"സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→യാത്രാസൗകര്യം) |
|||
വരി 266: | വരി 266: | ||
==യാത്രാസൗകര്യം== | ==യാത്രാസൗകര്യം== | ||
ഏതാണ്ട് 707 കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ യാത്രയ്ക്കായി വിവിധ മാർഗങ്ങൾ ഒരുക്കിയിട്ടുണ്ട്.സ്കൂളിന് സ്വന്തമായി രണ്ട് സ്കൂൾ ബസുകൾ ഉണ്ട്.കൂടാതെ മറ്റ് പ്രൈവറ്റ് വാഹനങ്ങളിലും സൈക്കിളിലുമായി കുുട്ടികൾ സ്കൂളിൽ എത്തുന്നു.ധാരാളം കുട്ടികൾ കാൽ നടയായ്യും സ്കൂളിൽ എത്തുന്നുണ്ട് | |||
==<font size="6" color="black" font>മേൽവിലാസം</font>== | ==<font size="6" color="black" font>മേൽവിലാസം</font>== |
19:09, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ | |
---|---|
വിലാസം | |
കാഞ്ഞൂർ കാഞ്ഞൂർ പി.ഒ. , 683575 , എറണാകുളം ജില്ല | |
സ്ഥാപിതം | 1943 |
വിവരങ്ങൾ | |
ഫോൺ | 0484 2466777 |
ഇമെയിൽ | stjosephscghskanjoor@gmail.com |
വെബ്‍സൈറ്റ് | www.sjkcghs.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25045 (സമേതം) |
യുഡൈസ് കോഡ് | 32080102302 |
വിക്കിഡാറ്റ | Q99485861 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | ആലുവ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ആലുവ |
താലൂക്ക് | ആലുവ |
ബ്ലോക്ക് പഞ്ചായത്ത് | അങ്കമാലി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കാഞ്ഞൂർ |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 692 |
അദ്ധ്യാപകർ | 27 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി.ജോയ്സി കെ പി |
പി.ടി.എ. പ്രസിഡണ്ട് | ഗോപി എ എ |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപ്തി കെ സി |
അവസാനം തിരുത്തിയത് | |
12-01-2022 | Rajeshtg |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ കാഞ്ഞൂർ
സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
പ്രവർത്തനങ്ങൾ
സ്‌ത്രീകളുടെയും കുട്ടികളുടെയും ആദ്ധ്യാത്മികവും ഭൗതികവുമായ ഉന്നമനത്തിനായി സ്വയം സമർപ്പിക്കപ്പെട്ട സി.എം.സി സന്യാസിനി സമൂഹത്തിന്റെ മേൽനോട്ടത്തിൽ നടത്തപ്പെടുന്ന ഒരു സ്ഥാപനമാണ് ഈ വിദ്യാലയം.ചരിത്രപ്രസിദ്ധമായ കാഞ്ഞൂരിലും പരിസരപ്രദേശങ്ങളിലുമുള്ള പെൺകുട്ടികളുടെ വിദ്യാഭ്യാസം മുൻ നിർത്തിക്കൊണ്ട് 1943 ൽ ഈ വിദ്യാലയം സ്ഥാപിതമായി.ഇത് ഇപ്പോൾ സി.എം.സി മേരിമാതാ കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു.1991 ൽ മലയാളം മീഡിയത്തിന് സമാന്തരമായി ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ആരംഭിച്ചു.കെ.സി.എസ്.എൽ,ഡി.സി.എൽ മുതലായ സംഘടനകൾ,വിദ്യാരംഗം കലാസാഹിത്യവേദി,ഗൈഡിംഗ്,റെഡ്‌ക്രോസ് വിവിധ ക്ലബ്ബുകൾ എന്നിവ കുട്ടികളുടെ സർവ്വതോൽമുഖമായ വളർച്ചയെ സഹായിക്കുന്നു.കൂടാതെ കുട്ടികളുടെ സ്വഭാവരൂപവൽക്കരണത്തിനും ആദ്ധ്യാത്മിക വളർച്ചയ്‌ക്കും പ്രത്യേക പരിശീലനം നൽകി വരുന്നു.5 മുതൽ 10 വരെ ക്ലാസ്സുകളിലായി 707 പെൺകുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.32 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഹെഡ്‌മിസ്‌ട്രസ് സിസ്റ്റർ ആൻസിനിയുടെ നേതൃത്വത്തിൽ സേവനമനുഷ്‌ഠിക്കുന്നു.ഈശ്വരകൃപയോടൊപ്പം കാര്യക്ഷമമായി പ്രവർത്തിക്കുന്ന അദ്ധ്യാപക രക്ഷാകർതൃ സംഘടനയുടെയും നാട്ടുകാരുടെയും ഗുണകാംക്ഷികളുടെയും സഹായസഹകരണങ്ങളും ഈ വിദ്യാലയത്തെ പുരോഗതിയിലേയ്‌ക്ക് നയിച്ചുകൊണ്ടിരിക്കുന്നു
മുൻപേ നയിച്ചവർ
നമ്പർ. | പേര് | വർഷം |
1 | മിസ്.റബേക്ക. | 1951-1973 |
2 | സി.ആന്റണിറ്റ. | 1972-1983 |
3 | സി.ജാനുരിസ് | 1983-1987 |
4 | സി.ക്രിസ്റ്റല്ല . | 1987-1989 |
5 | സി.മാഗി. . | 1989-1994 |
6 | സി.ആർനെറ്റ്. . | 1994-1996 |
7 | സി.വെർജീലിയ . | 1996-1998 |
8 | സി.ഹാരിയെറ്റ് | 1998–1999 |
9 | സി.ലയോള. | 1999-2003 |
10 | സി.ലീന മാത്യു. | 2003-2009 |
11 | സി.ലില്ലി തെരെസ്. | 2009-2011 |
12 | സി.മേഴ്സി റോസ്. | 2011-2014 |
13 | സി.ചിന്നമ്മ കെ ഡി. | 2014-2020 |
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറിയോട് ചേർന്ന്100 -ഓളം കുട്ടികൾക്ക് ഇരുന്ന് വായിക്കുവാനുള്ള സൗകര്യമുണ്ട്.
ലൈബ്രറി
എകദേശം 4000-ത്തോളം പുസ്തകങ്ങൾ ഉണ്ട്.കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനാവശ്യമായ ധാരാളം സി ഡികൾ, ഡിക്ഷണറികൾ,കവിതകൾ,ഉപന്യാസങ്ങൾ,എൻസൈക്ലോ പീഡിയ,ക്വിസ് പുസ്തകങ്ങൾ,കഥാപുസ്തകങ്ങൾ എന്നിവയും സയൻസ്,സോഷ്യൽ,കണക്ക്, ഹിന്ദി ,ഇംഗ്ലീഷ്,മലയാളം എന്നീ വിഷയങ്ങളുടെ പുസ്തകങ്ങളും ധാരാളമായുണ്ട്.
സയൻസ് ലാബ്
എകദേശം 50 -ഓളം കുട്ടികൾക്ക് ഒരുമിച്ചിരുന്ന് ശാസ്ത്ര പരീക്ഷണങ്ങൾ നടത്താൻ സൗകര്യമുള്ള സയൻസ് ലാബ് ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
കംപ്യൂട്ടർ ലാബ്
വിവര വിനിമയ സാങ്കേതിക വിദ്യയിൽ ഉയർന്ന അറിവു നേടുന്നതിനായി യു പി ,ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് വേണ്ടി ഒരു കമ്പ്യൂട്ടർ ലാബും രണ്ട് സ്മാർട്ട് റൂമുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
സ്മാർട്ട് ക്ലാസ് റൂമുകൾ
പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും ഉയർന്ന അറിവു നേടുന്നതിനുമായി എല്ലാ ഹൈസ്കൂൾ ക്ലാസുകളും സ്മാർട്ട് ക്ലാസുകളായി സജ്ജീകരിച്ചിട്ടുണ്ട്.
നേട്ടങ്ങൾ
2012 മുതൽ തുടർച്ചയായി 100% വിജയം, കലാകായീക മേളകളിൽ മികച്ച വിജയം
മറ്റു പ്രവർത്തനങ്ങൾ
കുുട്ടികൾക്ക് കൗൺസിലിങ്‍ , സന്മാർഗ ബോധനക്ളാസുകൾ തുടങ്ങിയവ നടത്തിപ്പോരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൂൺ.
5 - ലോക പരിസ്ഥിതി ദിനം ,വൃക്ഷത്തൈ നടീൽ, 7 - ഡ്രൈ ഡേ ,12- വിദ്യാരംഗം മൽസരങ്ങൾ , 14- നാടൻപാട്ടു മൽസരങ്ങൾ, 19 - റീഡിംഗ് വീക്ക് ഇനാഗുരേഷൻ , 21 - മ്യൂസിക് ഡേ സെലിബ്രേഷൻ , 22 - മലയാളം ക്വിസ് മൽസരം , 27 - ആന്റി ടുബാക്കോ ഡേ.
- ജൂലൈ.
5 - മാത്തമാറ്റിക്സ് ക്ലബ്ബ് , 6 - വിദ്യാരംഗം ക്ലബ്ബ്,സോഷ്യൽ ക്ലബ്ബ്. 7 - സയൻസ് ക്ലബ്ബ് , 13 - ലിറ്റററി അസോസിയേഷൻ ഇനാഗുരേഷൻ , 17 - ഇനാഗുരേഷൻ ഒാഫ് ഫാമിംഗ് , 19 - മാത്തമാറ്റിക്സ് ക്വിസ് , 20 - ലൂണാർ ഡേ. ,27 - എ പി ജെ അബ്ദുൾകലാം അനുസ്മരണം,സയൻസ് ഡേ
- ആഗസ്റ്റ്.
4 - യൂത്ത് ഫെസ്റ്റവൽ , 8 - ക്വിറ്റ് ഇൻഡ്യ , 9 - നാഗസാക്കി ഡേ , 15 - ഇൻഡിപെൻഡൻസ് ഡേ , 17 - കർഷക ദിനം ,
- സെപ്റ്റംബർ.
13 -ന്യൂസ് റീഡിംഗ് , 14 - നാഷണൽ ഹിന്ദി ഡേ , 18 - ശ്രീനിവാസ രാമാനുജ പ്രസന്റേഷൻ ,20 - റിപ്പോർട്ട് കാർഡ് ഡേ , 26 - വർക്ക് എക്സ്പീരിയൻസ്
- ഒക്റ്റോബർ.
4 - സി വി രാമൻ എസ്സെ കോംപിറ്റീഷൻ , 9 - സ്പേസ് വീക്ക് കോംപിറ്റീഷൻ , 17-പോവർട്ടി ഇറാഡിക്കേഷൻ ഡേ , 24 - യു എൻ ഡേ ,
- നവംബർ.
1 - കേരളപ്പിറവി , 7- സി വി രാമൻ ഡേ ,8- ഇംഗ്ളീഷ് റെസിറ്റേഷൻ , 14 - ചിൽഡ്രൻസ് ഡേ , 16 - നാടൻപാട്ടു മൽസരം , 27 - നാഷണൽ നൂൺമീൽ ഡേ , 28 - മാതസ് വർക്ക് ഷോപ്പ് ,30 - വിദ്യാദീപം.
- ഡിസംബർ.
1 -ലോക എയ്ഡ്സ് ദിന പ്രാർഥന , 11 - എൻറിച്ച്മെന്റ് പ്രോഗ്രാം ,
- ജനുവരി.
1 -ന്യു ഇയർ ഡേ , 9 - ഇംഗ്ലീഷ് ക്ലബ്ബ് മീറ്റിംഗ് , 15 - സയൻസ് ക്ലബ്ബ് മീറ്റിംഗ് , 18 - ഷോർട്ട് സ്റ്റോറി വർക്ക്ഷോപ്പ് വിദ്യാരംഗം , 2 2 - ഇംഗ്ലീഷ് ഡേ സെലബ്രേഷൻ , ഹിന്ദി സ്പീച്ച് കോംപിറ്റീഷൻ
- ഫെബ്രുവരി.
19 - സബ്ജക്റ്റ് കൗൺസിൽ , 21 - മാതൃഭാഷാദിനം , 22 - സ്കൗട്ട് ഡേ , 28 - സയൻസ് ഡേ
- മാർച്ച്
എസ് എസ് എൽ സി പരീക്ഷ
മറ്റുതാളുകൾ
സി.ജോയ്സി കെ.പി(ഹെഡ്മിസ്ട്രസ്)
ഹൈസ്കൂൾ അദ്ധ്യാപകരുടെ പട്ടിക
നമ്പർ | പേര് |
---|---|
1 | സി.ഡെയ്സി സി പി |
2 | ജോളി വി പി |
3 | മോളി പൗലോസ് |
4 | ഷീജ സി വർഗ്ഗീസ് |
5 | സിമി ജോസ് |
6 | ലിറ്റി പി കെ |
7 | ഷാലി കെ ജോസഫ് |
8 | സി.ലിജി പി ഇ |
9 | ഹിൽഡ ആന്റണി |
10 | സി.സോളി വർഗ്ഗീസ് |
11 | സി.ഷേർലി വർക്കി |
12 | സി.ആനി കെ വി |
13 | സി.ജെസ്സി അന്തോണി |
14 | സി.ഷൈജി വി ഒ |
15 | സെൽമ ജോർജ് |
16 | സിജി കെ റ്റി |
17 | ലക്ഷ്മി എസ് മേനോൻ |
യു.പി അദ്ധ്യാപകരുടെ പട്ടിക
നമ്പർ | പേര് |
---|---|
1 | സി.ജിമിത പാപ്പച്ചൻ |
2 | സി.ലീന പി പി |
3 | സി. ഷിജി ഹോർമിസ് |
4 | സി.ഫ്ളക്സി ഉമ്മച്ചൻ |
5 | സി.ഷീബ ജേക്കബ് |
6 | വിക് റ്റി പീറ്റർ |
7 | സി.ജിസ്മി കെ ജെ |
8 | സി. ദീപ്തി പൗലോ |
9 | സുജ സെബാസ്റ്റ്യൻ |
10 | സി.നിമ പോൾ |
11 | സി.ജിഷ ജോൺ തേലക്കാടൻ |
അനദ്ധ്യാപകരുടെ പട്ടിക
1.സി.സ്നോജി ജോണി (ക്ലർക്ക്)
2.ലിഷ(പ്യൂൺ)
3.ബീന സി.വി(പ്യൂൺ)
4.ജിൻസി(എഫ്.ടി.എം)
5.മിനു ജോസഫ്(എഫ്.ടി.എം)
യാത്രാസൗകര്യം
ഏതാണ്ട് 707 കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ യാത്രയ്ക്കായി വിവിധ മാർഗങ്ങൾ ഒരുക്കിയിട്ടുണ്ട്.സ്കൂളിന് സ്വന്തമായി രണ്ട് സ്കൂൾ ബസുകൾ ഉണ്ട്.കൂടാതെ മറ്റ് പ്രൈവറ്റ് വാഹനങ്ങളിലും സൈക്കിളിലുമായി കുുട്ടികൾ സ്കൂളിൽ എത്തുന്നു.ധാരാളം കുട്ടികൾ കാൽ നടയായ്യും സ്കൂളിൽ എത്തുന്നുണ്ട്
മേൽവിലാസം
ST.JOSEPH'S C.G.H.S.KANJOOR KANJOOR P.O 683575
വഴികാട്ടി
{{#multimaps: 10.1438414, 76.427097 | width=800px| zoom=18}}
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 25045
- 1943ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ