"ജി.എൽ.പി.എസ് ആനയാംകുന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 66: വരി 66:
  മലയാളത്തിന്റെ  സ്വന്തം സാഹിത്യകാരൻ  എസ്.കെയുടെ സ്മരണകളുറങ്ങുന്ന ഇരുവഞ്ഞിപ്പുഴയുടെ  തീരത്തെ പുൽത്തേടത്ത്പറമ്പത്ത് 1926-ൽ ഉദാരമതിയായ ശ്രീ .വയലിൽ മോയിഹാജിയാണ് സ്കൂൾ സ്ഥാപിച്ചത്.അദ്ദേഹത്തിന്റെ പൗത്രൻ ശ്രീ.വി മരക്കാർ മാസ്റ്റർ സൗജന്യമായി നൽകിയ സ്ഥലത്താണ് ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നത്.കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡിലെ  മലയോരപ്രദേശമായ ആനയാംകുന്നിൽ  അറിവിന്റെ കേന്ദ്രമാണ് ഈ വിദ്യാലയം.

==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==

ശിശു സൗഹൃദ ക്ലാസ്സ് റൂം,ടൈൽ പാകിയ ശുചിത്വമുള്ള ക്ലാസ്സ്മുറികൾ,എല്ലാ ക്ലാസിലും ഷെൽഫും ഫാനും,തിളപ്പിച്ചാറിയ കുടിവെള്ളം,ഇംഗ്ലീഷ് മീഡിയം ഡിവിഷൻ,ടൈൽ പാകിയ ടോയലറ്റും മൂത്രപ്പുരയും,മൈക്ക്സെറ്റ്,എൽ.സി.ഡി പ്രൊജക്ററർ,ക്ലാസ്സ് ലൈബ്രറി,രണ്ടായിരത്തിലധികം പുസ്തകങ്ങളുള്ള സ്കൂൾ ലൈബ്രറി,പച്ചക്കറിത്തോട്ടം,പൂന്തോട്ടം,ഔഷധസസ്യത്തോട്ടം,ഇൻറർലോക്ക് പതിച്ചമുറ്റം,വൃത്തിയുള്ള അടുക്കള,ഐ.ടി പഠനത്തിന് മികവുറ്റ കമ്പ്യൂട്ടർ ലാബ്, വാട്ടർ പ്യുരിഫയർ,

75

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1269739" എന്ന താളിൽനിന്ന് ശേഖരിച്ചത്