"നിർമ്മല ഹൈസ്കൂൾ ചെമ്പേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 66: | വരി 66: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കുടിയേറ്റത്തിന്റെ ആരംഭകാലം മുതൽ അറിയപെട്ടിരുന്ന ഒരു | കുടിയേറ്റത്തിന്റെ ആരംഭകാലം മുതൽ അറിയപെട്ടിരുന്ന ഒരു ഗ്രാമമാണ് കണ്ണൂര് ജില്ലയുടെ കിഴക്കൻ മലയോര പ്രദേശങ്ങളിലൊന്നായ ചെമ്പേരി. ചെമ്പേരിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നിർമ്മല ഹയർ സെക്കണ്ടറി സ്കൂൾ. 1957-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
[[പ്രമാണം:13068-7.jpg|ലഘുചിത്രം|നടുവിൽ|REV. DR. KURIAKOSE KUDAKKACHIRA]] | [[പ്രമാണം:13068-7.jpg|ലഘുചിത്രം|നടുവിൽ|REV. DR. KURIAKOSE KUDAKKACHIRA]] | ||
ചെമ്പേരിയുടെ സർറ്വതോന്മുഖമായ | ചെമ്പേരിയുടെ സർറ്വതോന്മുഖമായ വളർച്ചയിൽ ദത്തശ്രദ്ധനായിരുന്ന '''ബ.കുരിയക്കോസ് കുടുക്കച്ചിറയച്ചന്റെ''' പരിശ്രമം മൂലം 1950-ൽ ചെമ്പേരിയിൽ ഒരു എലീമെൻറ്റി സ്കൂൾ സ്ഥാപിതമായി. ശ്രി. കെ.കെ. കുമാരൻ മാസ്റ്ററായിരുന്നു പ്രഥമ ഹെഡ് മാസ്റ്റർ. അതെ വർഷം തന്നെ അഞ്ചു വരെയുള്ള ക്ലാസുകളും തുടങ്ങി. തുടർന്ന് ശ്രി. റ്റി. എൻ. ചന്തുക്കുട്ടി മാസ്റ്റർ ഹെഡ്മാസ്റ്റ്റായി നിയമിതനായി. 1954-ൽ ആദ്യ ബാച്ച് വിദ്യാർത്ഥികൾ തളിപ്പറമ്പിൽ ഇ.എസ്.എൽ.സി. പബ്ലിക് പരീക്ഷയെഴുതി. 1957 ജൂൺ മൂന്നിനാൺ ചെമ്പേരിയിൽ ഹൈസ്കൂൾ വിഭാഗം ആരംഭിച്ചത്. ബ. ജേക്കബ് വാരിക്കാട്ടച്ചനായിരുന്നു മാനേജർ. ഒരു വ്യാഴവട്ടക്കാലം റവ. ഫാ. മാത്യു മേക്കുന്നേൽ ഹൈസ്കൂളിന്റെ ഹെഡ്മാസ്റ്റ്റായിരുന്നു. 1960-ലാണൗൺ ആദ്യ ബാച്ച് വിദ്യാർതികൽ എസ്.എസ്.എൽ.സി. പരീക്ഷയെഴുതിയത്. 1967-ൽ തലശ്ശേരി രൂപതാ കോര്പ്പറേറ്റ് രൂപീക്രുതമായതോടെ നിർമ്മല ഹൈസ്കൂളും കോർപ്പറേറ്റിൽ ചെർന്നു. എക്കാലവും പഡനകാര്യങ്ങളില് ഉന്നത നിലവാരം പുലര്ത്താൻ നിർമ്മല ഹൈസ്കൂളിനു സാധിച്ചിിട്ടുണ്ട്. റവ. ഫാ. ജോൺ മണ്ണനാൽ, ശ്രീ. ഒ. സ്കറിയാ, ശ്രീമതി അന്ന്ക്കുട്ടി ജക്കബ്, റവ. ഫാ. തോമസ് മാമ്പുഴ, ശ്രീ. റ്റി.ഡിി. തോമസ്, ശ്രീ. ജോർജ് മാത്യു, ശ്രീ.അബ്റാഹം കെ.ജെ. ശ്രീ. ഫ്രാൻസിസ് റ്റി.വി., ശ്രീ. ജോസഫ് കെ.എ. എന്നിവരും ഹെഡ്മാസ്റ്റ്ർമാരായി സേവനമനുഷ്ടിച്ചിട്ടുണ്ട്. | ||
1957 ജൂൺ മൂന്നിനാൺ ചെമ്പേരിയിൽ ഹൈസ്കൂൾ വിഭാഗം ആരംഭിച്ചത്. ബ. ജേക്കബ് വാരിക്കാട്ടച്ചനായിരുന്നു മാനേജർ. ഒരു വ്യാഴവട്ടക്കാലം റവ. ഫാ. മാത്യു മേക്കുന്നേൽ ഹൈസ്കൂളിന്റെ ഹെഡ്മാസ്റ്റ്റായിരുന്നു. 1960-ലാണൗൺ ആദ്യ ബാച്ച് വിദ്യാർതികൽ എസ്.എസ്.എൽ.സി. പരീക്ഷയെഴുതിയത്. 1967-ൽ തലശ്ശേരി രൂപതാ കോര്പ്പറേറ്റ് രൂപീക്രുതമായതോടെ നിർമ്മല ഹൈസ്കൂളും കോർപ്പറേറ്റിൽ ചെർന്നു. എക്കാലവും പഡനകാര്യങ്ങളില് ഉന്നത നിലവാരം പുലര്ത്താൻ നിർമ്മല ഹൈസ്കൂളിനു സാധിച്ചിിട്ടുണ്ട്. റവ. ഫാ. ജോൺ മണ്ണനാൽ, ശ്രീ. ഒ. സ്കറിയാ, ശ്രീമതി അന്ന്ക്കുട്ടി ജക്കബ്, റവ. ഫാ. തോമസ് മാമ്പുഴ, ശ്രീ. റ്റി.ഡിി. തോമസ്, ശ്രീ. ജോർജ് മാത്യു, ശ്രീ.അബ്റാഹം കെ.ജെ. ശ്രീ. ഫ്രാൻസിസ് റ്റി.വി., ശ്രീ. ജോസഫ് കെ.എ. എന്നിവരും ഹെഡ്മാസ്റ്റ്ർമാരായി സേവനമനുഷ്ടിച്ചിട്ടുണ്ട്. | |||
1998-ൽ മാനേജരായിരുന്ന റവ. ഫാ. ജോൺ കല്ലുംകലിന്റെ പരിശ്റമ ഫലമായി ഇവിടെ ഹയറ് സെക്കന്ററി വിഭാഗം കൂടി അനുവദിചു കിട്ടി. | 1998-ൽ മാനേജരായിരുന്ന റവ. ഫാ. ജോൺ കല്ലുംകലിന്റെ പരിശ്റമ ഫലമായി ഇവിടെ ഹയറ് സെക്കന്ററി വിഭാഗം കൂടി അനുവദിചു കിട്ടി. | ||