"ജി.എൽ.പി.എസ്. കുഴിമണ്ണ സെക്കന്റ് സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|G.L.P.S. Kuzhimanna II South}} | {{prettyurl|G.L.P.S. Kuzhimanna II South}} |
15:19, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. കുഴിമണ്ണ സെക്കന്റ് സൗത്ത് | |
---|---|
വിലാസം | |
കുഴിമണ്ണെ സെക്കന്റ് സൗത്ത് ജി എൽ പി എസ് കുഴിമണ്ണെ സെക്കന്റ് സൗത്ത് , കുഴിമണ്ണ പി.ഒ. , 673641 , മലപ്പുറം ജില്ല | |
സ്ഥാപിതം | 23 - 07 - 1955 |
വിവരങ്ങൾ | |
ഫോൺ | 0483 2757020 |
ഇമെയിൽ | glpskuzhimanna2south@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18206 (സമേതം) |
യുഡൈസ് കോഡ് | 32050100705 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കിഴിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | കൊണ്ടോട്ടി |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കുഴിമണ്ണ, |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 161 |
പെൺകുട്ടികൾ | 160 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുഗന്ധി. ഇ |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് ആരാശ്ശേരി |
എം.പി.ടി.എ. പ്രസിഡണ്ട് | ജസീറ ഹാരിസ് |
അവസാനം തിരുത്തിയത് | |
07-03-2022 | Sarathc |
23/11/ 1955 ന് ശ്രീ. കുഞ്ഞിമഹമ്മദ് ഹാജി എം.ടി സംഭാവനയായി നൽകിയ ഏകദേശം ഒരേക്കർ സ്ഥലത്ത് സ്കൂൾ സ്ഥാപിതമായി. സ്കൂളിന്റെ ആദ്യത്തെ ഹെഡ് മാസ്റ്റർ ശ്രീ അബ്ദുറഹിമാൻ മാസ്റ്ററായിരുന്നു. ആ കാലഘട്ടത്തിൽ കുട്ടികളെ സ്കൂളിൽ അയക്കാൻ ജനങ്ങൾ തയ്യാറായിരുന്നില്ല. സ്വപ്നം സാക്ഷാത്കരിക്കാൻ മുഹമ്മദ് മുസ്ലിയാരുടെ നേതൃത്വത്തിലുള്ള മദ്റസ അധികൃതർ കഠിനമായി പരിശ്രമിച്ചു.
PTA സഹകരണത്തോടെ സ്കൂളിൽ നടപ്പാക്കിയ പ്രവർത്തനങ്ങൾ
- മൈക്ക് സെറ്റ്
- Water Tank
- എല്ലാ ക്ലാസ്സുകളിലും ഷെൽഫ്
- കമ്പ്യൂട്ടർറൂം,ഓഫീസ്റൂംനവീകരണം
- കമ്പ്യൂട്ടർ റൂമിലേക്ക് 40 കസേരകൾ
- ലാപ്പ്ടോപ്പ്
- കമ്പ്യൂട്ടർ & പ്രിൻറർ
- ക്ലാസ്സ് റൂമുകൾക്ക് വാതിലുകൾ
- ബിഗ്പിക്ക്ച്ചറുകൾ
- SPEEKING STAND
- ഇലക്ട്രിക് ബെൽ
- ID CARD,ഡയറി
- കാർപെറ്റ് വിരി
- ട്രോഫികൾ
- SOUND BOX
- DISPLAY BOARD
- എല്ലാ കുട്ടികൾക്കും നോട്ട്ബുക്ക്-CH CENTRE
- SCHOOL BUS
- പൂന്തോട്ടം
SCHOOL STAFF
- ASRAF P -H M
- SAKKEER HUSSAIN KOLOTHUMTHODI
- SURESH BABU VEZHAKKODAN
- SHEEJA M K
- ABDUL KALAM M K
- SARATH C
- LIJIYA P
- SUNEERA OPC
- SUNEERA P
- PADMASREE K
- PRASANTH M
- SHIMJA
- SHAHINA K
- SHAMLA K C
- RESHMA
- MOHAMMED K PTCM
ചരിത്രം
23/11/ 1955 ന് ശ്രീ. കുഞ്ഞിമഹമ്മദ് ഹാജി എം.ടി സംഭാവനയായി നൽകിയ ഏകദേശം ഒരേക്കർ സ്ഥലത്ത് ഞങ്ങളുടെ സ്കൂൾ സ്ഥാപിതമായി. സ്കൂളിന്റെ ആദ്യത്തെ ഹെഡ് മാസ്റ്റർ ശ്രീ അബ്ദുറഹിമാൻ മാസ്റ്ററായിരുന്നു.
PTA സഹകരണതോടെ നടത്തപെടുന്ന മറ്റ്പ്രവർത്തനങ്ങൾ
പ്രവേശനോൽസവം ദിനാചരണങ്ങൽ സ്കൂൾ മേളകൾ പഠനയാത്ര സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് ബോധവൽകരണ ക്ലാസുകൾ PTA,CPTA,MTA,SSG,യോഗങ്ങൽ സ്കൂൾ വാർഷികം
കരനെൽകൃഷി ജൈവപച്ചക്കറികൃഷി മികവുൽസവം
ദിനാചരണങ്ങൽ
/media/OFFICIAL/അധ്യാപക ദിനം 16/IMG_3522.JPG /media/OFFICIAL/അധ്യാപക ദിനം 16/18206-1.JPG
ശാസ്ത്ര മേള
കിഴിശ്ശേരി സബ്ജില്ലാ പ്രവൃത്തി പരിചയ മേളയിലും,തൽസമയ നിർമാണത്തിലും,ഓവറോൾ 2 ചാമ്പ്യൻമ്മാർ ആവുകയും,ജില്ലാ മത്സരത്തിൽ മുളയുല്പന്നങ്ങ്ല്ൾ, മരപ്പണി, എന്നീ ഇനങ്ങളിൽ സബ്ജില്ല്,ജില്ല മൽസരങ്ങ്ളിൽ സ്ഥാനം`/grade നേടുകയുംചെയ്തു. സ്കൂൾ കായിക മേള് യിൽ 2ആം` സ്ഥാനത്തെത്തി.
വഴികാട്ടി
{{#multimaps:11.163232,76.010073|zoom=18}}
വർഗ്ഗങ്ങൾ:
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18206
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ