"ഗവ. യു പി എസ് കുമ്മനോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25633 (സംവാദം | സംഭാവനകൾ)
25633 (സംവാദം | സംഭാവനകൾ)
വരി 188: വരി 188:


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
എറണാകുളം ജില്ലയിലെ ഇലെ തെരഞ്ഞെടുക്കപ്പെട്ട സർഗ്ഗ വിദ്യാലയങ്ങളിൽ ഇതിൽ നിന്നാണ് കുമ്മനോട് ഗവൺമെൻറ് യുപി സ്കൂൾ
സബ്ജില്ലാ തലത്തിലും ജില്ലാതലത്തിലും നടത്തപ്പെടുന്ന ക്വിസ് മത്സരങ്ങളിൽ അനേകം സമ്മാനങ്ങൾ കുട്ടികൾക്ക് ലഭിക്കുന്നുണ്ട്.
എറണാകുളം ജില്ലയിലെ മികച്ച പിടിഎ ക്കുള്ള അവാർഡ് കുമ്മനോട് യുപിസ്കൂളിന് ലഭിച്ചിട്ടുണ്ട് , മാത്രമല്ല മികച്ച പിടിഎ ക്ക് സംസ്ഥാന തലത്തിൽ അഞ്ചാം സ്ഥാനവും നേടിയെടുത്തിട്ടുണ്ട്.
സ്കൂൾ ശാസ്ത്രമേളയിൽ സബ്ജില്ലാ തലത്തിൽ യുപി മാത്സ് ഫെയറിന് ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചിരുന്നു.
സ്കൂൾ കലാമേളയിൽ സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും നാടകമത്സരത്തിന് സ്ക്കൂളിലെ കുട്ടികൾ അവതരിപ്പിച്ച പൊന്ന് എന്ന നാടകത്തിന് ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചിട്ടുണ്ട്


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
"https://schoolwiki.in/ഗവ._യു_പി_എസ്_കുമ്മനോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്