"ജി.എം.എൽ.പി.എസ്. കോൽമണ്ണ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
കേരളത്തിലെ വളർന്നുവരുന്ന മലപ്പുറം നഗരത്തിലെ ഒരു ഗ്രാമമാണ് കോൽമണ്ണ. ഗ്രാമത്തിന്റെ വിസ്തീർണ്ണം 0.6 km2 (150ഏക്കർ)<ref>https://en.wikipedia.org/wiki/Kolmanna</ref>.ഭാരതപ്പുഴയ്ക്കും ചാലിയാറിനും ശേഷം മലബാറിലെ ഏറ്റവും നീളം കൂടിയ മൂന്നാമത്തെ നദിയായ കടലുണ്ടി നദിയുടെ തീരത്താണ് കോൽമണ്ണ പരന്നുകിടക്കുന്നത്.മലപ്പുറം സിവിൽ സ്റ്റേഷനിൽ നിന്ന് 2.5 കിലോമീറ്റർ അകലെ മലപ്പുറം-വേങ്ങര റോഡിൽ ഹാജിയാർ പള്ളിക്കും പട്ടർ കടവിനുമിടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഇവിടെ നിന്ന് 25 കിലോമീറ്റർ അകലെയാണ്. കോൽമണ്ണയിൽ നിന്ന് 22 കിലോമീറ്റർ അകലെയുള്ള തിരൂരിലാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. | കേരളത്തിലെ വളർന്നുവരുന്ന മലപ്പുറം നഗരത്തിലെ ഒരു ഗ്രാമമാണ് കോൽമണ്ണ. ഗ്രാമത്തിന്റെ വിസ്തീർണ്ണം 0.6 km2 (150ഏക്കർ)<ref>https://en.wikipedia.org/wiki/Kolmanna</ref>.ഭാരതപ്പുഴയ്ക്കും ചാലിയാറിനും ശേഷം മലബാറിലെ ഏറ്റവും നീളം കൂടിയ മൂന്നാമത്തെ നദിയായ കടലുണ്ടി നദിയുടെ തീരത്താണ് കോൽമണ്ണ പരന്നുകിടക്കുന്നത്.മലപ്പുറം സിവിൽ സ്റ്റേഷനിൽ നിന്ന് 2.5 കിലോമീറ്റർ അകലെ മലപ്പുറം-വേങ്ങര റോഡിൽ ഹാജിയാർ പള്ളിക്കും പട്ടർ കടവിനുമിടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഇവിടെ നിന്ന് 25 കിലോമീറ്റർ അകലെയാണ്. കോൽമണ്ണയിൽ നിന്ന് 22 കിലോമീറ്റർ അകലെയുള്ള തിരൂരിലാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. | ||
ഈ സുന്ദരമായ കൊച്ചു പ്രദേശത്തു 1927 ജൂൺ മാസം ഒന്നാം തിയ്യതി ബ്രിട്ടീഷ് ഭരണ കാലത്തു നിർമ്മിതമായതാണ് ഈ പ്രൈമറി സ്കൂൾ .ആദ്യ കാലങ്ങളിലെല്ലാം ഓത്തുപള്ളിയായാണ് ഈ കെട്ടിടം പ്രവർത്തിച്ചിരുന്നത് . കോൽമണ്ണ, ഹാജിയാർ പള്ളി, മുതുവത്ത് പറമ്പ്, മാമ്പറമ്പ് പ്രദേശങ്ങളിലെ മുഴുവൻ വിദ്യാർത്ഥികളും പ്രാഥമിക വിദ്യാഭ്യാസം നിറവേറ്റിയിരുന്നത് ഈ വിദ്യാലയത്തിലാണ്. മലപ്പുറം കിഴക്കേ തലയിൽ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്കുള്ള ഉള്ള മലപ്പുറം നഗരസഭാ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഏക സർക്കാർ വിദ്യാലയം ആണിത്. | ഈ സുന്ദരമായ കൊച്ചു പ്രദേശത്തു 1927 ജൂൺ മാസം ഒന്നാം തിയ്യതി ബ്രിട്ടീഷ് ഭരണ കാലത്തു നിർമ്മിതമായതാണ് ഈ പ്രൈമറി സ്കൂൾ .ആദ്യ കാലങ്ങളിലെല്ലാം ഓത്തുപള്ളിയായാണ് ഈ കെട്ടിടം പ്രവർത്തിച്ചിരുന്നത് . കോൽമണ്ണ, ഹാജിയാർ പള്ളി, മുതുവത്ത് പറമ്പ്, മാമ്പറമ്പ് പ്രദേശങ്ങളിലെ മുഴുവൻ വിദ്യാർത്ഥികളും പ്രാഥമിക വിദ്യാഭ്യാസം നിറവേറ്റിയിരുന്നത് ഈ വിദ്യാലയത്തിലാണ്. മലപ്പുറം കിഴക്കേ തലയിൽ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്കുള്ള ഉള്ള മലപ്പുറം നഗരസഭാ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഏക സർക്കാർ വിദ്യാലയം ആണിത്. 2000 ൽ കെട്ടിടം പുതുക്കിപണിയേണ്ടതായി വന്നു . അതിന് ശേഷമാണ് ഇന്ന് കാണുന്ന രീതിയിൽ സ്കൂൾ മാറിയത് . അന്ന് മുതൽ ഇന്ന് വരെ സ്കൂൾ വാടക കെട്ടിടത്തിൽ തന്നെയാണ് പ്രവർത്തിക്കുന്നത് . | ||
ഈ ഭാഗത്തെ ക്ലസ്റ്റർ സ്കൂളായി ഈ വിദ്യാലയം പ്രവർത്തിക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ ധാരാളം വിദ്യാർത്ഥികൾ വിദ്യാലയത്തിൽ പഠിച്ചിരുന്നുവെങ്കിലും ഇടക്കാലത്തു വിദ്യാർത്ഥികൾ വളരെ കുറവായി വന്നു . എന്നാൽ അധ്യാപകരുടെ കഠിനമായ പരിശ്രമം മൂലവും മികച്ച പാഠ്യ പഠ്യേതര പ്രവർത്തനങ്ങളുടെ മുന്നേറ്റത്തിലൂടെയും ഇപ്പോൾ ധാരാളം വിദ്യാർത്ഥികൾ വിദ്യാലയത്തിൽ പഠിക്കുന്നു .{{PSchoolFrame/Pages}} | ഈ ഭാഗത്തെ ക്ലസ്റ്റർ സ്കൂളായി ഈ വിദ്യാലയം പ്രവർത്തിക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ ധാരാളം വിദ്യാർത്ഥികൾ വിദ്യാലയത്തിൽ പഠിച്ചിരുന്നുവെങ്കിലും ഇടക്കാലത്തു വിദ്യാർത്ഥികൾ വളരെ കുറവായി വന്നു . എന്നാൽ അധ്യാപകരുടെ കഠിനമായ പരിശ്രമം മൂലവും മികച്ച പാഠ്യ പഠ്യേതര പ്രവർത്തനങ്ങളുടെ മുന്നേറ്റത്തിലൂടെയും ഇപ്പോൾ ധാരാളം വിദ്യാർത്ഥികൾ വിദ്യാലയത്തിൽ പഠിക്കുന്നു .{{PSchoolFrame/Pages}} | ||
15:26, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കേരളത്തിലെ വളർന്നുവരുന്ന മലപ്പുറം നഗരത്തിലെ ഒരു ഗ്രാമമാണ് കോൽമണ്ണ. ഗ്രാമത്തിന്റെ വിസ്തീർണ്ണം 0.6 km2 (150ഏക്കർ)[1].ഭാരതപ്പുഴയ്ക്കും ചാലിയാറിനും ശേഷം മലബാറിലെ ഏറ്റവും നീളം കൂടിയ മൂന്നാമത്തെ നദിയായ കടലുണ്ടി നദിയുടെ തീരത്താണ് കോൽമണ്ണ പരന്നുകിടക്കുന്നത്.മലപ്പുറം സിവിൽ സ്റ്റേഷനിൽ നിന്ന് 2.5 കിലോമീറ്റർ അകലെ മലപ്പുറം-വേങ്ങര റോഡിൽ ഹാജിയാർ പള്ളിക്കും പട്ടർ കടവിനുമിടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഇവിടെ നിന്ന് 25 കിലോമീറ്റർ അകലെയാണ്. കോൽമണ്ണയിൽ നിന്ന് 22 കിലോമീറ്റർ അകലെയുള്ള തിരൂരിലാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.
ഈ സുന്ദരമായ കൊച്ചു പ്രദേശത്തു 1927 ജൂൺ മാസം ഒന്നാം തിയ്യതി ബ്രിട്ടീഷ് ഭരണ കാലത്തു നിർമ്മിതമായതാണ് ഈ പ്രൈമറി സ്കൂൾ .ആദ്യ കാലങ്ങളിലെല്ലാം ഓത്തുപള്ളിയായാണ് ഈ കെട്ടിടം പ്രവർത്തിച്ചിരുന്നത് . കോൽമണ്ണ, ഹാജിയാർ പള്ളി, മുതുവത്ത് പറമ്പ്, മാമ്പറമ്പ് പ്രദേശങ്ങളിലെ മുഴുവൻ വിദ്യാർത്ഥികളും പ്രാഥമിക വിദ്യാഭ്യാസം നിറവേറ്റിയിരുന്നത് ഈ വിദ്യാലയത്തിലാണ്. മലപ്പുറം കിഴക്കേ തലയിൽ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്കുള്ള ഉള്ള മലപ്പുറം നഗരസഭാ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഏക സർക്കാർ വിദ്യാലയം ആണിത്. 2000 ൽ കെട്ടിടം പുതുക്കിപണിയേണ്ടതായി വന്നു . അതിന് ശേഷമാണ് ഇന്ന് കാണുന്ന രീതിയിൽ സ്കൂൾ മാറിയത് . അന്ന് മുതൽ ഇന്ന് വരെ സ്കൂൾ വാടക കെട്ടിടത്തിൽ തന്നെയാണ് പ്രവർത്തിക്കുന്നത് .
ഈ ഭാഗത്തെ ക്ലസ്റ്റർ സ്കൂളായി ഈ വിദ്യാലയം പ്രവർത്തിക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ ധാരാളം വിദ്യാർത്ഥികൾ വിദ്യാലയത്തിൽ പഠിച്ചിരുന്നുവെങ്കിലും ഇടക്കാലത്തു വിദ്യാർത്ഥികൾ വളരെ കുറവായി വന്നു . എന്നാൽ അധ്യാപകരുടെ കഠിനമായ പരിശ്രമം മൂലവും മികച്ച പാഠ്യ പഠ്യേതര പ്രവർത്തനങ്ങളുടെ മുന്നേറ്റത്തിലൂടെയും ഇപ്പോൾ ധാരാളം വിദ്യാർത്ഥികൾ വിദ്യാലയത്തിൽ പഠിക്കുന്നു .
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |