"ലിറ്റിൽ ഫ്ലവർ യു പി സ്ക്കൂൾ സൗത്ത് പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 135: | വരി 135: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | - വായനാ പരിപോഷണം | ||
* | |||
* | - ലൈബ്രറി നവീകരണം | ||
* | |||
* | - ലബോറട്ടറി നവീകരണം | ||
* | |||
* | - പ്രതിഭാ പോഷണം | ||
* | |||
* | - ജൈവ വൈവിധ്യ പാർക്ക് | ||
- സാഹിത്യ പോഷണം | |||
- പഠനയാത്രകൾ | |||
- സെമിനാറുകൾ | |||
- കലാകായിക മേള | |||
- സ്ക്കൂൾ പത്രം. | |||
- പ്രവർത്തിപരിചയം. | |||
- മെഡിക്കൽ ക്യാമ്പ് | |||
- ദിനാചരണങ്ങൾ | |||
- റേഡിയോ എൽ.എഫ് | |||
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
*[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | |||
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | |||
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | |||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | |||
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
19:58, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
==
==
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ലിറ്റിൽ ഫ്ലവർ യു പി സ്ക്കൂൾ സൗത്ത് പറവൂർ | |
|---|---|
| വിലാസം | |
പ റ വൂ ർ പ റ വൂ ർ പി.ഒ. , 682307 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1 - 6 - 1934 |
| വിവരങ്ങൾ | |
| ഫോൺ | 0484 2793035 |
| ഇമെയിൽ | lfupssparur@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26450 (സമേതം) |
| യുഡൈസ് കോഡ് | 32081301522 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | തൃപ്പൂണിത്തുറ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | തൃപ്പൂണിത്തുറ |
| താലൂക്ക് | കണയന്നൂർ |
| ബ്ലോക്ക് പഞ്ചായത്ത് | മുളന്തുരുത്തി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 75 |
| പെൺകുട്ടികൾ | 46 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷിബി കെ വർഗീസ് |
| പി.ടി.എ. പ്രസിഡണ്ട് | സിന്ധു |
| എം.പി.ടി.എ. പ്രസിഡണ്ട് | നിബി |
| അവസാനം തിരുത്തിയത് | |
| 13-01-2022 | 26450saliha |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസജില്ലയിൽ തൃപ്പൂണിത്തുറ ഉപജില്ലയിലെ സൗത്ത് പറവൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് എൽ.എഫ്. യു.പി.എസ്. സൗത്ത് പറവൂർ.
ചരിത്രം
ഉദയംപേരൂർ ഗ്രാമ പഞ്ചായത്തിലെ തെക്കൻ പറവൂർ എന്ന ഗ്രാമത്തിൽ 1934 ൽ ആണ് എൽ.എഫ്. യു.പി.എസ്. സ്ഥാപിതമായത്. ചരിത്രപരവും ഐതിഹ്യപരവുമായ പെരുമയേറുന്ന നാടാണിത്.ബി.സി അഞ്ചാം നൂറ്റാണ്ടിനോടടുത്ത് കേരളത്തിൽ തളിയാതിരി ഭരണം നടക്കുമ്പോഴാണ് ഇവിടെ ഒരു പുതിയ ജനവിഭാഗം കൂടിയേറി പാർക്കുന്നത്. കേരളത്തിൽ 64 തളികൾ ഉണ്ടായിരുന്നുവെന്നും ഓരോ തളിയുടേയും അധിപനും തളിയാതിരി എന്ന സ്ഥാനപ്പേരാണ് ഉണ്ടായിരുന്നതെന്നും അവർ വൈഷ്ണവ ബ്രാഹ്മണന്മാരായിരുന്നുവെന്നും ചരിത്രം പറയുന്നു. ഇവരാണ് പറവൂർ പ്രദേശം തെളിച്ചെടുത്തത്. സമുദ്രത്തോട് ചേർന്ന് കിടക്കുന്ന പ്രദേശമായിരുന്നതിനാൽ ഈ പ്രദേശത്തിന് പറവൂർ എന്ന പേര് നൽകി. "പരവം" എന്ന വാക്കിന് സമുദ്രം എന്നും "ഊര്" എന്ന വാക്കിന് നാട് എന്നും അർത്ഥം. ഈ പറവൂർ തെക്ക് ആയതിനാൽ തെക്കൻ പറവൂർ എന്ന പേര് വന്നു.
ഈ പ്രദേശത്തെ സാധാരണക്കാരായ തൊഴിലാളികളുടേയും കർഷകരുടേയും കുട്ടികൾക്ക് പഠിക്കുന്നതിനുള്ള ഏക ആശ്രയമായിരുന്നു ഈ സ്ക്കൂൾ . ഇന്ന് പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ ഏറെ മികവ് പുലർത്തുന്ന സ്ഥാപനമായി ഈ വിദ്യാലയം മാറിയിരിക്കുന്നു. നാടിന്റെ അഭിമാനങ്ങളായ ഒട്ടേറെ പ്രതിഭകളെ വാർത്തെടുക്കാൻ സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട് എന്നത് ഏറേ അഭിമാനാർഹമാണ്. സ്ക്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ഒപ്പം നിന്ന് ചുക്കാൻ പിടിക്കാൻ മാനേജ്മെന്റും ഒപ്പമുണ്ട്.
ആരംഭകാലം മുതൽ അദ്ധ്യായ നരീതികളിൽ കാലാനുഗതമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് , അതിലൂടെ നല്ല തലമുറകളെ വാർത്തെടുക്കുന്നതിൽ ഈ വിദ്യാലയം എപ്പോഴും മുൻപന്തിയിലാണ്.
ഭൗതികസൗകര്യങ്ങൾ
- വിശാലമായ ഗ്രൗണ്ടും
ചുറ്റുമതിലും.
- ശുചിത്വ പൂർണ്ണമായ
ക്ലാസ് മുറികൾ
- നവീകരിച്ച കമ്പ്യൂട്ടർ
ലാബ്
- മൾട്ടിമീഡിയ റൂം.
- ലൈബ്രറി
- വിശാലമായ ഗ്രൗണ്ട്
- ഫുഡ്ബോൾ കോർട്ട്
- ശുചിത്വ പൂർണമായ
അടുക്കളയും
ഡൈനിങ്ങ് ഹാളും
- കുടിവെള്ള വിതരണം
- വൃത്തിയുള്ള
ശുചി മുറികൾ
- മാലിന്യ സംസ്ക്കരണം
| ക്രമ നമ്പർ | പേര് | ചേർന്ന വർഷം | വിരമിച്ച വർഷം | ചിത്രം |
|---|---|---|---|---|
| 1 | ||||
| 2 | ||||
| 3 |
പാഠ്യേതര പ്രവർത്തനങ്ങൾ
- വായനാ പരിപോഷണം
- ലൈബ്രറി നവീകരണം
- ലബോറട്ടറി നവീകരണം
- പ്രതിഭാ പോഷണം
- ജൈവ വൈവിധ്യ പാർക്ക്
- സാഹിത്യ പോഷണം
- പഠനയാത്രകൾ
- സെമിനാറുകൾ
- കലാകായിക മേള
- സ്ക്കൂൾ പത്രം.
- പ്രവർത്തിപരിചയം.
- മെഡിക്കൽ ക്യാമ്പ്
- ദിനാചരണങ്ങൾ
- റേഡിയോ എൽ.എഫ്
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
- കുട്ടികളെ മാനസീകവും ശാരീരികവും
ആത്മീയവും സാമൂഹീകവുമായ മേഖലകളിൽ ഉയർത്തിക്കൊണ്ടുവരുവാൻ സാധിക്കുന്നു.
- പാഠ്യ- പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥി സമൂഹത്തെ സൃഷ്ടിക്കുവാൻ സാധിക്കുന്നു
- ഐ.ടി. അധിഷ്ഠിത പഠനത്തിൽ പ്രയോഗിക മാതൃകകളാകുവാൻ വിദ്യാലയത്തിന് സാധിച്ചു.
- കലാ കായീക . രംഗങ്ങളിൽ കുട്ടികൾ മികവ് പുലർത്തുകയും കലോൽസവങ്ങളിൽ പങ്കെടുത്ത് അനവധി സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു.
- മറ്റു വിദ്യാലയങ്ങളെ ഉൾപെടുത്തി എൽ.എഫ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നടത്തിവരുന്നു.
ക്ലബ്ബുകൾ
സയൻസ് ക്ലബ്ബ്
അറബിക് ക്ലബ്ബ്
സംസ്കൃതം ക്ലബ്ബ്
ഗണിത ക്ലബ്ബ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.86640,76.38124|zoom=18}}
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26450
- 1934ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ