"ഗവ.എൽ.പി.എസ്. ഏഴംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38248 (സംവാദം | സംഭാവനകൾ)
No edit summary
38248 (സംവാദം | സംഭാവനകൾ)
വരി 47: വരി 47:
'''ഗവൺമെന്റ് എൽ പി എസ് ഏഴംകുളം''' പത്തനംതിട്ട ജില്ലയിലെ പ്രമുഖ വിദ്യാലയങ്ങളിലൊന്നാണ്. ഏഴംകുളം ജംഗ്ഷനിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ വടക്ക് [http://www.ezhamkulamdevitemple.com/index-mal.html '''ഏഴംകുളം ദേവി ക്ഷേത്ര''']ത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം പാഠ്യ- പാഠ്യേതര രംഗങ്ങളിൽ മുന്നിട്ട് നിൽക്കുന്നു.
'''ഗവൺമെന്റ് എൽ പി എസ് ഏഴംകുളം''' പത്തനംതിട്ട ജില്ലയിലെ പ്രമുഖ വിദ്യാലയങ്ങളിലൊന്നാണ്. ഏഴംകുളം ജംഗ്ഷനിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ വടക്ക് [http://www.ezhamkulamdevitemple.com/index-mal.html '''ഏഴംകുളം ദേവി ക്ഷേത്ര''']ത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം പാഠ്യ- പാഠ്യേതര രംഗങ്ങളിൽ മുന്നിട്ട് നിൽക്കുന്നു.


ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്കൂളിന് 250 മീറ്റർ തെക്കായി പ്ലാങ്കാലയിൽ എന്ന സ്ഥലത്ത് '''1897''' ലാണ് ഈ സ്കൂൾ ആരംഭിച്ചത്. തുടക്കത്തിൽ ഒന്നാം സ്റ്റാൻഡേർഡ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആദ്യമുണ്ടായിരുന്ന ഓല കെട്ടിടം മാറ്റി 1950 ൽ പണിതതാണ് ഇപ്പോൾ തെക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഓടിട്ട കെട്ടിടം. 1987ലാണ് ഇതിന്റെ പണി പൂർത്തിയായത്. ആരംഭകാലത്ത് 17 അധ്യാപകരും ആയിരത്തോളം വിദ്യാർത്ഥികളും ഇവിടെ ഉണ്ടായിരുന്നു. '''[[ഗവ.എൽ.പി.എസ്. ഏഴംകുളം/ചരിത്രം|കൂടുതൽ വായിക്കുക.]]'''  
ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്കൂളിന് 250 മീറ്റർ തെക്കായി പ്ലാങ്കാലയിൽ എന്ന സ്ഥലത്ത് '''1897''' ലാണ് ഈ സ്കൂൾ ആരംഭിച്ചത്. തുടക്കത്തിൽ ഒന്നാം സ്റ്റാൻഡേർഡ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആദ്യമുണ്ടായിരുന്ന ഓല കെട്ടിടം മാറ്റി 1950 ൽ പണിതതാണ് ഇപ്പോൾ തെക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഓടിട്ട കെട്ടിടം. 1987ലാണ് ഇതിന്റെ പണി പൂർത്തിയായത്. ആരംഭകാലത്ത് 17 അധ്യാപകരും ആയിരത്തോളം വിദ്യാർത്ഥികളും ഇവിടെ ഉണ്ടായിരുന്നു. '''[[ഗവ.എൽ.പി.എസ്. ഏഴംകുളം/ചരിത്രം|കൂടുതൽ വായിക്കുക.]]..'''  


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
കെ. പി. റോഡിൻറെ 750 മീറ്റർ വടക്കുവശത്തായി ആയി സ്ഥിതിചെയ്യുന്ന ഈ സ്കൂളിൽ രണ്ടു കെട്ടിടങ്ങളിലായി എട്ടു മുറികളിൽ ക്ലാസുകൾ പ്രവർത്തിക്കുന്നു. എല്ലാ ക്ലാസുകളിലും സ്മാർട് ബോർഡ്,പ്രോജക്ടർ, സ്കാനർ എന്നിവയുണ്ട് കൂടാതെ കൈറ്റിൽ നിന്നും അഞ്ചു ലാപ്ടോപ്പ് രണ്ട് പ്രൊജക്ടർ എന്നിവയും സ്കൂളിനു ലഭിച്ചിട്ടുണ്ട്. '''[[ഗവ.എൽ.പി.എസ്. ഏഴംകുളം/ഭൗതികസൗകര്യങ്ങൾ|കൂടുതൽ വായിക്കുക.]]'''
കെ. പി. റോഡിൻറെ 750 മീറ്റർ വടക്കുവശത്തായി ആയി സ്ഥിതിചെയ്യുന്ന ഈ സ്കൂളിൽ രണ്ടു കെട്ടിടങ്ങളിലായി എട്ടു മുറികളിൽ ക്ലാസുകൾ പ്രവർത്തിക്കുന്നു. എല്ലാ ക്ലാസുകളിലും സ്മാർട് ബോർഡ്,പ്രോജക്ടർ, സ്കാനർ എന്നിവയുണ്ട് കൂടാതെ കൈറ്റിൽ നിന്നും അഞ്ചു ലാപ്ടോപ്പ് രണ്ട് പ്രൊജക്ടർ എന്നിവയും സ്കൂളിനു ലഭിച്ചിട്ടുണ്ട്. '''[[ഗവ.എൽ.പി.എസ്. ഏഴംകുളം/ഭൗതികസൗകര്യങ്ങൾ|കൂടുതൽ വായിക്കുക...]]'''


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
"https://schoolwiki.in/ഗവ.എൽ.പി.എസ്._ഏഴംകുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്