"ജി.എൽ.പി.എസ്. പഴമള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Glpspazhamalloor (സംവാദം | സംഭാവനകൾ)
No edit summary
Glpspazhamalloor (സംവാദം | സംഭാവനകൾ)
No edit summary
വരി 69: വരി 69:


== ചരിത്രം ==
== ചരിത്രം ==
1931ൽ മീനാർകുഴിയുടെ വിദ്യാ കേന്ദ്രമായി നിരപ്പിൽ തുടങ്ങിയ സ്‍കൂൾ കാലവർഷക്കെടുതികളിൽ പെട്ട് നശിച്ചു പോയപ്പോൾ ആ നാടിന്റെ ആശ്വാസവും അത്താണിയുമായിരുന്ന മുല്ലപ്പള്ളി മുഹമ്മദ് തന്റെ സ്വന്തം വീട്ടിൽ നാടിന്റെ വിദ്യാലയത്തിന് സൗകര്യമൊരുക്കി. പിന്നീട് തന്റെ 30 സെന്റ് സ്ഥലം സ്ക‍ൂളിന് വേണ്ടി നീക്കി വെക്കുകയും അതിൽ കാലത്തിനനുയോജ്യമായ അഞ്ച് ക്ലാസ്സ് മുറികളുള്ള ഒരു കെട്ടിടമൊരുക്കുകയും സ്‍കൂൾ അതിലേക്ക് മാറ്റുകയും ചെയ്തു. അങ്ങനെ 1964 മുതൽ അദ്ധേഹത്തിന്റെ കെട്ടിടത്തിൽ സർക്കാർ വാടക ന‍ൽകിയാണ് ഈ വിദ്യാലയം പ്രവ‍‍ർത്തിക്കുന്നത്.
1931ൽ മീനാർകുഴിയുടെ വിദ്യാ കേന്ദ്രമായി നിരപ്പിൽ തുടങ്ങിയ സ്‍കൂൾ കാലവർഷക്കെടുതികളിൽ പെട്ട് നശിച്ചു പോയപ്പോൾ ആ നാടിന്റെ ആശ്വാസവും അത്താണിയുമായിരുന്ന മുല്ലപ്പള്ളി മുഹമ്മദ് ഹാജി തന്റെ സ്വന്തം വീട്ടിൽ നാടിന്റെ വിദ്യാലയത്തിന് സൗകര്യമൊരുക്കി. പിന്നീട് തന്റെ 30 സെന്റ് സ്ഥലം സ്ക‍ൂളിന് വേണ്ടി നീക്കി വെക്കുകയും അതിൽ കാലത്തിനനുയോജ്യമായ അഞ്ച് ക്ലാസ്സ് മുറികളുള്ള ഒരു കെട്ടിടമൊരുക്കുകയും സ്‍കൂൾ അതിലേക്ക് മാറ്റുകയും ചെയ്തു. അങ്ങനെ 1964 മുതൽ അദ്ധേഹത്തിന്റെ കെട്ടിടത്തിൽ സർക്കാർ വാടക ന‍ൽകിയാണ് ഈ വിദ്യാലയം പ്രവ‍‍ർത്തിക്കുന്നത്.


വിദ്യാലയത്തിന്റെ ഫർണ്ണിച്ചറുകൾ, ടോയ്‍ലറ്റ് സൗകര്യം, വൈദ്യുതീകരണം, കുടിവെള്ളം എന്നിവയെല്ലാം ഡി.പി.ഇ.പി, എസ്.എസ്.എ ഫണ്ടുകളുപയോഗിച്ച് ഒരുക്കിയവയാണ്. പി.ടി.എ യും മീനാർകുഴി ജനകീയ സാംസ്‍കാരിക സമിതിയും ചേർന്ന് ക്ലാസ്സ് റൂമുകളുടെ നിലം കാവി തേക്കുകയും ചുമർ പെയിന്റ് ചെയ്യുകയും ചെയ്തു.
വിദ്യാലയത്തിന്റെ ഫർണ്ണിച്ചറുകൾ, ടോയ്‍ലറ്റ് സൗകര്യം, വൈദ്യുതീകരണം, കുടിവെള്ളം എന്നിവയെല്ലാം ഡി.പി.ഇ.പി, എസ്.എസ്.എ ഫണ്ടുകളുപയോഗിച്ച് ഒരുക്കിയവയാണ്. പി.ടി.എ യും മീനാർകുഴി ജനകീയ സാംസ്‍കാരിക സമിതിയും ചേർന്ന് ക്ലാസ്സ് റൂമുകളുടെ നിലം കാവി തേക്കുകയും ചുമർ പെയിന്റ് ചെയ്യുകയും ചെയ്തു.


പത്ത് പതിനേഴ് വർഷത്തോളം സ്‍ക‍ൂളിന് സ്വന്തമായി സ്ഥലം കണ്ടെത്താൻ നാട്ടുകാർ പരിശ്രമിക്കുകയും പല സ്ഥലങ്ങളും വാങ്ങാനുള്ള പിരിവുകളും നടത്തുകയും അഡ്വാൻസ് വരെ കൊടുത്തെങ്കിലും പൂർണ്ണ വിജയത്തിലെത്താനായിരുന്നില്ല. അവസാനമായി സ്‍കൂളിന്റെ തൊട്ടടുത്ത് തന്നെ നാട്ടുകാരിൽ നിന്ന് സ്വര‍ൂപിച്ച തുക ഉപയോഗിച്ച് 34 സെന്റ് സ്ഥലം കച്ചവടമാക്കാൻ അഡ്വൻസ് കൊടുത്ത് ഉറച്ച് നിൽക്കുമ്പോഴാണ് മുല്ലപ്പള്ളി ക‍ുഞ്ഞാലന്റേയും പി.ടി.എ യുടേയും പി.ടി.എയുടേയും ശ്രമഫലമായി മുല്ലപ്പള്ളി മുഹമ്മദ് ഹാജി തന്റെ മക്കളുടെ സാന്നിധ്യത്തിൽ അവരുടെ സമ്മതത്തോടെ 20 സെന്റ് സ്ഥലം സ്‍കൂളിന് വേണ്ടി വിട്ട് തന്നത്. കുറുവ പഞ്ചായത്ത് പ്രസിഡന്റ‍ും സ്കൂളിന്റെ പൂർവ്വ വിദ്യാർഥിയുമായ മുല്ലപ്പള്ളി യൂസുഫിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണ സമിതി പ്രത്യേകം താൽപര്യമെടുത്ത് സ്‍കൂൾ കെട്ടിട നിർമ്മാണത്തിന് 55 ലക്ഷവും ചുറ്റുമതിലിന് 5 ലക്ഷവും ബസ്സിന് വേണ്ടി 10 ലക്ഷവും നീക്കിവെച്ചു. കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ച് കൊണ്ടിരിക്കുന്നു.
പത്ത് പതിനേഴ് വർഷത്തോളം സ്‍ക‍ൂളിന് സ്വന്തമായി സ്ഥലം കണ്ടെത്താൻ നാട്ടുകാർ പരിശ്രമിക്കുകയും പല സ്ഥലങ്ങളും വാങ്ങാനുള്ള പിരിവുകളും നടത്തുകയും അഡ്വാൻസ് വരെ കൊടുത്തെങ്കിലും പൂർണ്ണ വിജയത്തിലെത്താനായിരുന്നില്ല. അവസാനമായി സ്‍കൂളിന്റെ തൊട്ടടുത്ത് തന്നെ നാട്ടുകാരിൽ നിന്ന് സ്വര‍ൂപിച്ച തുക ഉപയോഗിച്ച് 34 സെന്റ് സ്ഥലം കച്ചവടമാക്കാൻ അഡ്വൻസ് കൊടുത്ത് ഉറച്ച് നിൽക്കുമ്പോഴാണ് മുല്ലപ്പള്ളി ക‍ുഞ്ഞാലന്റേയും പി.ടി.എ യുടേയും ശ്രമഫലമായി മുല്ലപ്പള്ളി മുഹമ്മദ് ഹാജി തന്റെ മക്കളുടെ സാന്നിധ്യത്തിൽ അവരുടെ സമ്മതത്തോടെ 20 സെന്റ് സ്ഥലം സ്‍കൂളിന് വേണ്ടി വിട്ട് തന്നത്. കുറുവ പഞ്ചായത്ത് പ്രസിഡന്റ‍ും സ്കൂളിന്റെ പൂർവ്വ വിദ്യാർഥിയ‍ുമായ മുല്ലപ്പള്ളി യൂസുഫിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണ സമിതി പ്രത്യേകം താൽപര്യമെടുത്ത് സ്‍കൂൾ കെട്ടിട നിർമ്മാണത്തിന് 55 ലക്ഷവും ചുറ്റുമതിലിന് 5 ലക്ഷവും ബസ്സിന് വേണ്ടി 10 ലക്ഷവും നീക്കിവെച്ചു. കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ച് കൊണ്ടിരിക്കുന്നു.


ഭൗതിക സാഹചര്യങ്ങളുടെ പരിമിതികളുണ്ടെങ്കിലും പ്രവേശനോത്സവം, ദിനാഘോഷങ്ങൾ, വാർഷികാഘോഷങ്ങൾ എല്ലാം പി.ടി.എ യുടേയും ക്ലബ്ബുകളുടേയും പൂർവ്വ വിദ്യാർഥികളുടേയും സഹായത്തോടെ വിപുലമായി നടത്തിക്കൊണ്ടിരിക്കുന്നു. കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസ്സുകളും കുട്ടികളുടെ മാനസിക ഉല്ലാസങ്ങൾക്ക് ഉതകുന്ന പഠന വിനോദ യാത്രകളും സംഘടിപ്പിക്കാറുണ്ട്.
ഭൗതിക സാഹചര്യങ്ങളുടെ പരിമിതികളുണ്ടെങ്കിലും പ്രവേശനോത്സവം, ദിനാഘോഷങ്ങൾ, വാർഷികാഘോഷങ്ങൾ എല്ലാം പി.ടി.എ യുടേയും ക്ലബ്ബുകളുടേയും പൂർവ്വ വിദ്യാർഥികളുടേയും സഹായത്തോടെ വിപുലമായി നടത്തിക്കൊണ്ടിരിക്കുന്നു. കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസ്സുകളും കുട്ടികളുടെ മാനസിക ഉല്ലാസങ്ങൾക്ക് ഉതകുന്ന പഠന വിനോദ യാത്രകളും സംഘടിപ്പിക്കാറുണ്ട്.
"https://schoolwiki.in/ജി.എൽ.പി.എസ്._പഴമള്ളൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്