"ഗവ. ജെ ബി എസ് ബ്രഹ്മപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 67: | വരി 67: | ||
== ചരിത്രം == | == ചരിത്രം == | ||
കൊക്കേക്കര മന തുപ്പൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ 1914 ഇൽ ഈ സ്കൂൾ സ്ഥാപിച്ചു. ഒരേക്കർ സ്ഥലത്തു ബ്രഹ്മപുരം ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് ഈ സരസ്വതി മന്ദിരം ശാലീന സുന്ദരിയായി , പഴമയുടെ പ്രതീകമായി തലയെടുപ്പോടെ നില കൊള്ളുന്നു. ഏകദേശം അഞ്ഞൂറോളം കുട്ടികളുമായി നല്ല വിദ്യാലയങ്ങളിൽ ഒന്നായി ഉയർന്നു ഈ സ്കൂൾ. 1964 ഇൽ ഫാക്ടിനു വേണ്ടി 1500 എക്കറും, BDDP ഖര മാലിന്യ പ്ലാന്റ്, സ്മാർട്ട് സിറ്റി തുടങ്ങിയവയ്ക്ക് വേണ്ടി ജന നിബിഡമായ സ്ഥലം സർക്കാർ ഏറ്റെടുത്തതോടെ ഈ വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. | |||
{| class="wikitable" | |||
| | |||
|ReplyForward | |||
|} | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
20:04, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. ജെ ബി എസ് ബ്രഹ്മപുരം | |
---|---|
വിലാസം | |
ബ്രഹ്മപുരം ബ്രഹ്മപുരം , ബ്രഹ്മപുരം പി.ഒ. , 682303 , എറണാകുളം ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 0484 2720510 |
ഇമെയിൽ | gjbsbrahmapuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25604 (സമേതം) |
യുഡൈസ് കോഡ് | 32080501017 |
വിക്കിഡാറ്റ | Q99509719 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | കോലഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കുന്നത്തുനാട് |
താലൂക്ക് | കുന്നത്തുനാട് |
ബ്ലോക്ക് പഞ്ചായത്ത് | വടവുകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 6 |
പെൺകുട്ടികൾ | 6 |
ആകെ വിദ്യാർത്ഥികൾ | 12 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിന്ധു കെ ജെ |
പി.ടി.എ. പ്രസിഡണ്ട് | രാജു ഇ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | യമുന രാജു |
അവസാനം തിരുത്തിയത് | |
13-01-2022 | GJBS BRAHMAPURAM |
വടവുകോട് പുത്തൻകുരിശു ഗ്രാമപഞ്ചായത്തിലെ ബ്രഹ്മപുരം എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആദ്യകാലങ്ങളിൽ സ്കൂളിന്റെ പേര് ബ്രഹ്മപുരം എൽ. പി. സ്കൂൾ എന്നായിരുന്നു. പിന്നീട് ജൂനിയർ ബേസിക് സ്കൂൾ എന്നാക്കി മാറ്റി.
ReplyForward |
..
ചരിത്രം
കൊക്കേക്കര മന തുപ്പൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ 1914 ഇൽ ഈ സ്കൂൾ സ്ഥാപിച്ചു. ഒരേക്കർ സ്ഥലത്തു ബ്രഹ്മപുരം ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് ഈ സരസ്വതി മന്ദിരം ശാലീന സുന്ദരിയായി , പഴമയുടെ പ്രതീകമായി തലയെടുപ്പോടെ നില കൊള്ളുന്നു. ഏകദേശം അഞ്ഞൂറോളം കുട്ടികളുമായി നല്ല വിദ്യാലയങ്ങളിൽ ഒന്നായി ഉയർന്നു ഈ സ്കൂൾ. 1964 ഇൽ ഫാക്ടിനു വേണ്ടി 1500 എക്കറും, BDDP ഖര മാലിന്യ പ്ലാന്റ്, സ്മാർട്ട് സിറ്റി തുടങ്ങിയവയ്ക്ക് വേണ്ടി ജന നിബിഡമായ സ്ഥലം സർക്കാർ ഏറ്റെടുത്തതോടെ ഈ വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു.
ReplyForward |
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.996939, 76.384199 |zoom=18}}
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 25604
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ