"എൽ പി സ്കൂൾ, കൈത സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 68: വരി 68:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്‌കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം അകെ 15 സെന്റാണ്. കെട്ടിടത്തിന്റെ ആകെ വിസ്തീർണം 150 ചതുരശ്ര മീറ്ററാണ്. സ്‌കൂളിൽ 4 ക്ലാസ് മുറികൾ,  ഓഫീസ് , ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം യൂറിനലുകൾ , ടോയ്‍ലെറ്റുകൾ എന്നിവ ഉണ്ട് . ക്ലാസ് മുറികൾ , ഓഫീസ് എന്നിവ വൈദ്യുതീകരിച്ചിട്ടുണ്ട് .
സ്‌കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം അകെ 15 സെന്റാണ്. കെട്ടിടത്തിന്റെ ആകെ വിസ്തീർണം 150 ചതുരശ്ര മീറ്ററാണ്. സ്‌കൂളിൽ 4 ക്ലാസ് മുറികൾ,  ഓഫീസ് , ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം യൂറിനലുകൾ , ടോയ്‍ലെറ്റുകൾ എന്നിവ ഉണ്ട് . ക്ലാസ് മുറികൾ , ഓഫീസ് എന്നിവ വൈദ്യുതീകരിച്ചിട്ടുണ്ട് . സ്കൂളിന് ചുറ്റുമതിൽ നിർമ്മിച്ച് കുട്ടികളുടെ സുരക്ഷിതത്വo ഉറപ്പുവരുത്തുന്നു.  എല്ലാ ക്ലാസ്സ് മുറികളിലും ടൈൽസ് പാകുകയും ഫാൻ ഉൾപ്പെടെയുള്ള മികച്ച അടിസ്ഥാന സൗകര്യങ്ങൾ കുട്ടികൾക്കായി ഒരുക്കുകയും ചെയ്തിട്ടുണ്ട് . ക്ലാസ്സ്മുറികൾ ലാപ് ടോപ് കമ്പ്യൂട്ടറും എൽ സി ഡി പ്രേജക്ട്റും ഉൾപ്പെടുത്തി പഠന അന്തരീക്ഷം മെച്ചപ്പെടുത്തി.  ബി എസ് എൻ എൽ ലിന്റെ സഹായത്തോടെ ഫ്രീ വൈഫൈ സംവിധാനം സ്കൂളിൽ ഒരുക്കിയിരിക്കുന്നു. എം എൽ എ ഫണ്ടിൽ നിന്നും ഏകദേശം എട്ട് ലക്ഷം രൂപയോളം ചിലവഴിച്ചു് അടുക്കളയും സ്റ്റോർ റൂമും നിർമിച്ചിട്ടുണ്ട്‌..  


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==

13:10, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ മാവേലിക്കര ഉപ ജില്ലയിൽ ചെട്ടികുളങ്ങര കൈത സൗത്തിൽ  സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയം

എൽ പി സ്കൂൾ, കൈത സൗത്ത്
വിലാസം
കൈത സൗത്ത്

ചെട്ടികുളങ്ങര പി.ഒ.
,
690106
,
ആലപ്പുഴ ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഇമെയിൽ36243alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്36243 (സമേതം)
യുഡൈസ് കോഡ്32110700306
വിക്കിഡാറ്റQ87478930
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംചെട്ടികുളങ്ങര പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ39
പെൺകുട്ടികൾ25
ആകെ വിദ്യാർത്ഥികൾ64
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധു.ആർ
പി.ടി.എ. പ്രസിഡണ്ട്ഗിരീഷ് കുമാർ .ആർ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീലക്ഷ്മി
അവസാനം തിരുത്തിയത്
12-01-2022Nisha George


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന, അനേകായിരം കുട്ടികൾക്ക് അക്ഷരത്തിന്റെ വെളിച്ചം പകർന്നു കൊടുത്ത ഈ സരസ്വതി ക്ഷേത്രം ശതാബ്‌ദി പിന്നിട്ടു നിൽക്കുന്നു .


സാമൂഹിക പ്രവർത്തകനും പൊതുകാര്യ പ്രസക്തനും ആയിരുന്ന ശ്രീ മങ്ങാട്ട് നാരായണൻ നായർ 1917 ൽ സ്ഥാപിച്ച സ്കൂൾ പ്രദേശത്തിന്റെ വിദ്യാഭ്യാസപരവും സാംസ്കാരികവും ആയ അന്തരീക്ഷം മെച്ച പെടുത്തുന്നതിൽ നിസ്തുലമായ പങ്കാണ് നിർവഹിച്ചു പോരുന്നത്. ശ്രീ മങ്ങാട്ട് നാരായണൻ നായർക്ക് ശേഷം കൊച്ചു കേശവപ്പണിക്കർ , ആനയിടത്തു വാസുപിള്ള എന്നിവർ ഈ സ്കൂളിന്റെ മാനേജർ മാരായിരുന്നു . മുൻ മാനേജർ ശ്രീ വാസുപിള്ളയുടെ മകൻ ശ്രീ കൃഷ്ണൻ കുട്ടി പിള്ള ആണ് ഇപ്പോഴത്തെ മാനേജർ.


സ്കൂളിൽ 1 മുതൽ 4 വരെ ക്ലാസുകൾ കൂടാതെ പി റ്റി എ യുടെ നേതൃത്വത്തിൽ പ്രീപ്രൈമറി കൂടി പ്രവർത്തിക്കുന്നുണ്ട് .

ഭൗതികസൗകര്യങ്ങൾ

സ്‌കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം അകെ 15 സെന്റാണ്. കെട്ടിടത്തിന്റെ ആകെ വിസ്തീർണം 150 ചതുരശ്ര മീറ്ററാണ്. സ്‌കൂളിൽ 4 ക്ലാസ് മുറികൾ, ഓഫീസ് , ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം യൂറിനലുകൾ , ടോയ്‍ലെറ്റുകൾ എന്നിവ ഉണ്ട് . ക്ലാസ് മുറികൾ , ഓഫീസ് എന്നിവ വൈദ്യുതീകരിച്ചിട്ടുണ്ട് . സ്കൂളിന് ചുറ്റുമതിൽ നിർമ്മിച്ച് കുട്ടികളുടെ സുരക്ഷിതത്വo ഉറപ്പുവരുത്തുന്നു.  എല്ലാ ക്ലാസ്സ് മുറികളിലും ടൈൽസ് പാകുകയും ഫാൻ ഉൾപ്പെടെയുള്ള മികച്ച അടിസ്ഥാന സൗകര്യങ്ങൾ കുട്ടികൾക്കായി ഒരുക്കുകയും ചെയ്തിട്ടുണ്ട് . ക്ലാസ്സ്മുറികൾ ലാപ് ടോപ് കമ്പ്യൂട്ടറും എൽ സി ഡി പ്രേജക്ട്റും ഉൾപ്പെടുത്തി പഠന അന്തരീക്ഷം മെച്ചപ്പെടുത്തി.  ബി എസ് എൻ എൽ ലിന്റെ സഹായത്തോടെ ഫ്രീ വൈഫൈ സംവിധാനം സ്കൂളിൽ ഒരുക്കിയിരിക്കുന്നു. എം എൽ എ ഫണ്ടിൽ നിന്നും ഏകദേശം എട്ട് ലക്ഷം രൂപയോളം ചിലവഴിച്ചു് അടുക്കളയും സ്റ്റോർ റൂമും നിർമിച്ചിട്ടുണ്ട്‌..

പാഠ്യേതര പ്രവർത്തനങ്ങൾ

ഇംഗ്ലീഷ്, ഗണിതം , ശാസ്ത്രം , പരിസ്ഥിതി , ഹെൽത്ത് , പ്രവർത്തിപരിചയം എന്നീ ക്ലബ്ബുകൾ , വിദ്യാരംഗം

മുൻ സാരഥികൾ

സ്‌കൂളിലെ മുൻ അദ്ധ്യാപകർ

1 ശ്രീ ഗോപിനാഥ പണിക്കർ (ഹെഡ് മാസ്റ്റർ ) 2 ശ്രീമതി ശാരദാമ്മ (ഹെഡ് മിസ്ട്രസ് ) 3 ശ്രീമതി ഗീതാകുമാരി (ഹെഡ് മിസ്ട്രസ് ) 4 ശ്രീ ഭാസ്കര പിള്ള 5 ശ്രീ സുകുമാര പിള്ള 6 ശ്രീമതി ചെല്ലമ്മ 7 ശ്രീമതി ഭാസുരാമ്മ

നേട്ടങ്ങൾ

1 എൽ എസ് എസ് പരീക്ഷയിൽ വിജയികൾ ഉണ്ടായിട്ടുണ്ട് . 2 സബ് ജില്ലാ കലോത്സവങ്ങളിലും പ്രവർത്തി പരിചയ മേളകളിലും നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട് . 3 സാമൂഹിക പ്രവർത്തങ്ങളിൽ ഏർപ്പെടുന്നു .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ആതുര ശിശ്രുഷ രംഗം ഡോ. ശശിപ്രഭ ഡോ . ലീനു


അദ്ധ്യാപന രംഗം ശ്രീമതി ചെല്ലമ്മ ശ്രീ ജയറാം ശ്രീമതി ശാരിക ശ്രീമതി മല്ലിക ശ്രീ ബാബു ശ്രീമതി രമ്യ


എഞ്ചിനീയറിംഗ് വിഭാഗം


ശ്രീ കിരൺ ശ്രീ ശശികാന്ത് ശ്രീമതി രഞ്ജിനി ശ്രീ സേതുമാധവൻ

വഴികാട്ടി

ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിൽ നിന്നും ഒരു കിലോമീറ്റർ സഞ്ചരിച്ചു കമുകുംവിള ജംഗ്ഷൻ . അവിടെ നിന്നും വലത്തോട്ട് അര കിലോമീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിൽ എത്തിച്ചേരാം.


{{#multimaps:9.2211165,76.5122661|zoom=18}}

"https://schoolwiki.in/index.php?title=എൽ_പി_സ്കൂൾ,_കൈത_സൗത്ത്&oldid=1257464" എന്ന താളിൽനിന്ന് ശേഖരിച്ചത്