഉപജില്ലയിലെ ബെസ്റ്റ് പി.ടി.എ. അവാർഡ്
2015-16 എറണാകുളം ജില്ലയിലെ മികച്ച പച്ചക്കറി കൃഷിക്ക് ഒന്നാം സ്ഥാനം
2019-20 മാതൃഭൂമി സീഡ് ഹരിതമുകുളം പുരസ്കാരം
2020-21 മാതൃഭൂമി സീഡ് ഹരിതമുകുളം പുരസ്കാരം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (അഞ്ച് കിലോമീറ്റർ)
- നാഷണൽ ഹൈവെയിൽ ആലുവ ട്രാൻസ്പോർട്ട് ബസ്റ്റാന്റിൽ നിന്നും അഞ്ച് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
എസ്_എൻ_ജി_എൽ_പി_എസ്_തോട്ടുമുഖം
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 25235
- 1966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ആലുവ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ