"എൽ.എഫ്.എൽ.പി.എസ് പുഷ്പഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (bvnvbn) |
(ചെ.) (ddfd) |
||
വരി 58: | വരി 58: | ||
|caption= | |caption= | ||
|ലോഗോ=[[പ്രമാണം:Lfosfhfghj.jpg|thumb|,m.m...mm.m]] | |ലോഗോ=[[പ്രമാണം:Lfosfhfghj.jpg|thumb|,m.m...mm.m]] | ||
|logo_size= | |logo_size=100px | ||
}} | }} | ||
13:09, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ.എഫ്.എൽ.പി.എസ് പുഷ്പഗിരി | |
---|---|
വിലാസം | |
കൂമ്പാറ കൂമ്പാറ ബസാർ പി.ഒ. , 673604 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1966 |
വിവരങ്ങൾ | |
ഫോൺ | 0495 2277960 |
ഇമെയിൽ | lflpspushpagiri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47317 (സമേതം) |
യുഡൈസ് കോഡ് | 32040601113 |
വിക്കിഡാറ്റ | Q64551440 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | മുക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | തിരുവമ്പാടി |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൂടരഞ്ഞി പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 34 |
പെൺകുട്ടികൾ | 34 |
ആകെ വിദ്യാർത്ഥികൾ | 68 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജിബിൻ പോൾ |
പി.ടി.എ. പ്രസിഡണ്ട് | സാബു കരോട്ടേൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ജോസ്ന സജീഷ് |
അവസാനം തിരുത്തിയത് | |
11-01-2022 | 47317-hm |
കോഴിക്കോട് ജില്ലയിലെ കൂടഞ്ഞി ഗ്രാമപഞ്ചായത്തിലെ പുഷ്പഗിരി പ്രദേശത്താണ് ഈ വിദൃാലയം സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.
ചരിത്രം
കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര ഗ്രാമമായ കൂടരഞ്ഞി പഞ്ചായത്തിലെ പുഷ്പഗിരി എന്ന പ്രദേശത്താണ് വി.കൊച്ചുത്രേസ്യയുടെ നാമധേയത്തിലുളള ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.1966 ലാണ് നാട്ടുകാരുടെയും കൂടരഞ്ഞി വികാരിയുടെയും ത്യാഗ നിർഭരമായ പ്രവർത്തനത്തിലൂടെ ഈ സ്കൂൾ സ്ഥാപിതമായത്.ഇപ്പോൾ 67 കുട്ടികളും 5 അധ്യാപകരുമായി മെച്ചപ്പെട്ട ഭൗതിക സാഹചര്യത്തോടെ ഈ സ്കൂൾ പ്രവർത്തിച്ച് വരുന്നു.
സാമൂഹികം
സ്കൂളിെൻറ വികസനത്തിന് വേണ്ടി നിസ്വാർത്ഥ സേവനം ചെയ്യുന്ന മാനേജ്മൻ്റ് , പി.റ്റി.എ , എം.പി.റ്റി.എ കമ്മറ്റികൾ , ഉച്ചഭക്ഷണ കമ്മറ്റി , എസ്.എസ്.ജി , എസ്.ആറ്.ജി , സ്കൂൾ വികസന സമിതി , ജാഗ്രതാ സമിതി
ഭൗതിക സൗകര്യങ്ങൾ
ടോയ് ലറ്റ്, വാഷിങ് തുടങ്ങിയ സൌകര്യങ്ങൾ അകത്ത് തന്നെ സജ്ജീകരിച്ച വിശാലമായ കെട്ടിടം , ഡിജിറ്റൽ ക്ളാസ് റൂം , വിശാലമായ കളിസ്ഥലം , കമ്പ്യൂട്ടർ പഠനം , കലാ- കായിക പരിശീലനങ്ങൾ , നീന്തൽ,കരാട്ടെ പരിശീലനങ്ങൾ , വിശാലമായ കഞ്ഞിപ്പുര
ദിനാചരണങ്ങൾ
ജൂൺ-5 പരിസ്ഥിതി ദിനാഘോഷം
വൃക്ഷത്തൈ നട്ടു , വൃക്ഷത്തൈ വിതരണം ,പ്രതിജ്ഞയെടുത്തു ,സിഡി പ്രദർശനം
ജൂൺ-19 വായനാദിനം
വായനാവാരമായി ആഘോഷിച്ചു ,വായന മത്സരം ,ക്വിസ് ,പുസ്തകാസ്വാദന മത്സരങ്ങൾ , ക്ളാസ് ലൈബ്രറി പുസ്തക വിതരണം നടത്തി ,പുസ്തകത്തൊട്ടിൽ ഉൽഘാടനം സ്കൂൾ മാനേജർ ഫാഃ മാത്യു തകിടിയേൽ നിർവ്വഹിച്ചു
ജൂലൈ-21 ചാന്ദ്ര ദിനം
സിഡി പ്രദർശനം, ക്വിസ് മത്സരം ,പതിപ്പ് നിർമ്മാണം
ആഗസ്ററ്-9 ക്വിററ് ഇന്ത്യാ ദിനം
ക്വിസ് മത്സരം
ആഗസ്ററ്-15 സ്വാതന്ത്യ ദിനാഘോഷം
പതാക ഉയർത്തൽ ,മാസ് ഡ്രിൽ ,സമ്മാന വിതരണം , പതിപ്പ് നിർമ്മാണം, ക്വിസ് മത്സരം, പതാക നിർമ്മാണം ,പ്രസംഗ മത്സരം ,പായസ വിതരണം
സെപ്തംബർ- 5 അധ്യാപക ദിനാഘോഷം
പൂർവ്വാധ്യാകരെ ആദരിച്ചു , ക്ളാസ് അധ്യാപകരെ വിദ്യാർത്ഥികൾ ആദരിച്ചു , അധ്യാപകർ മധുരപ്പലഹാരം വിതരണം ചെയ്തു
സെപ്തംബർ-9 ഓണാഘോഷം
പൂക്കള മത്സരം , രക്ഷിതാക്കൾക്ക് വ്യത്യസ്ത മത്സരങ്ങൾ ,സമ്മാന ദാനം , ഒാണ സദ്യ ,
പരിസ്തിഥി
റാലി, വൃക്ഷത്തൈ നടൽ,വിതരണം വായനാ ദിനം വായനാ മത്സരം ,കിസ്, ആസ)ാദനക്കുറിപ്പ്, പുസ്തകത്തൊട്ടിൽ ചാന്ദ്ര ദിനം സിഡി പ്രദറ്ശനം, കിസ് സ)ാതന്ത്ര ദിനം കിസ്, പ്രസംഗ മത്സരം, ചുമറ് പത്രിക നിറ്മ്മാണം,മാസ്ഡ്രിൽ,പതാക ഉയറത്തൽ, മധുരപലഹാര വിതരണം അധ്യാപക ദിനം പൂറ്വ്വാധ്യാപകരെ ആധരിക്കൽ ഗാന്ധിജയന്തി സേവന ദിനമായി ആചരിക്കൽ കേരളപ്പിറവി ദിനം കിസ് മത്സരം, ഭൂപട നിറ്മ്മാണം ശിശു ദിനം ശിശുദിന റാലി,കുട്ടികളുടെ വ്യത്യസ്ത മത്സരങ്ങൾ, പായസ വിതരണം ക്രിസ്മസ് ആഘോഷം പുൽക്കൂട് നിറ്മ്മാണം, കേക്ക് മുറിക്കൽ റിപ്പബ്ളിക്ക് ദിനം പതാക ഉയറ്ത്തൽ, ദേശഭക്തിഗാനാലാപനം
മികവുകൾ
അധ്യാപകർ
- JIBIN PAUL (Head Master)
- Baiju Emmanual(എൽ.പി.എസ്.എ)
- സിസ്റ്ററ്. Shanty KJ (എൽ.പി.എസ്.എ)
- Dona Job(എൽ.പി.എസ്.എ)
- Raseena M (അറബിക്)
ക്ളബുകൾ
ഗണിത ക്ളബ് , സാമൂഹ്യശാസ്ത്രം , ഇംഗ്ളീഷ്, അറബിക്, പരിസ്ഥിതി, ശുചിത)ം, വിദ്യാരംഗം സാഹിത്യവേദി ക്ളബുകൾ
ഗണിത ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.330931/76.062899|zoom=350px}}
- Pages using infoboxes with thumbnail images
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47317
- 1966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ