ജി.എം.എൽ.പി.എസ് പുന്നയൂർക്കുളം (മൂലരൂപം കാണുക)
15:03, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 65: | വരി 65: | ||
തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലാണ് ജി.എം.ൽ.പി. സ്കൂൾ സ്ഥിതിചെയ്യുന്നത്. ആദ്യകാലഘട്ടത്തിൽ ഈ പ്രദേശത്തുള്ള മിക്കവാറും കൂട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിച്ചിരുന്നില്ല. അക്ഷരജ്ഞാനത്തിന്റെ ആവശ്യകത മനസ്സിലാക്കിയ കുഞ്ഞു മുഹമ്മദ് മുസ്ലിയാർ മൂസ മുസ്ലിയാരോട് പുന്നയൂർക്കുളത്തു ഒരു വിദ്യാലയം ആരംഭിക്കേണ്ടതിന്റെ ആവശ്യകത മുന്നോട്ടുവെച്ചു. 1922ൽ ചെറുവത്താട്ടിൽ അഹമ്മദ് മാസ്റ്ററുടെ കയ്യാലപ്പുരയിൽ അക്ഷരം കുറിക്കാനുള്ള വേദിയായി മാറി. 1923ൽ അധികാരിയായിരുന്ന പയ്യൂരയിൽ അഹമ്മദ് സാഹിബ് 30 സെന്റ് സ്ഥലത്തു കെട്ടിടം നിർമിച്ചു ക്ലാസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റി .വാടകകെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിന്റെ ശ്രമഫലമായി 2014ൽ 10 സെന്റ് സ്ഥലവും സ്വന്തമാക്കാൻ സാധിച്ചു. കെട്ടിടത്തിന്റെ അറ്റകുറ്റപണികൾ നടത്തുകയും നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടന൦ 13.08.2015ന് ഗുരുവായൂർ എം.എൽ.എ ശ്രീ കെ.വി. അബ്ദുൾകാദർ നിർവ്വഹിച്ചു. | തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലാണ് ജി.എം.ൽ.പി. സ്കൂൾ സ്ഥിതിചെയ്യുന്നത്. ആദ്യകാലഘട്ടത്തിൽ ഈ പ്രദേശത്തുള്ള മിക്കവാറും കൂട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിച്ചിരുന്നില്ല. അക്ഷരജ്ഞാനത്തിന്റെ ആവശ്യകത മനസ്സിലാക്കിയ കുഞ്ഞു മുഹമ്മദ് മുസ്ലിയാർ മൂസ മുസ്ലിയാരോട് പുന്നയൂർക്കുളത്തു ഒരു വിദ്യാലയം ആരംഭിക്കേണ്ടതിന്റെ ആവശ്യകത മുന്നോട്ടുവെച്ചു. 1922ൽ ചെറുവത്താട്ടിൽ അഹമ്മദ് മാസ്റ്ററുടെ കയ്യാലപ്പുരയിൽ അക്ഷരം കുറിക്കാനുള്ള വേദിയായി മാറി. 1923ൽ അധികാരിയായിരുന്ന പയ്യൂരയിൽ അഹമ്മദ് സാഹിബ് 30 സെന്റ് സ്ഥലത്തു കെട്ടിടം നിർമിച്ചു ക്ലാസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റി .വാടകകെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിന്റെ ശ്രമഫലമായി 2014ൽ 10 സെന്റ് സ്ഥലവും സ്വന്തമാക്കാൻ സാധിച്ചു. കെട്ടിടത്തിന്റെ അറ്റകുറ്റപണികൾ നടത്തുകയും നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടന൦ 13.08.2015ന് ഗുരുവായൂർ എം.എൽ.എ ശ്രീ കെ.വി. അബ്ദുൾകാദർ നിർവ്വഹിച്ചു. | ||
പുതിയ കെട്ടിടത്തിന്റെ ഉത്ഘാടനം 01-01-2022നു ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീമതി ആർ. ബിന്ദു നിർവ്വഹിക്കുകയുണ്ടായി. | പുതിയ കെട്ടിടത്തിന്റെ ഉത്ഘാടനം 01-01-2022നു ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീമതി ആർ. ബിന്ദു നിർവ്വഹിക്കുകയുണ്ടായി. ഈ വിദ്യാലയം പുതിയ കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |