"മാതാ എച്ച് എസ് മണ്ണംപേട്ട/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 58: | വരി 58: | ||
[[പ്രമാണം:22071-tsr-dp-2019-3.png|thumb|സ്കൂളിൽ ലിറ്റിൽകൈറ്റ്സ് ക്ലബ്ബിലെ അലീന പി .എ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം]] | [[പ്രമാണം:22071-tsr-dp-2019-3.png|thumb|സ്കൂളിൽ ലിറ്റിൽകൈറ്റ്സ് ക്ലബ്ബിലെ അലീന പി .എ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം]] | ||
==ലിറ്റിൽ കൈറ്റ്സ് - 2020-23 ലെ കുട്ടികളുടെ ലിസ്റ്റ്== | ==ലിറ്റിൽ കൈറ്റ്സ് - 2020-23 ലെ കുട്ടികളുടെ ലിസ്റ്റ്== | ||
{| class="wikitable sortable mw-collapsible" | |||
|+ | |||
|- | |||
!ക്രമ നമ്പർ | |||
!സേവന വർഷം | |||
!അദ്ധ്യാപകരുടെ പേര് | |||
{|class="wikitable" style="text-align:center;height:500px" border="1" | {|class="wikitable" style="text-align:center;height:500px" border="1" | ||
|- | |- | ||
വരി 479: | വരി 485: | ||
==ലിറ്റിൽ കൈറ്റ്സ് 2018-21 ലെ കുട്ടികളുടെ ലിസ്റ്റ്== | ==ലിറ്റിൽ കൈറ്റ്സ് 2018-21 ലെ കുട്ടികളുടെ ലിസ്റ്റ്== | ||
{|class="wikitable" style="text-align:center;height:500px" border="1" | |||
|- | |||
|'''ക്രമ നമ്പർ''' | |||
|'''യൂണിറ്റിൽ ചേർന്ന അദ്ധ്യയന വർഷം''' | |||
|''' അഡ്മിഷൻ നമ്പർ''' | |||
|'''വിദ്യാർത്ഥിയുടെ പേര്''' | |||
|'''ക്ളാസ്സ്''' | |||
|'''ഫോട്ടോ''' | |||
|- | |||
{| style="color:white" | {| style="color:white" | ||
|- | |- | ||
| width="90 | | width="90" |<center>'''നമ്പർ'''</center> || width="150" bgcolor="blue"|<center>'''യൂണിറ്റിൽ ചേർന്ന അദ്ധ്യയന വർഷം''' </center> || width="150" bgcolor="blue"|<center>'''അഡ്മിഷൻ നമ്പർ'''</center> || width="250" bgcolor="blue"|<center>'''വിദ്യാർത്ഥിയുടെ പേര്''' </center>|| width="150" bgcolor="blue"|<center>'''ക്ളാസ്സ്'''</center> || width="150" bgcolor="blue"|<center>'''ഫോട്ടോ''' </center>|| | ||
|- | |- |
12:03, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
22071-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 22071 |
യൂണിറ്റ് നമ്പർ | LK/2018/22071 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചേർപ്പ് |
ലീഡർ | പോൾവിൻ ടി പി |
ഡെപ്യൂട്ടി ലീഡർ | ക്രിസ്റ്റീന ജോബി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഫ്രാൻസിസ് തോമസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | പ്രിൻസി എ.ജെ |
അവസാനം തിരുത്തിയത് | |
17-01-2022 | Mathahsmannampetta |
ലിറ്റിൽകൈറ്റ്സ്
2021 22 അധ്യയനവർഷം ഓൺലൈൻ ആയിട്ടുള്ള ക്ലാസ്സുകൾ ആയിരുന്നു ആദ്യമാസങ്ങളിൽ നടന്നത്. പിന്നീട് ഈ ബാച്ചിൽ ഉള്ള ലിറ്റിൽ കൈറ്റ്സ് കുട്ടികളും സ്കൂളിൽ നിന്നും ലാപ്ടോപ്പുകൾ വീടുകളിലേക്ക് കൊണ്ടുപോയി അവർ പഠിച്ച കാര്യങ്ങൾ ലാപ്ടോപ്പിൽ ചെയ്തുനോക്കി. 2021 നവംബർ മാസം മുതൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സ്കൂളിൽ വച്ച് തന്നെ അവരുടെ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. ഐടി ലാബ് സെറ്റ് ചെയ്യാനും പ്രൊജക്ടറുകളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്താനും കുട്ടികൾ പരിശ്രമിച്ചിരുന്നു. സ്കൂളിൽ നടന്ന ആനിവേഴ്സറിയുടെ ഓൺലൈൻ സ്ട്രീമിംഗ് കുട്ടികളാണ് ചെയ്തത്. കുട്ടികൾക്കുള്ള വാക്സിൻ രജിസ്ട്രേഷൻ നടത്താനും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സഹായിച്ചിരുന്നു. 2020 -21 അധ്യയനവർഷത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഏകജാലക രജിസ്ട്രേഷൻ നടത്തി. സ്കൂളിൽ നിന്നും ലാപ്ടോപ്പുകൾ കുട്ടികൾ വീടുകളിലേക്ക് കൊണ്ടുപോയി അവർ പഠിച്ച കാര്യങ്ങൾ സ്വന്തമായി ചെയ്തു നോക്കി. അടുത്തുള്ള കൂട്ടുകാരെയും വീട്ടിലുള്ള മറ്റ് സഹോദരങ്ങളെയും അവർക്ക് അറിയാവുന്ന രീതിയിൽ ചെയ്യാൻ പഠിപ്പിച്ചു കൊടുത്തു. ബ്ലെൻഡർ, ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ്, തുടങ്ങിയവയും ഓഗ്മെന്റഡ് റിയാലിറ്റി ഉപയോഗപ്പെടുത്തി കൊണ്ടുള്ള അധ്യാപകരുടെ ഓൺലൈൻ ക്ലാസ്സുകൾക്കും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായം എടുത്തുപറയേണ്ടതാണ്.ലിറ്റിൽകൈറ്റ്സ് മാതാ ഹൈസ്കളിൽ(യൂണീറ്റ് നം:LK/2018/22071) 2018 ജനുവരി മാസത്തിൽ നടത്തി വിജയകളായ 27പേർക്ക് ലിറ്റിൽ കെറ്റ്സിൽ അംഗത്വം നൽകി.ഐ ടി ക്ലബിന്റെ ഭാഗമായി നടത്തിയ പരിശീലന ക്ലാസുകിൽ ലിറ്റിൽ കെറ്റ് അംഗങ്ങളും പങ്കെടുത്തു. മലയാളം ടൈപ്പിങ്ങ് അനിമേഷൻ,ഇലകട്രോണിക്ക്,ഹാർഡ് വെയർ,ഡിജിറ്റൽ പെയിൻറിങ്ങ് ,മുതലായവായവയിൽ ആഴ്ചയിൽ രണ്ടുദവസം വീതം വൈകിട്ട് 4മുതൽ 4.45 വരെ ഫ്രാൻസിസ് മാസ്റ്റരുടെയും പ്രൻസിടീച്ചറുടേയും നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട ലീഡ൪മാരുടെ സഹകരണത്തോടുകൂടി വളരെ ഭംഗിയായി അടുക്കും ചിട്ടയോടും കൂടെപരീശൂലനം നടത്തിവരുന്നു.2018-19അധ്യയനവർഷത്തിൽ ജൂൺ മാസത്തിലെ പരിശീലനക്ലസിനുശേഷം എല്ല ബുധനാഴ്ചയും കെെറ്റ് മാസ്റ്ററും കെെറ്റ് മിസ്ട്രസ്സും അവർക്ക് ക്ലാസ്സുകൾ നൽകുന്നു. തുടർന്നും ആഴ്ചയിൽ രണ്ടു ദിവസം അവർ പരിശീലനം നൽകുന്നു. റ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പരിശീലന പരിപാടികൾ 2018 ജൂലൈ നാലിന് ആരംഭിച്ചു. ഗ്രാഫിക്സ് & അനിമേഷനിലാണ് ആദ്യ അഞ്ച് ആഴ്ചകളിലെ പരിശീലനം നടക്കുക. ടുപ്പീ എന്ന സ്വതന്ത്ര 2ഡി അനിമേഷൻ സോഫ്റ്റ്‌വെയറിലാണ് ആദ്യഘട്ട പരിശീലനം . ഗ്രാഫിക്സ് എഡിറ്റിംഗിനായി ജിമ്പും ഇൻക് സ്കേപ്പും പരിശീലിപ്പിക്കുന്നു. അനിമേഷൻ സിനിമകൾ പരിചയപ്പെടുത്തുക, സ്റ്റോറി ബോർഡ് തയ്യാറാക്കുക., ഇവയാണ് ഒന്നാമത്തെ മൊഡ്യൂളിൽ പരിചയപ്പെട്ടത്. രണ്ടാം മൊഡ്യൂളിൽ ടുപ്പീയിൽ ലളിതമായ അനിമേഷൻ നിർമ്മിക്കുന്ന വിധം പരിശീലിച്ചു. ട്വീനിംഗ് സങ്കേതം ഇതോടൊപ്പം പരിചയപ്പെട്ടു. പശ്ചാത്തലചിത്രം ചലിപ്പിച്ചുകൊണ്ട് അനിമേഷൻ നൽകുന്നതും റൊട്ടേഷൻ ട്വീനിംഗും മൂന്നാം മൊഡ്യൂളിൽ വിനിമയം ചെയ്തു. നാലാം മൊഡ്യൂളിൽ ജിമ്പുപയോഗിച്ച് പശ്ചാത്തല ചിത്രം തയ്യാറാക്കാനും അഞ്ചിൽ ഇങ്ക്സ്കേപ്പിൽ കഥാപാത്രങ്ങളെ വരയ്ക്കാനും പരിശീലിച്ചു.
ലിറ്റിൽ കൈറ്റ്സ് കമ്മറ്റി
ചെയർമാൻ - ശ്രീ ജോബി വഞ്ചിപ്പുര (പി.റ്റി.എ. പ്രസിഡന്റ്)
കൺവീനർ - ശ്രീ തോമസ് കെ ജെ(ഹെഡ്‌മാസ്റ്റർ)
വൈസ് ചെയർമാൻമാർ - ശ്രീ ഉണ്ണിമോൻ കെ (പി.റ്റി.എ. വൈസ് പ്രസിഡണ്ട്), ശ്രീമതി ശ്രീവിദ്യ ജയൻ (എം. പി.റ്റി.എ. പ്രസിഡന്റ്) ജോയിന്റ് കൺവീനർമാർ - ശ്രീ ഫ്രാൻസിസ് തോമസ്(കൈറ്റ് മാസ്റ്റർ,എസ്. ഐ. റ്റി. സി.), ശ്രീമതി. പ്രിൻസി എ.ജെ.(കൈറ്റ് മിസ്ട്രസ്സ്)
ഡിജിറ്റൽ പൂക്കളം
ലിറ്റിൽ കൈറ്റ്സ് - 2020-23 ലെ കുട്ടികളുടെ ലിസ്റ്റ്
ക്രമ നമ്പർ | സേവന വർഷം | അദ്ധ്യാപകരുടെ പേര്
ലിറ്റിൽ കൈറ്റ്സ് - 2019-22 ലെ കുട്ടികളുടെ ലിസ്റ്റ്
ലിറ്റിൽ കൈറ്റ്സ് 2018-21 ലെ കുട്ടികളുടെ ലിസ്റ്റ്
ലിറ്റിൽ കൈറ്റ്സ് 2017-20 ലെ കുട്ടികളുടെ ലിസ്റ്റ്ലിറ്റിൽ കൈറ്റ്സ് ഗാലറിലിറ്റിൽ കൈറ്റ്സ് - സ്കൂൾ തല പരിശീലന റിപ്പോർട്ട്
|
---|