"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox littlekites | ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/47061 | ||
മർകസ് എച്ച്.എസ്.എസിൽ പ്രവർത്തിക്കുന്നലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റിൽ 2019-22 അധ്യയന വർഷ ബാച്ചിൽ 38 കുട്ടികളും 2020-23 അധ്യയന വർഷ ബാച്ചിൽ 40 കുട്ടികളും അംഗങ്ങളാണ്. സ്കൂൾ എസ് ഐ ടി സി ശ്രീ. മുഹമ്മദ് സാലിം എൻ കെ, ശ്രീ മുഹമ്മദ് നജീബ് യു പി എന്നിവർ മാസ്റ്റർമാരായി നേത്രത്വം നൽകുന്നു. ഡിസംബർ - ജനുവരി മാസങ്ങളിൽ ആനിമേഷൻ പരിശീലനവും ഗ്രാഫിക് സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് കഥാപാത്രങ്ങൾ,പശ്ചാത്തലങ്ങൾ ഇവ നിർമ്മിക്കാനുമുള്ള ശേഷി കുട്ടികൾ ആർജ്ജിച്ചു. എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.2020-23 വർഷത്തേക്കുള്ള പുതിയ അംഗങ്ങളെ തെരഞ്ഞടുത്തു.72 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു.40 കുട്ടികളെ തെരഞ്ഞെടുത്തു. | |||
[[പ്രമാണം:47061LKINAG.jpg|വലത്ത്|ചട്ടരഹിതം]] | |||
2020-23 ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ ഔദ്യോഗികമായി കുന്നമംഗലം എ ഇ ഓ ശ്രി കെ ജെ പോൾ ഉത്ഘാടനം ചെയ്തു. പരിപാടി സ്കൂൾ എച് എം ശ്രീ അബ്ദുൽ നാസർ പി യുടെ അധ്യക്ഷതയിൽ സ്കൂൾ എസ് ഐ ടി സി ശ്രീ മുഹമ്മദ് സാലിം മാസ്റ്റർ പദ്ധതി അവതരിപ്പിച്ചു. സ്കൂൾ ആർട്സ് അധ്യാപകൻ ശ്രീ അബ്ദു റഹ്മാൻ മാസ്റ്റർ ആശംസ അറിയിച്ചു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീ എം എം ഹബീബ് മാസ്റ്റർ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ നജീബ് മാസ്റ്റർ നന്ദി അറിയിച്ചു. | |||
[[പ്രമാണം:47061LKAWARD.jpg|ഇടത്ത്|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ബാച്ച് അഭിരുചി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ മുഹമ്മദ് ഫിജാസ് എന്ന വിദ്യാർത്ഥിക്കുള്ള ഉപഹാരം എഇഒ നൽകി. ]] | |||
പരിപാടിയിൽ ലിറ്റിൽ കൈറ്റ്സ് 2020-23 ബാച്ച് അഭിരുചി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ മുഹമ്മദ് ഫിജാസ് എന്ന വിദ്യാർത്ഥിക്കുള്ള ഉപഹാരം എഇഒ നൽകി. {{Infobox littlekites | |||
|സ്കൂൾ കോഡ്=47061 | |സ്കൂൾ കോഡ്=47061 | ||
|അധ്യയനവർഷം=2021-22 | |അധ്യയനവർഷം=2021-22 |
20:41, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/47061
മർകസ് എച്ച്.എസ്.എസിൽ പ്രവർത്തിക്കുന്നലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റിൽ 2019-22 അധ്യയന വർഷ ബാച്ചിൽ 38 കുട്ടികളും 2020-23 അധ്യയന വർഷ ബാച്ചിൽ 40 കുട്ടികളും അംഗങ്ങളാണ്. സ്കൂൾ എസ് ഐ ടി സി ശ്രീ. മുഹമ്മദ് സാലിം എൻ കെ, ശ്രീ മുഹമ്മദ് നജീബ് യു പി എന്നിവർ മാസ്റ്റർമാരായി നേത്രത്വം നൽകുന്നു. ഡിസംബർ - ജനുവരി മാസങ്ങളിൽ ആനിമേഷൻ പരിശീലനവും ഗ്രാഫിക് സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് കഥാപാത്രങ്ങൾ,പശ്ചാത്തലങ്ങൾ ഇവ നിർമ്മിക്കാനുമുള്ള ശേഷി കുട്ടികൾ ആർജ്ജിച്ചു. എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.2020-23 വർഷത്തേക്കുള്ള പുതിയ അംഗങ്ങളെ തെരഞ്ഞടുത്തു.72 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു.40 കുട്ടികളെ തെരഞ്ഞെടുത്തു.
2020-23 ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ ഔദ്യോഗികമായി കുന്നമംഗലം എ ഇ ഓ ശ്രി കെ ജെ പോൾ ഉത്ഘാടനം ചെയ്തു. പരിപാടി സ്കൂൾ എച് എം ശ്രീ അബ്ദുൽ നാസർ പി യുടെ അധ്യക്ഷതയിൽ സ്കൂൾ എസ് ഐ ടി സി ശ്രീ മുഹമ്മദ് സാലിം മാസ്റ്റർ പദ്ധതി അവതരിപ്പിച്ചു. സ്കൂൾ ആർട്സ് അധ്യാപകൻ ശ്രീ അബ്ദു റഹ്മാൻ മാസ്റ്റർ ആശംസ അറിയിച്ചു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീ എം എം ഹബീബ് മാസ്റ്റർ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ നജീബ് മാസ്റ്റർ നന്ദി അറിയിച്ചു.
പരിപാടിയിൽ ലിറ്റിൽ കൈറ്റ്സ് 2020-23 ബാച്ച് അഭിരുചി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ മുഹമ്മദ് ഫിജാസ് എന്ന വിദ്യാർത്ഥിക്കുള്ള ഉപഹാരം എഇഒ നൽകി.
47061-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 47061 |
യൂണിറ്റ് നമ്പർ | LK47061 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | കുന്നമംഗലം |
ലീഡർ | മുഹമ്മദ് ഫിജാസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മുഹമ്മദ് നജീബ് യു പി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | മുഹമ്മദ് സാലിം എൻ കെ |
അവസാനം തിരുത്തിയത് | |
15-01-2022 | 47061 |