"മുട്ടാർ ജി യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

46327 (സംവാദം | സംഭാവനകൾ)
(ചെ.) about school
46327 (സംവാദം | സംഭാവനകൾ)
വരി 67: വരി 67:
== ചരിത്രം ==
== ചരിത്രം ==
   
   
മുട്ടാർ..ഗ്രാമത്തിൽ തലവടി സബ്ല്ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു ഗവൺമെന്റ് വിദ്യാലയമാണ് ശതാബാദിയുടെ നിറവിൽ നിൽക്കുന്ന ഈ  സ്കൂൾ ആദ്യം സംസ്കൃതം സ്കൂളായും പിന്നീട് ഇംഗ്ലീഷ് മീഡിയം സ്കൂളായും അറിയപ്പെട്ടു .        
1981 ൽ സ്ഥാപിതമായ  മുട്ടാർ ഗവ യു.പി സ്കൂൾ മണിമലയാറിന്റെ തീരത്തായി സ്ഥിതിചെയ്യുന്നു.ലോവർ പ്രൈമറി സ്കൂളായി പ്രവർത്തിച്ച ഈ വിദ്യാലയം 45 വർഷത്തോളമായി അപ്പർ പ്രൈമറി സ്കൂളായി പ്രവർത്തിക്കുന്നു .1980-1981 കാലഘട്ടത്തിലാണ് ഇന്നത്തെ രീതിയിലുള്ള സ്കൂൾ കെട്ടിടങ്ങൾ ഉണ്ടായത്.ഒട്ടേറെ പ്രഗല്ഭരെ സമ്മാനിച്ച വിദ്യാലയമാണ് ഇത് .പഴയ കാലത്ത്  800 ലധികം പഠിതാക്കളും ഇരുപതോളം അധ്യാപകരും ഉണ്ടായിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു.വാഹന സൗകര്യം ഇല്ലാതിരുന്ന അക്കാലത്ത് ഒട്ടേറെ കഷ്ടപ്പാടുകളും ത്യാഗങ്ങളും സഹിച്ച് നിരവധി വിദ്യാർത്ഥികൾ അറിവ് നേടുന്നതിനായി ഈ വിദ്യാലയത്തിൽ എത്തിച്ചേർന്നിരുന്നു. മുട്ടാർ ഗ്രാമത്തിൽ തലവടി സബ്ല്ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു ഗവൺമെന്റ് വിദ്യാലയമാണ് ശതാബ്ദി പിന്നിട്ട  ഈ  സ്കൂൾ.        




"https://schoolwiki.in/മുട്ടാർ_ജി_യു_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്