"ഡി ബി എച്ച് എസ് എസ് തകഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 48: | വരി 48: | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.1Oക്ലാസ് മുറികൾ ഹൈടെക് സൗകര്യം സജ്ജമാക്കിയിരിക്കുന്നു. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.1Oക്ലാസ് മുറികൾ ഹൈടെക് സൗകര്യം സജ്ജമാക്കിയിരിക്കുന്നു. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* English Club Report The majority of English Club are designed for the students who want to improve their English in all skill areas. An online meeting was conducted on June 2 and Anjana .s from x A was selected as the Secretary of the club. An assembly group was created. We celebrated important days of each month such as June 5 ( Environment day ) , August 15 (Independence day ), September 5 ( Teacher's day ), October 2 ( Gandhi Jayanti ), November 14 ( Children's day ) . We also celebrated English Fest. Students participated in different programmes , Recitation by Kavya, importance of vegetable farming by Siva sajeev, Cooking vlog by Abhiraj ,Speech by Sidharth. This has helped in showcasing the hidden and creative talents of students. | * English Club Report The majority of English Club are designed for the students who want to improve their English in all skill areas. An online meeting was conducted on June 2 and Anjana .s from x A was selected as the Secretary of the club. An assembly group was created. We celebrated important days of each month such as June 5 ( Environment day ) , August 15 (Independence day ), September 5 ( Teacher's day ), October 2 ( Gandhi Jayanti ), November 14 ( Children's day ) . We also celebrated English Fest. Students participated in different programmes , Recitation by Kavya, importance of vegetable farming by Siva sajeev, Cooking vlog by Abhiraj ,Speech by Sidharth. This has helped in showcasing the hidden and creative talents of students. | ||
* | |||
* ഹിന്ദി ക്ലബ്ബ് പ്രവത്തന റിപ്പോർട്ട് .......:::: ......................... ജൂലൈ 31-ന് പ്രേംചന്ദ് ദിനം ഓൺലൈനായി കുട്ടികളുടെ വിവിധ പരിപാടികളോടെ വളരെ ഭംഗിയായി നടത്തുകയുണ്ടായി. പോസ്റ്റർ, കഥ, കവിത, പ്രസംഗം, ഉപന്യാസ മത്സരം , ക്വിസ് മത്സരം എന്നിവ ഓൺലൈനായി നടത്തുകയും വിജയി കൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. സെപ്റ്റംബർ 14 ഹിന്ദി ദിനത്തിൽ ഹിന്ദി നാടകം, പോസ്റ്റർ മത്സരം, പ്രസംഗ മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി. ജനുവരി - 10 വിശ്വ ഹിന്ദി ദിനവും വളരെ ഭംഗിയായി ആഘോഷിച്ചു. സുരീ ലി ഹിന്ദിയുടെ ഭാഗമായി ഹിന്ദി കവിത, ഹിന്ദി ഭാഷയുമായി ബന്ധപ്പെട്ട് വള്ളംകളി, കഥയെ നാടകവൽക്കരിക്കൽതിരക്കഥയാക്കൽ, കവിതയെ ന്യത്ത രൂപത്തിൽ അവതരിപ്പിക്കൽ, മുതലായവ കുട്ടികൾ ചെയ്യുകയുണ്ടായി.എൻ എസ് എസ്സാമൂഹ്യ ശാസ്ത്ര ക്ലബ് ഓൺലൈൻ പഠന കാലം കുട്ടികളുടെ മാ നസികോല്ലാസം വികസിപ്പിക്കുന്നതിനായി സോഷ്യൽ സയൻസ് ക്ലബ് ന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. ദിനചാരണങ്ങളുടെ ഭാഗമായി ചെറിയ നടകങ്ങൾ, പോസ്റ്റർ, ക്വിസ് മത്സരങ്ങൾ, ചരിത്രരചനകൾ,പ്രച്ഛന്നവേഷമത്സരങ്ങൾ, അമൃതോത്സവവുമായി ബന്ധപ്പെട്ടമത്സരങ്ങൾ,ഇവ അവതരിപ്പിച്ചു. ഉപജില്ല തലത്തിൽ വരെ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്ത് സ്കൂളിന്റെ യശസ്സ് ഉയർത്തി പിടിച്ചു. | * ഹിന്ദി ക്ലബ്ബ് പ്രവത്തന റിപ്പോർട്ട് .......:::: ......................... ജൂലൈ 31-ന് പ്രേംചന്ദ് ദിനം ഓൺലൈനായി കുട്ടികളുടെ വിവിധ പരിപാടികളോടെ വളരെ ഭംഗിയായി നടത്തുകയുണ്ടായി. പോസ്റ്റർ, കഥ, കവിത, പ്രസംഗം, ഉപന്യാസ മത്സരം , ക്വിസ് മത്സരം എന്നിവ ഓൺലൈനായി നടത്തുകയും വിജയി കൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. സെപ്റ്റംബർ 14 ഹിന്ദി ദിനത്തിൽ ഹിന്ദി നാടകം, പോസ്റ്റർ മത്സരം, പ്രസംഗ മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി. ജനുവരി - 10 വിശ്വ ഹിന്ദി ദിനവും വളരെ ഭംഗിയായി ആഘോഷിച്ചു. സുരീ ലി ഹിന്ദിയുടെ ഭാഗമായി ഹിന്ദി കവിത, ഹിന്ദി ഭാഷയുമായി ബന്ധപ്പെട്ട് വള്ളംകളി, കഥയെ നാടകവൽക്കരിക്കൽതിരക്കഥയാക്കൽ, കവിതയെ ന്യത്ത രൂപത്തിൽ അവതരിപ്പിക്കൽ, മുതലായവ കുട്ടികൾ ചെയ്യുകയുണ്ടായി.എൻ എസ് എസ്സാമൂഹ്യ ശാസ്ത്ര ക്ലബ് ഓൺലൈൻ പഠന കാലം കുട്ടികളുടെ മാ നസികോല്ലാസം വികസിപ്പിക്കുന്നതിനായി സോഷ്യൽ സയൻസ് ക്ലബ് ന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. ദിനചാരണങ്ങളുടെ ഭാഗമായി ചെറിയ നടകങ്ങൾ, പോസ്റ്റർ, ക്വിസ് മത്സരങ്ങൾ, ചരിത്രരചനകൾ,പ്രച്ഛന്നവേഷമത്സരങ്ങൾ, അമൃതോത്സവവുമായി ബന്ധപ്പെട്ടമത്സരങ്ങൾ,ഇവ അവതരിപ്പിച്ചു. ഉപജില്ല തലത്തിൽ വരെ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്ത് സ്കൂളിന്റെ യശസ്സ് ഉയർത്തി പിടിച്ചു. | ||
* | |||
* വിദ്യാരംഗം കലസാഹിത്യ വേദി വിദ്യാരംഗം കലസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ മലയാളം ക്ലബ്, കഥ, കവിത, ഉപന്യാസം, നാടൻപാട്ട്, ചിത്രരചന, പാഠഭാഗത്തെ ആസ്പദമാക്കി ഭാവാഭിനയം തുടങ്ങിയവ നടത്തി. ക്ലാസ്സ് തലത്തിൽ കുട്ടികൾ പതിപ്പുകൾ തയ്യാറാക്കുന്നു. | * വിദ്യാരംഗം കലസാഹിത്യ വേദി വിദ്യാരംഗം കലസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ മലയാളം ക്ലബ്, കഥ, കവിത, ഉപന്യാസം, നാടൻപാട്ട്, ചിത്രരചന, പാഠഭാഗത്തെ ആസ്പദമാക്കി ഭാവാഭിനയം തുടങ്ങിയവ നടത്തി. ക്ലാസ്സ് തലത്തിൽ കുട്ടികൾ പതിപ്പുകൾ തയ്യാറാക്കുന്നു. | ||
* | * | ||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി.JRC | * വിദ്യാരംഗം കലാ സാഹിത്യ വേദി.JRC | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ,വിമുക്തി | * ക്ലബ്ബ് പ്രവർത്തനങ്ങൾ,വിമുക്തി | ||