"സെന്റ് മേരീസ് എൽ പി എസ് വലിയകുമാരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 81: | വരി 81: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
1.സി .ചിന്നമ്മ റ്റി .ജെ 1965-1976 | |||
2.സി .അന്ന വി വി 1976-1978 | |||
3.സി .എ .ത്രേസ്യാ 1978-1990 | |||
4.സി .പി .ഡി .മേരിക്കുട്ടി 1990-1993 | |||
5.സി .മേരിക്കുട്ടി കെ .എം 1993-1998 | |||
6.സി .വി .സി .മേരി 1998-2004 | |||
7.സി ..മേരിക്കുട്ടി അലക്സാണ്ടർ 2004-2006 | |||
8.സി ആൻസമ്മ ജോർജ് 206-2008 | |||
9.ശ്രീ .എ .കെ .ജോസഫ് 2008-2013 | |||
10.ശ്രീ .സണ്ണി ചെറിയാൻ 20132-2016 | |||
11.ശ്രീമതി .കുസുമം ബേബി 2016-2020 | |||
12.സി.പുഷ്പാ തോമസ് 2020- | |||
# | # | ||
# | # |
13:32, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ മൂന്നിലവ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് മേരീസ് എൽ പി സ്കൂൾ വലിയകുമാരമംഗലം
സെന്റ് മേരീസ് എൽ പി എസ് വലിയകുമാരമംഗലം | |
---|---|
വിലാസം | |
മൂന്നിലവ് മൂന്നിലവ് പി.ഒ. , 686586 , കോട്ടയം ജില്ല | |
സ്ഥാപിതം | 1965 |
വിവരങ്ങൾ | |
ഇമെയിൽ | stmaryslps32227@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32227 (സമേതം) |
യുഡൈസ് കോഡ് | 32100200507 |
വിക്കിഡാറ്റ | Q87659269 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | ഈരാറ്റുപേട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 54 |
പെൺകുട്ടികൾ | 45 |
ആകെ വിദ്യാർത്ഥികൾ | 99 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 99 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പുഷ്പ തോമസ് |
പി.ടി.എ. പ്രസിഡണ്ട് | കബീർ പരീത് |
എം.പി.ടി.എ. പ്രസിഡണ്ട് | അനിത ബിജു |
അവസാനം തിരുത്തിയത് | |
07-02-2022 | 32227hm |
ചരിത്രം
വാകക്കാട് സെന്റ് പോൾസ് ല് പി സ്കൂൾ 1924 യിൽ പ്രവർത്തനം ആരംഭിച്ചു . കറുത്തകുന്ന് വലിയകുമാരമംഗലം പ്രദേശങ്ങളില് നിന്ന് സ്കൂൾ ചെന്നു ചേരുന്നത് കുട്ടികൾക്ക് ഏറെ പ്രയാസകരമായിരുന്നു . അതിന് പ്രതിവിധിയായി വാകക്കാട് എൽ പി സ്കൂളിന്റെ ഒന്നും രണ്ടും ക്ലാസ്സുകളുടെ ഓരോ ഡിവിഷൻ 1974 ജൂലൈ 12 മുതൽ കറുത്തകുന്നിൽ പ്രവൃത്തിച്ചു തുടങി. ശ്രീ മറാത്താ തണ്ണിപ്പാറ ആയിരുന്നു പ്രധാന അധ്യയപിക. ഇപ്പോൾ പള്ളിയിരിക്കുന്ന സ്ഥലത്ത് താത്കാലികമായി നിർമിച്ച ഒരു ഓല ഷെഡിലാണ് ക്ലാസുകൾ ആരംഭിച്ചത്. ഏതാനം, വര്ഷങ്ങൾക്കു ശേഷം 4 ക്ലാസ്സുകളായി പ്രവർത്തിച്ചു തുടങി.1951 മുതൽ ഇന്നത്തെ ൽ പി സ്കൂൾ കെട്ടിടത്തിലും 1954 മുതൽ പെരുംകാവ് റൂട്ടിൽ എഫ് സി കോൺവെന്റ് അഭിമുഖമായ കെട്ടിടത്തിലുമാണ് സ്കൂൾ പ്രവൃത്തിച്ചിരുന്നത് . യൂ പി സ്കൂളിന് ഗ്രൗണ്ട് കിഴക്കുഭാഗത്ത് 2400 ച .അടി വിസ്തീർണമുള്ള കെട്ടിടം 1948 -1949 കാലഘട്ടത്തിൽ പി സ്കൂളിന് വേണ്ടി ബഹുമാനപ്പെട്ട മുതുകാടിൽ സിറിക് അച്ചായന്റെയും യൂ പി സ്കൂൾ ഹെഡ്മാസ്റ്റർമാരായ ഫാദർ റ്റി സി ജോസഫ് താഴത്തേൽ ഫാദർ എം സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയിൽ (അഭിവന്ദ്യ വള്ളോപ്പള്ളിയിൽ പിതാവ് ) അച്ഛന്റെയും നേതൃത്തിൽ ഒരു ചെറിയ ഷെഡ് ആയി പണികഴിപ്പിച്ചു . 1953 ൽ കർമലീത്താ ഉപയുക്തമാക്കി.അതിനു പകരമായി അവർ 1953 ൽ യൂ പി സ്കൂൾ കെട്ടിടത്തിന്റെ അതെ അളവിൽ ഇപ്പോഴത്തെ ൽ പി സ്കൂൾ കെട്ടിടം പണികഴിച്ചു. ഓഫീസിൽ മുറി അടവാക്കിയിട്ടുള്ളൂ. 1965 ഒക്ടോബര് 1 നാണ് വലിയകുമാരമംഗലം സെന്റ് മേരീസ് ൽ പി സ്കൂളിന് ഡിപ്പാർട്ടുമെന്റിൽ നിന്നും അംഗികാരം ലഭിച്ചത് .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
1.സി .ചിന്നമ്മ റ്റി .ജെ 1965-1976
2.സി .അന്ന വി വി 1976-1978
3.സി .എ .ത്രേസ്യാ 1978-1990
4.സി .പി .ഡി .മേരിക്കുട്ടി 1990-1993
5.സി .മേരിക്കുട്ടി കെ .എം 1993-1998
6.സി .വി .സി .മേരി 1998-2004
7.സി ..മേരിക്കുട്ടി അലക്സാണ്ടർ 2004-2006
8.സി ആൻസമ്മ ജോർജ് 206-2008
9.ശ്രീ .എ .കെ .ജോസഫ് 2008-2013
10.ശ്രീ .സണ്ണി ചെറിയാൻ 20132-2016
11.ശ്രീമതി .കുസുമം ബേബി 2016-2020
12.സി.പുഷ്പാ തോമസ് 2020-
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.745008
,76.785234 |
zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
സെന്റ് മേരീസ് എൽ പി എസ് വലിയകുമാരമംഗലം
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32227
- 1965ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ