ഉള്ളടക്കത്തിലേക്ക് പോവുക

"എ എൽ പി എസ് നാട്ടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nattakkal (സംവാദം | സംഭാവനകൾ)
Nattakkal (സംവാദം | സംഭാവനകൾ)
വരി 159: വരി 159:
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:12.3184,75.3600 |zoom=12.37 ,75.33}}
{{#multimaps:12.37 ,75.33 |zoom=10.37 ,75.33}}

16:03, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കാസറഗോഡ് ജില്ലയിലെ കിഴക്കൻ മലയോര പഞ്ചായത്തായ വെസ്ററ് എളേരി പഞ്ചായത്തിൽ നാട്ടക്കൽ എ എൽ പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. ചിററാരിക്കാൽ ഉപജില്ലയിലെ ഈ എയി‍ഡഡ് വിദ്യാലയം 1963 ൽ സ്ഥാപിതമായി.

എ എൽ പി എസ് നാട്ടക്കൽ
വിലാസം
നാട്ടക്കൽ

നാട്ടക്കൽ പി.ഒ.
,
671534
,
കാസർഗോഡ് ജില്ല
സ്ഥാപിതം1963
വിവരങ്ങൾ
ഫോൺ0467 2248427
ഇമെയിൽalpsnattakkal@gmail.com
കോഡുകൾ
സ്കൂൾ കോഡ്12422 (സമേതം)
യുഡൈസ് കോഡ്32010600416
വിക്കിഡാറ്റQ64398799
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചിറ്റാരിക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്വെള്ളരിക്കുണ്ട്
ബ്ലോക്ക് പഞ്ചായത്ത്പരപ്പ
തദ്ദേശസ്വയംഭരണസ്ഥാപനംവെസ്റ്റ് എളേരി പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ71
പെൺകുട്ടികൾ78
ആകെ വിദ്യാർത്ഥികൾ149
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവിജയകുമാരി കെ
പി.ടി.എ. പ്രസിഡണ്ട്രാജേഷ് എം
എം.പി.ടി.എ. പ്രസിഡണ്ട്രഞ്ജിനി മനോജ്
അവസാനം തിരുത്തിയത്
13-01-2022Nattakkal


പ്രോജക്ടുകൾ




ചരിത്രം

കാസറഗോഡ് ജില്ലയിലെ കിഴക്കൻ മലയോര പഞ്ചായത്തായ വെസ്ററ് എളേരി പഞ്ചായത്തിൽ നാട്ടക്കൽ എ എൽ പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. 1963 ൽ ഉദാരമതിയും സാമൂഹ്യസേവകനുമായ യശഃശരീരനായ കരിമ്പിൽ കുഞ്ഞിക്കോമനാണ് സ്കൂൾ സ്ഥാപിച്ചത്. തുടർന്ന് റിട്ട . ജഡ്ജ് കെ.എ നായർ സ്കൂളിന്റെ മാനേജരായി. ഇപ്പോൾ ആദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി ലേഖനായരാണ് സ്ക്കൂളിന്റെ മാനേജർ. 1963 ൽ സ്കൂളിന് അംഗീകാരം കിട്ടുന്നതിന് മുമ്പ് ഏകദേശം ആറ് വർഷത്തോളം പല ഷെഡുകളിലായി ക്ലാസ് നടന്നിരുന്നു. അക്കാലത്ത് കരിപ്പത്ത് രാഘവൻ മാസ്റ്റർ , എൻ നാരായണൻ മാസ്റ്റർ എന്നിവരാണ് അധ്യാപകരായി സേവനം അനുഷ്ഠിച്ചത്. 1963 ൽ എം ചിണ്ടൻനായർ ആയിരുന്നു പ്രധാനധ്യാപകൻ. തുടർന്ന് വി. ഭാസ്ക്കരൻ , കെ പാറുക്കുട്ടിഅമ്മ , എൻ. പി ചന്ദ്രശേഖരൻനായർ , കെ. പി ഫിലിപ്പ് , ശശി.ടി.സി.വി , സാലി തോമസ് , വിജയകുമാരി കെ എന്നിവർ പ്രഥമാധ്യാപകരായി.

തുടർന്ന് വായിക്കാൻ ഇവിടെ ക്ളിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

'5 ഏക്കറോളം വരുന്ന ഹരിതാഭവും പ്രശാന്ത സുന്ദരവുമായ സ്കൂൾ കോംന്വൗണ്ട് .10 ക്ലാസ് മുറികൾ .ഐടി ക്ലാസ് മുറി . വി‍ശാലമായ കളിസ്ഥലം . കുടിവെള്ളസൗകര്യം . ഹൈടെക് സ്ക്കൂൾ.

ഇവിടെ ക്ളിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  1. വി. ഭാസ്ക്കരൻ
  2. കെ പാറുക്കുട്ടിഅമ്മ
  3. എൻ. പി ചന്ദ്രശേഖരൻനായർ .
  4. കെ. പി ഫിലിപ്പ്
  5. ശശി.ടി.സി.വി
  6. സാലി തോമസ്

നേട്ടങ്ങൾ

നേട്ടങ്ങൾ അരിയുന്നതിന് ഇവിടെ ക്ളിക്ക് ചെയ്യുക






പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നമ്പർ പേര് മേഖല പഠിച്ച വർഷം
1.

ചിത്രശാല

വഴികാട്ടി

{{#multimaps:12.37 ,75.33 |zoom=10.37 ,75.33}}

"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_നാട്ടക്കൽ&oldid=1280017" എന്ന താളിൽനിന്ന് ശേഖരിച്ചത്