ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്. ചെർക്കപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
12206 (സംവാദം | സംഭാവനകൾ)
ആമുഖം നൽകി
12206 (സംവാദം | സംഭാവനകൾ)
No edit summary
വരി 17: വരി 17:
| ആൺകുട്ടികളുടെ എണ്ണം=  27
| ആൺകുട്ടികളുടെ എണ്ണം=  27
| പെൺകുട്ടികളുടെ എണ്ണം= 30
| പെൺകുട്ടികളുടെ എണ്ണം= 30
| വിദ്യാർത്ഥികളുടെ എണ്ണം=  57
| വിദ്യാർത്ഥികളുടെ എണ്ണം=  60
| അദ്ധ്യാപകരുടെ എണ്ണം= 4   
| അദ്ധ്യാപകരുടെ എണ്ണം= 4   
| പ്രധാന അദ്ധ്യാപകൻ= കല്യാണി.കെ      
| പ്രധാന അദ്ധ്യാപകൻ= ശ്രീലത സി. വി      
| പി.ടി.ഏ. പ്രസിഡണ്ട്= ഓമനകുമാരി.സി
| പി.ടി.ഏ. പ്രസിഡണ്ട്= അജിത് കുമാർ
| സ്കൂൾ ചിത്രം= 12206a.jpg ‎|
| സ്കൂൾ ചിത്രം= 12206a.jpg ‎|GLPS CHERKAPARA
}}
}}



13:12, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജി.എ‍‍ൽ.പി.എസ്.ചെർക്കാപ്പാറ

ജി.എൽ.പി.എസ്. ചെർക്കപ്പാറ
വിലാസം
ചെർക്കാപ്പാറ

ചെർക്കാപ്പാറ, പാക്കം. പി ഒ
,
671316
സ്ഥാപിതം1981
വിവരങ്ങൾ
ഫോൺ0467 2418130
ഇമെയിൽglpscherkapara@gmail.com
കോഡുകൾ
സ്കൂൾ കോഡ്12206 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീലത സി. വി
അവസാനം തിരുത്തിയത്
11-01-202212206


പ്രോജക്ടുകൾ



ചരിത്രം

ജി.എൽ.പി.സ്കൂൾ ചെർക്കാപ്പാറ.പള്ളിക്കര ഗ്രാമപഞ്ചായത്തിൽ പനയാൽ ഗ്രാമത്തിൽ ചെർക്കാപ്പാറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.പ്രീ-പ്രൈമറി മുതൽ നാലാം തരം വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു.1981ഡിസംബർ 29 ന് സ്കൂൾ പ്രവർത്തനമാരംഭിച്ചു.അന്നത്തെ പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും പൊതുപ്രവർത്തകനുമായിരുന്ന ശ്രീ എം.കുഞ്ഞിരാമേട്ടനും നല്ലവരായ നാട്ടുകാരും ഒരുപോലെ പരിശ്രമിച്ചതിന്റെ ഫലമായിട്ടാണ് പ്രദേശത്ത് വിദ്യാലയം നിലവിൽവന്നത്. 2006-ൽ രജതജൂബിലി ആഘോഷിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)
  • പ്രവൃത്തിപരിചയം
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ്
  • പഠന യാത്ര

മാനേജ്‌മെന്റ്

മുൻസാരഥികൾ

മുൻ പ്രധാനാധ്യാപകർ : ശ്രീ.സി.നാരായണൻ മാസ്റ്റർ, ശ്രീ.വെളുത്തമ്പു ശ്രീ.കോരൻ ശ്രീമതി ഭാർഗവിടീച്ചർ ശ്രീ.കേളു അമ്മിണിക്കുട്ടി ശ്രീ.ജനാർദ്ദനൻ ശ്രീ.കുഞ്ഞിരാമൻ ശ്രീ.നാരായണൻ ശ്യാമള ബേബി അംബുജാക്ഷൻ രാജേശ്വരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.40181, 75.07772|zoom=18}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._ചെർക്കപ്പാറ&oldid=1241572" എന്ന താളിൽനിന്ന് ശേഖരിച്ചത്