"ചേനിയേരി എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ജനുവരി 2022
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 62: വരി 62:
................................
................................
== ചരിത്രം ==
== ചരിത്രം ==
വിദ്യാഭാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശമായിരുന്നു പന്തലായനി വില്ലേജിലെ കുറുവങ്ങാട് പ്രദേശം പ്രത്യേകിച്ച് അവർണർക്കും ന്യൂനപക്ഷങ്ങൾക്കുമെല്ലാം വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന കാലത്ത് 1925 ൽ മുസ്‌ലിം ന്യൂനപക്ഷത്തിൽപ്പെട്ട ഒരു സംഘം അക്ഷര സ്നേഹികൾ മുന്നിട്ടിറങ്ങി ആരംഭിച്ച ഓത്തു പുര എന്ന പേരിൽ അറിയപ്പെടുന്ന വിദ്യാലയമാണ് ചനിയേരി മാപ്പിള എൽ പി സ്കൂൾ .'''കെ ഹസ്സൻ മുസ്ല്യാർ''' എന്ന മഹാമനസ്കനാണ് പ്രഥമ മാനേജരും ഹെഡ്മാസ്റ്ററും .  തുടക്കത്തിൽ 28 കുട്ടികളും 2 അധ്യാപകരുമുണ്ടായിരുന്നു. അങ്ങനെ കാലത്തിന്റെ അടരുകളിലൂടെ സഞ്ചരിച്ചെത്തിയ ഈ വിദ്യാലയം 97 വർഷം പിന്നിടുകയാണ്. ഈ സ്ഥാപനത്തിൽ നിന്നും അക്ഷരവും അറിവും സമ്പാദിച്ച് ഇറങ്ങിപ്പോയ നിരവധി പേർ വിവിധ എൻജിനീയറിംഗ് , മെഡിക്കൽ മേഖലകളിൽ പഠിച്ചു കൊണ്ടിരിക്കുകയും ജോലി ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്നത് അഭിമാനമാണ്.
വിദ്യഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശമായിരുന്നു പന്തലായനി വില്ലേജിലെ കുറുവങ്ങാട് പ്രദേശം പ്രത്യേകിച്ച് അവർണർക്കും ന്യൂനപക്ഷങ്ങൾക്കുമെല്ലാം വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന കാലത്ത് 1925 ൽ മുസ്‌ലിം ന്യൂനപക്ഷത്തിൽപ്പെട്ട ഒരു സംഘം അക്ഷര സ്നേഹികൾ മുന്നിട്ടിറങ്ങി ആരംഭിച്ച ഓത്തു പുര എന്ന പേരിൽ അറിയപ്പെടുന്ന വിദ്യാലയമാണ് ചനിയേരി മാപ്പിള എൽ പി സ്കൂൾ .'''കെ ഹസ്സൻ മുസ്ല്യാർ''' എന്ന മഹാമനസ്കനാണ് പ്രഥമ മാനേജരും ഹെഡ്മാസ്റ്ററും .  തുടക്കത്തിൽ 28 കുട്ടികളും 2 അധ്യാപകരുമുണ്ടായിരുന്നു. അങ്ങനെ കാലത്തിന്റെ അടരുകളിലൂടെ സഞ്ചരിച്ചെത്തിയ ഈ വിദ്യാലയം 97 വർഷം പിന്നിടുകയാണ്. ഈ സ്ഥാപനത്തിൽ നിന്നും അക്ഷരവും അറിവും സമ്പാദിച്ച് ഇറങ്ങിപ്പോയ നിരവധി പേർ വിവിധ എൻജിനീയറിംഗ് , മെഡിക്കൽ മേഖലകളിൽ പഠിച്ചു കൊണ്ടിരിക്കുകയും ജോലി ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്നത് അഭിമാനമാണ്.




74

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1278023" എന്ന താളിൽനിന്ന് ശേഖരിച്ചത്