"ജി.എൽ.പി.എസ് കൊപ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 75: വരി 75:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"
|+
!പേര്
!വർഷം
|-
!ശൈലജ
!2019-
|-
|
|
|-
|
|
|-
|
|
|}





15:53, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് കൊപ്പം
വിലാസം
കൊപ്പം

കൊപ്പം
,
ഹെഡ് പോസ്റ്റ്‌ ഓഫീസ് പി.ഒ.
,
678001
,
പാലക്കാട് ജില്ല
സ്ഥാപിതം1901
വിവരങ്ങൾ
ഫോൺ0491 2544280
ഇമെയിൽkoppamglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്21617 (സമേതം)
യുഡൈസ് കോഡ്32060900725
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പാലക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപാലക്കാട്
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപാലക്കാട് മുനിസിപ്പാലിറ്റി
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ48
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശൈലജ ടി പി
പി.ടി.എ. പ്രസിഡണ്ട്പ്രീത
എം.പി.ടി.എ. പ്രസിഡണ്ട്പ്രവിത
അവസാനം തിരുത്തിയത്
13-01-2022Limayezhuvath


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സാധാരണക്കാറ്ക്ക് വിദ്യാഭ്യാസം വേണമെന്ന ആശയം, അക്കാലത്തെ സാമൂഹ്യപ്രവറ്ത്തകരുടെ ശ്രമഫലമായി 1901-ല് ഈ വിദ്യാലയം നിലവില് വന്നു. അക്കാലത്ത് ചെറിയൊരു കെട്ടിടത്തിലായിരുന്നു പ്രവറ്ത്തനമാരംഭിച്ചത്. ഒന്നാം ക്ലാസ്സു മുതല് അഞ്ജാം ക്ലാസ്സു വരെ അധ്യായനം നടത്തിയിരുന്നതിനാല് കൊപ്പം എലിമെന്ററി സ്ക്കൂള് എന്നാണിത് അറിയപ്പെട്ടിരുന്നത്. സ്ക്കൂള് ആരംഭിച്ചകാലത്ത് പ്രധാനാധ്യാപകനായിരുന്നു ശ്രീ.വെള്ളോലി പൂങ്കുണ്ണിപ്പണിക്കര്. ആദ്യ കാലത്ത് ഈ വിദ്യാലയത്തില് രാത്രിയിലും അധ്യായനം നടത്തിയിരുന്നതായി പറയപ്പെടുന്നു. പാലക്കാട്ടെ ഏറ്റവും മികച്ച സ്കൂളെന്ന ഖ്യാതിയും ഇതിനുണ്ട്. കൂടുതലറിയാം

ഭൗതികസൗകര്യങ്ങൾ

പി ആറ് ഇ, കെ ഇ ആറ്, കെട്ടിടമാണെങ്കിലും ഉറപ്പും ബലവും എല്ലാവിധ സൌകര്യങ്ങളും അടങ്ങിയ സ്കൂളാണിത് ഒരു ക്ലാസ്സ് മുറിയുടെയും സ്മാറ്ട്ട് ക്ലാസ്സ് മുറിയുടെയും സ്റ്റാഫ് മുറിയുടെയും, ലാബിനെ്റയും കുറവുണ്ടെങ്കിലും, കുട്ടികള്ക്കുള്ള ശുചിമുറികളും ഫറ്ണിച്ചറുകളും മറ്റു സൌകര്യങ്ങളും ജൈവപച്ചക്കറിത്തോട്ടം.പൂന്തോട്ടം എന്നിവ ഈ സ്കൂളിനെ്റ ഭൌതിക സാഹചര്യങ്ങളില് ഉള്പ്പെടുന്നു. അടച്ചുറപ്പുള്ള കെട്ടിടവും ചുറ്റുമതിലും ഗേയിറ്റും ഇവിടെ ഉണ്ട്. സ്കുളിനെ്റ പ്രധാന കെട്ടിടത്തിലാണ് എ ഇ ഒ ഓഫീസ് പ്രവറ്ത്തിക്കുന്നത്. ആയതിനാല് ഈ വിദ്യാലയത്തിനെ്റ ഓഡിറ്റോറിയം സ്കുളിനു അന്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

നന്മ പ്രവറ്ത്തനങ്ങള്, ഫീള്ഡ് ട്രിപ്പ്, പച്ചക്കറിത്തോട്ടം നിറ്മ്മാണം,പൂന്തോട്ടം, ഔഷധത്തോട്ടം നിറ്മ്മാണം, കലാകായിക പ്രവറ്ത്തനങ്ങള്

  • വിദ്യാരംഗം കലാ സാഹിത്യ വേദി== ചിത്രരചന, കവിത രചന, കഥാ രചന, സ്കിറ്റ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ== സയന്സ് ക്ലബ്ബ്,ഗണിത ക്ലബ്ബ്, ശുചിത്വ ക്ലബ്ബ്, സാഹിത്യ ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, കാറ്ഷിക ക്ലബ്ബ്,

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പേര് വർഷം
ശൈലജ 2019-


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.779571401601133, 76.65928682085077|zoom=18}}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 1 കിലോമീറ്റർ പുത്തൂർ വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 4 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ 3 ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കൊപ്പം&oldid=1279738" എന്ന താളിൽനിന്ന് ശേഖരിച്ചത്