"സി എം എസ് എൽ പി എസ് മേച്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 63: വരി 63:
== ചരിത്രം==
== ചരിത്രം==
ആയിരത്തി തൊള്ളായിരത്തി മുപ്പതുകളിൽ  കേവലം കുടിപ്പള്ളിക്കൂടം ആയിട്ടാണ് ഈ നാട്ടിൽ വിദ്യാഭ്യാസത്തിന്റെ വെളിച്ചം കടന്നു വന്നത് . കോട്ടയം ജില്ലയിൽ , മീനച്ചിൽ താലൂക്കിൽ , മൂന്നിലവ് വില്ലേജിൽ ,മൂന്നിലവ് ഗ്രാമ പഞ്ചായത്തിൽ മേച്ചാൽ സെന്റ് .തോമസ് സി .എസ് .ഐ  പള്ളിവക സ്ഥലത്ത് 1957-)൦  ആണ്ട് ഈ സ്കൂൾ സ്ഥാപിതമായി .09 .11 .1960 ൽ അംഗീകാരം ലഭിച്ചു .

  പശ്ചിമ ഘട്ടത്തിന്റെ മടിത്തട്ടിൽ തല ചായ്ച്ചുറങ്ങുന്ന മൂന്നിലവ് ഗ്രാമപഞ്ചായത്തിന്റെ മലനിരകളും കുന്നിൻ ചെരിവുകളും കാവൽ നിൽക്കുന്ന സ്കൂളാണിത് . അമ്പതു വയസു കഴിഞ്ഞ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചു പോയ അനേകം പ്രതിഭകൾ വിവിധ മേഖലകളിൽ സേവനം ചെയ്യുന്നു . ഇപ്പോൾ ഈ സ്കൂളിൽ 36 കുട്ടികൾ പഠിക്കുന്നു
   
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
32

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1255305" എന്ന താളിൽനിന്ന് ശേഖരിച്ചത്