"പി.എ.എൽ.പി.എസ്.ഇരിയണ്ണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 64: വരി 64:


== <big>ഭൗതികസൗകര്യങ്ങൾ</big> ==
== <big>ഭൗതികസൗകര്യങ്ങൾ</big> ==
ഏക്കർ ഭൂമിയിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.2 കെട്ടിടങ്ങളിലായി 1 ഹാളും 8 ക്ലാസ് മുറികളും ഉണ്ട്.ലൈബ്രറി,കമ്പ്യൂട്ടർ റൂം എന്നിവ ഉണ്ട്.ടോയ്ലറ്റും കഞ്ഞിപ്പുര ഉണ്ട്.[[പി.എ.എൽ.പി.എസ്.ഇരിയണ്ണി/സൗകര്യങ്ങൾ|more info]]
ഏക്കർ ഭൂമിയിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.2 കെട്ടിടങ്ങളിലായി 1 ഹാളും 8 ക്ലാസ് മുറികളും ഉണ്ട്.ലൈബ്രറി,കമ്പ്യൂട്ടർ റൂം എന്നിവ ഉണ്ട്.ടോയ്ലറ്റും കഞ്ഞിപ്പുര ഉണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

14:53, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പി.എ.എൽ.പി.എസ്.ഇരിയണ്ണി
വിലാസം
ഇരിയണ്ണി

ഇരിയണ്ണി പി.ഒ.
,
671542
,
കാസർഗോഡ് ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ04994 250081
ഇമെയിൽglpsiriyanni@gmail.com
കോഡുകൾ
സ്കൂൾ കോഡ്11449 (സമേതം)
യുഡൈസ് കോഡ്32010300605
വിക്കിഡാറ്റQ64398913
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംമുളിയാർ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ 1 to 5
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ75
പെൺകുട്ടികൾ81
ആകെ വിദ്യാർത്ഥികൾ156
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്യാമള കെ
പി.ടി.എ. പ്രസിഡണ്ട്അപ്പകുഞ്ഞി കെ
എം.പി.ടി.എ. പ്രസിഡണ്ട്ജ്യോതി കെ
അവസാനം തിരുത്തിയത്
14-01-202211449


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മുളിയാറിന്റെ സാംസ്‌കാരിക കേന്ദ്രമായ ഇരിയണ്ണിയിൽ 1952 ൽ ആരംഭിച്ച എയ്ഡഡ് എൽ പി സ്കൂളാണ് ഇത്. മാനേജരായിരുന്ന ശ്രീ കുഞ്ഞിക്കണ്ണൻ നായർ യാതൊരു പ്രതിഫലവും വാങ്ങാതെ സ്കൂൾ സർക്കാരിലേക്ക് വിട്ടു നൽകിയതിന്റെ ഫലമായി 2011 ൽ സർക്കാർ ഏറ്റെടുത്തു.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഏക്കർ ഭൂമിയിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.2 കെട്ടിടങ്ങളിലായി 1 ഹാളും 8 ക്ലാസ് മുറികളും ഉണ്ട്.ലൈബ്രറി,കമ്പ്യൂട്ടർ റൂം എന്നിവ ഉണ്ട്.ടോയ്ലറ്റും കഞ്ഞിപ്പുര ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലാസ് മാഗസിൻ വിദ്യാരംഗം കലാ സാഹിത്യ വേദി ശുചിത്വ ക്ലബ് പരിസ്ഥിതി ക്ലബ് ഭാഷ ക്ലബ് പച്ചക്കറി കൃഷി

മാനേജ്‌മെന്റ്

മുളിയാർ ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ ആണ് ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നത്.പഞ്ചായത്തിന്റെ സഹായ സഹകരണങ്ങൾ നിർലോഭം ലഭിക്കുന്നുണ്ട്

മുൻസാരഥികൾ

കെ കുമാരൻ നായർ ബി വി മാധവൻ വി ഗോപാലൻ സുബ്രമണ്യ ഭട്ട് രാമർ കുട്ടി നമ്പ്യാർ ശങ്കരൻ നമ്പൂതിരി കെ കുഞ്ഞിക്കേളു നായർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ

HFDERFQ

JWEHF OF MORE IN

വഴികാട്ടി

"https://schoolwiki.in/index.php?title=പി.എ.എൽ.പി.എസ്.ഇരിയണ്ണി&oldid=1291544" എന്ന താളിൽനിന്ന് ശേഖരിച്ചത്