"എ യു പി എസ്സ് കുന്നുംകൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 95: | വരി 95: | ||
#മ്യുദുൽ എം.എസ് - എം.എസ്.സി. ഫിസിക്സ് ഒന്നാം റാങ്ക് (സൂറത്ത്കൽ) | #മ്യുദുൽ എം.എസ് - എം.എസ്.സി. ഫിസിക്സ് ഒന്നാം റാങ്ക് (സൂറത്ത്കൽ) | ||
#വിസ്മയ.കെ - ഇലക്ട്രാണിക്സ് ആന്റ് ഇലക്ട്രിക്കൽ എന്ജിനിയറിംഗ് (കണ്ണൂർ യൂണിവേഴ്സിറ്റി) | #വിസ്മയ.കെ - ഇലക്ട്രാണിക്സ് ആന്റ് ഇലക്ട്രിക്കൽ എന്ജിനിയറിംഗ് (കണ്ണൂർ യൂണിവേഴ്സിറ്റി) | ||
{| class="wikitable" | |||
|+ | |||
!നമ്പർ | |||
! | |||
! | |||
! | |||
|- | |||
|1 | |||
| | |||
| | |||
| | |||
|- | |||
|2 | |||
| | |||
| | |||
| | |||
|- | |||
|3 | |||
| | |||
| | |||
| | |||
|} | |||
==വഴികാട്ടി== | ==വഴികാട്ടി== |
14:12, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
എ യു പി എസ്സ് കുന്നുംകൈ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ യു പി എസ്സ് കുന്നുംകൈ | |
---|---|
വിലാസം | |
കുന്നുംകൈ വെസ്റ്റ് എളേരി പി.ഒ. , 670432 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 0467 2245779 |
ഇമെയിൽ | aupskunnumkai@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12438 (സമേതം) |
യുഡൈസ് കോഡ് | 32010600415 |
വിക്കിഡാറ്റ | Q64398562 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചിറ്റാരിക്കൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | വെള്ളരിക്കുണ്ട് |
ബ്ലോക്ക് പഞ്ചായത്ത് | പരപ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | വെസ്റ്റ് എളേരി പഞ്ചായത്ത് |
വാർഡ് | 02 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ 5 to 7 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 133 |
പെൺകുട്ടികൾ | 138 |
ആകെ വിദ്യാർത്ഥികൾ | 271 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വർഗീസ് സി. എം. |
പി.ടി.എ. പ്രസിഡണ്ട് | പ്രദിപ് എം. ജി. |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ സുരേഷ് |
അവസാനം തിരുത്തിയത് | |
13-01-2022 | AUPSKUNNUMKAI |
കുന്നുംകൈ എജ്യുകേഷണൽ സൊസൈറ്റിയുടെ കീഴിൽ യശ്ശശരീരനായ ശ്രീ.എൽ.കെ. അസിനാർ അവറുകൾ 1976 ല് സ്ഥാപിച്ചതാണ് ഈ സരസ്വതി ക്ഷേത്രം.വെസ്റ്റ് എളേരി പഞ്ചായത്തിൽ ആണ് സ്ഥിതിചെയ്യുന്നത് ............
ചരിത്രം
കുന്നുംകൈ എജ്യുകേഷണൽ സൊസൈറ്റിയുടെ കീഴിൽ യശ്ശശരീരനായ ശ്രീ.എൽ.കെ. അസിനാർ അവറുകൾ 1976 ല് സ്ഥാപിച്ചതാണ് ഈ സരസ്വതി ക്ഷേത്രം.പാഠ്യ പാഠ്യേതര പ്രവറ്‍ത്തനങ്ങളിൽ സംസ്ഥാനതലത്തിൽ വരെ മികച്ച പ്രകടനം കാഴ്ച വെക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ചൈത്രവാഹിനിപ്പുഴയുടെ തീരത്ത് നീലേശ്വരം ഭീമനടി റൂട്ടിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ചിറ്റാരിക്കാൽ ഉപജില്ലയിലെ മികച്ച സ്കുൾകളിൽ ഒന്നായി മാറിയിരിക്കുന്നു.ശ്രീ.അസിനാർ അവറുകളുടെ മകനായ സുബൈർ എം.എയാണ് ഇപ്പോൾ ഇതിന്റെ സാരഥി.
ഭൗതികസൗകര്യങ്ങൾ
ഹരിതാഭവുംപ്രശാന്ത സുന്ദരവുമായ സ്കൂൾ കോംന്വൗണ്ട്.ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ സ്കുൾ കെട്ടിടം. 1500-ഓളം പുസ്തകങ്ങളടങ്ങിയ വായനാമുറി.എല്ലാ ക്ലാസ് മുറികളിലേക്കും നാല് വ്യത്യസ്തങ്ങളായ ദിനപത്രങ്ങൾ.പോഷക സമ്യദ്ധവും, വൈവിധ്യവുമായ ഉച്ചഭക്ഷണം. വർഷം മുഴുവനും സുലഭമായ കുടിവെള്ളം.സാന്വത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന.ഹൈടെക് സ്കുൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- പ്രവർത്തി പര്ചയ ക്ലബ്
- കലാ കായിക പരിശീലനം
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- യു.കരുണാകരൻ
- സെലിനാമ്മ.തോമസ്
- കെ.ടി.ചെറിയാൻ
- ലിസി.പി.ടി
== നേട്ടങ്ങൾ ==ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോൽസവത്തിൽ ഒന്നാം സ്ഥാനം. ജില്ലതല മത്സരത്തിൽ മികച്ച വിജയം.
വർഷങ്ങളായി ഉപജില്ല പ്രവത്തിപരിചയ മേളയിൽ തിളക്കമാർന്ന നേട്ടം. സംസ്ഥാന തലത്തിൽ വരെ ഈ നേട്ടം നിലനിർത്താൻ സാധിച്ചു.
സംസ്ക്യത- അറബി കലോൽസവങ്ങളിൽ മികച്ച വിജയം കൈവരിക്കുവാൻ കഴിഞ്ഞു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഗിഫ്റ്റി അലക്സ് - എം.എസ്.സി.മെഡിക്കൽ ബയോകെമിസ്ട്രിയിൽ ഒന്നാം റാങ്ക്.(കണ്ണൂർ യൂണിവേഴ്സിറ്റി)
- മ്യുദുൽ എം.എസ് - എം.എസ്.സി. ഫിസിക്സ് ഒന്നാം റാങ്ക് (സൂറത്ത്കൽ)
- വിസ്മയ.കെ - ഇലക്ട്രാണിക്സ് ആന്റ് ഇലക്ട്രിക്കൽ എന്ജിനിയറിംഗ് (കണ്ണൂർ യൂണിവേഴ്സിറ്റി)
നമ്പർ | |||
---|---|---|---|
1 | |||
2 | |||
3 |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:12.3184,75.3600 |zoom=13}}
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 12438
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ 5 to 7 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ