"ഗവ. ഹൈസ്കൂൾ തത്തപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 70: | വരി 70: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (14 കിലോമീററർ) | *ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (14 കിലോമീററർ) | ||
* | *NH 66 തീരദേശപാതയിലെ പറവൂർ ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ | ||
*നാഷണൽ ഹൈവെയിൽ '''....................''' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | *നാഷണൽ ഹൈവെയിൽ '''....................''' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | ||
{{#multimaps:10.127843°,76.262933|zoom=18}} | {{#multimaps:10.127843°,76.262933|zoom=18}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
21:43, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| ഗവ. ഹൈസ്കൂൾ തത്തപ്പിള്ളി | |
|---|---|
| വിലാസം | |
തത്തപ്പിള്ളി 683520 , എറണാകുളം ജില്ല | |
| സ്ഥാപിതം | ഒന്ന് - ജുൺ - 1947 |
| വിവരങ്ങൾ | |
| ഫോൺ | 04842446244 |
| ഇമെയിൽ | ghsthathappilly@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25122 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ആനന്ദൻ പി.കെ |
| അവസാനം തിരുത്തിയത് | |
| 10-01-2022 | 25122 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ഏകദേശം എഴുപത്തിരണ്ട് വർഷങ്ങളായി, പറവൂരിൽ നിന്നും അഞ്ച് കിലോമീററർ അകലെയുള്ള തത്തപ്പിള്ളി എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിൽ നേഴ്സറി മുതൽപത്ത് വരെയുള്ള കുട്ടികൾ പഠിക്കുന്നുണ്ട്. പൊതുവിദ്യാഭ്യാസസംരക്ഷണത്തിന്െറ ഭാഗമായി പുതിയ കെട്ടിടവും ഹെെടെക് ക്ളാസ് മുറികളും നൂതന പഠനരീതികളും ഇവിടെയുളള കുട്ടികൾക്ക് സ്വതന്ത്രമായ പഠനാനുഭവങ്ങൾ നൽകുന്നു
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
പുതിയ കെട്ടിടവും ഹെെടെക് ക്ളാസ് മുറികളും
അഞ്ചുമുതൽ പത്തുവരെയുളള ക്ളാസുകളിൽ ഇൻറർനെററ് കണക്ടിവിററി
നേട്ടങ്ങൾ
[[|]] 2016 മുതൽ 2021 മാർച്ച് വരെ സ്കൂളിൽ നിന്നും എസ് എസ് എൽ സി പരീക്ഷയ്ക്കിരുത്തിയ എല്ലാവരേയും വിജയിപ്പിച്ചു കൊണ്ട് സ്കൂൾ ചരിത്ര പരമായ നേട്ടം കുറിച്ചിരിക്കുന്നു. ഈ ഹാട്രിക് വിജയം ലഭ്യമാകുന്നതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ അധ്യാപക-അനധ്യാപക ജീവനക്കാർക്കും രക്ഷിതാക്കൾക്കും സർവ്വോപരി എല്ലാ വിദ്യാർത്ഥികൾക്കും അനുമോദനങ്ങൽ...
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗവ. ഹൈസ്കൂൾ തത്തപ്പിള്ളി/സയൻസ് ക്ലബ്ബ്Iസയൻസ് ക്ലബ്ബ്
- ഗവ. ഹൈസ്കൂൾ തത്തപ്പിള്ളി/ഐടി ക്ലബ്ബ്Iഐടി ക്ലബ്ബ്
- ഗവ. ഹൈസ്കൂൾ തത്തപ്പിള്ളി/ഗണിതക്ലബ്ബ്Iഗണിതക്ലബ്ബ്
- ഗവ. ഹൈസ്കൂൾ തത്തപ്പിള്ളി/വിദ്യാരംഗം കലാസാഹിത്യവേദിIവിദ്യാരംഗം കലാസാഹിത്യവേദി
- ഗവ. ഹൈസ്കൂൾ തത്തപ്പിള്ളി/നേർകാഴ്ചIനേർകാഴ്ച
യാത്രാസൗകര്യം
വഴികാട്ടി
- ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (14 കിലോമീററർ)
- NH 66 തീരദേശപാതയിലെ പറവൂർ ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:10.127843°,76.262933|zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- Pages using infoboxes with thumbnail images
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 25122
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
