"ജി.എം.എൽ.പി.എസ്. കോൽമണ്ണ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sidheequl akbar (സംവാദം | സംഭാവനകൾ)
No edit summary
Sidheequl akbar (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:

ഈ സുന്ദരമായ കൊച്ചു പ്രദേശത്തു 1927 ജൂൺ മാസം ഒന്നാം തിയ്യതി ബ്രിട്ടീഷ് ഭരണ കാലത്തു നിർമ്മിതമായതാണ് ഈ പ്രൈമറി സ്കൂൾ .ആദ്യ കാലങ്ങളിലെല്ലാം ഓത്തുപള്ളിയായാണ് ഈ കെട്ടിടം പ്രവർത്തിച്ചിരുന്നത് . കോൽമണ്ണ, ഹാജിയാർ പള്ളി, മുതുവത്ത് പറമ്പ്, മാമ്പറമ്പ് പ്രദേശങ്ങളിലെ മുഴുവൻ വിദ്യാർത്ഥികളും പ്രാഥമിക വിദ്യാഭ്യാസം നിറവേറ്റിയിരുന്നത് ഈ വിദ്യാലയത്തിലാണ്. മലപ്പുറം കിഴക്കേ തലയിൽ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്കുള്ള ഉള്ള മലപ്പുറം നഗരസഭാ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഏക സർക്കാർ വിദ്യാലയം ആണിത്. 2000 ൽ കെട്ടിടം പുതുക്കിപണിയേണ്ടതായി വന്നു . അതിന് ശേഷമാണ് ഇന്ന് കാണുന്ന രീതിയിൽ സ്കൂൾ മാറിയത് . അന്ന് മുതൽ ഇന്ന് വരെ സ്കൂൾ വാടക കെട്ടിടത്തിൽ തന്നെയാണ് പ്രവർത്തിക്കുന്നത് .

[[പ്രമാണം:18449-33.jpg|ഇടത്ത്‌|300x300ബിന്ദു]]
ഈ ഭാഗത്തെ ക്ലസ്റ്റർ സ്കൂളായി  ഈ വിദ്യാലയം പ്രവർത്തിക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ ധാരാളം വിദ്യാർത്ഥികൾ വിദ്യാലയത്തിൽ പഠിച്ചിരുന്നുവെങ്കിലും ഇടക്കാലത്തു വിദ്യാർത്ഥികൾ വളരെ കുറവായി വന്നു . എന്നാൽ അധ്യാപകരുടെ കഠിനമായ പരിശ്രമം മൂലവും മികച്ച പാഠ്യ പഠ്യേതര പ്രവർത്തനങ്ങളുടെ മുന്നേറ്റത്തിലൂടെയും  ഇപ്പോൾ ധാരാളം വിദ്യാർത്ഥികൾ വിദ്യാലയത്തിൽ പഠിക്കുന്നു .{{PSchoolFrame/Pages}}

"https://schoolwiki.in/ജി.എം.എൽ.പി.എസ്._കോൽമണ്ണ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്