"ജി.എഫ്.യു.പി.എസ്.അടുക്കത്തുവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11450wiki (സംവാദം | സംഭാവനകൾ)
school photo ,phone number
11450wiki (സംവാദം | സംഭാവനകൾ)
heading
വരി 66: വരി 66:
   പഠന പ്രവർത്തനങ്ങൾ ആകർഷകവും ഫലപ്രദവുമാക്കുന്നതിനായി മൾട്ടി മീഡിയാ സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട്. ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി പാചകപ്പുരയും മറ്റ് സൗകര്യങ്ങളുമുണ്ട്. ശുദ്ധജലം ധാരാളം ലഭിക്കുന്ന പ്രദേശമാണ്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും ടോയ്ലറ്റ് സൗകര്യങ്ങൾ ഉണ്ട്. സ്കൂളിന്റെ ഭൗതിക സൗകര്യങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരുന്നു. അത് പൂർത്തിയാകുമ്പോഴേക്കും ഇത് ഈ പ്രദേശത്തുള്ളതിൽ വെച്ച് ഏറ്റവും മികച്ച വിദ്യാലയമായി മാറും. സർക്കാർ സഹായത്തിനു പുറമേ നാട്ടുകാരുടെയും മറ്റു സന്മനസ്സുകളുടെയും സഹായത്താൽ കൂടുതൽ ഭൗതിക സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണ് അധ്യാപകരും സ്കൂൾ വികസന സമിതിയും .

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
    കലാകായിക  പ്രവൃത്തി പരിചയ മേഖലകളിൽ ഈ സ്കൂൾ ധാരാളം നേട്ടമുണ്ടാക്കിയിട്ടുണ്ട്. കലാരംഗത്ത് കുട്ടികൾക്ക് അധ്യാപകർ പരിശീലനം നൽകി വരുന്നുണ്ട്. ചന്ദനത്തിരി നിർമ്മാണം, നെറ്റ് നിർമ്മാണം, പേപ്പർ ക്രാഫ്റ്റ് ബീഡ്സ്സ് വർക്ക്, യോഗ തുടങ്ങിയവയിലൊക്കെ കുട്ടികൾക്ക് പരിശീലനം ലഭ്യമാകുന്നുണ്ട്.  
 
     ഗണിത ക്ലബ്ബ്, സയൻസ് ക്ലബ്ബ്, ശുചിത്വ ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, വിദ്യാരംഗം തുടങ്ങിയവയുടെ നേതൃത്വത്തിൽ വിവിധ  പ്രവർത്തനങ്ങൾ നടന്നു വരുന്നു.
== കലാകായിക  പ്രവൃത്തി പരിചയ മേഖലകളിൽ ഈ സ്കൂൾ ധാരാളം നേട്ടമുണ്ടാക്കിയിട്ടുണ്ട്. കലാരംഗത്ത് കുട്ടികൾക്ക് അധ്യാപ'''നേട്ടങ്ങൾ'''കർ പരിശീലനം നൽകി വരുന്നുണ്ട്. ചന്ദനത്തിരി നിർമ്മാണം, നെറ്റ് നിർമ്മാണം, പേപ്പർ ക്രാഫ്റ്റ് ബീഡ്സ്സ് വർക്ക്, യോഗ തുടങ്ങിയവയിലൊക്കെ കുട്ടികൾക്ക് പരിശീലനം ലഭ്യമാകുന്നുണ്ട്.      ഗണിത ക്ലബ്ബ്, സയൻസ് ക്ലബ്ബ്, ശുചിത്വ ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, വിദ്യാരംഗം തുടങ്ങിയവയുടെ നേതൃത്വത്തിൽ വിവിധ  പ്രവർത്തനങ്ങൾ നടന്നു വരുന്നു. ==
 
== '''ചിത്രശാല''' ==
 
== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
   കാസർകോട് നഗരസഭ പരിധിക്കുള്ളിൽ, കേരള സർക്കാറിന്റെ പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിൽ  പ്രവർത്തിക്കുന്ന ഈ സർക്കാർ വിദ്യാലയത്തിന്റെ  പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത് ഹെഡ്മിസ്ട്രസ്സും PTA യും ചേർന്നാണ്. വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള നിർദ്ദേശങ്ങൾ ഇവർ ഉത്തരവാദിത്വത്തോടെ നിർവ്വഹിക്കുന്നു. അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന അധ്യാപകർ സ്കൂളിന് മുതൽക്കൂട്ടാണ്.

'''നേട്ടങ്ങൾ'''
== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
   കൃഷ്ണൻ മാസ്റ്റർ
   കൃഷ്ണൻ മാസ്റ്റർ
"https://schoolwiki.in/ജി.എഫ്.യു.പി.എസ്.അടുക്കത്തുവയൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്