"ജി എൽ പി എസ് നെടുമ്പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 29: | വരി 29: | ||
| സ്കൂൾ ചിത്രം= 000111000.jpg | | | സ്കൂൾ ചിത്രം= 000111000.jpg | | ||
}} | }} | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ വൈത്തിരി|ഉപജില്ലയിൽ]] ''ഉപ്പുപാറ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് നെടുമ്പാല '''. ഇവിടെ 17 ആൺ കുട്ടികളും 12 പെൺകുട്ടികളും അടക്കം 29 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ വൈത്തിരി|ഉപജില്ലയിൽ]] ''ഉപ്പുപാറ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് നെടുമ്പാല '''. ഇവിടെ 17 ആൺ കുട്ടികളും 12 പെൺകുട്ടികളും അടക്കം 29 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
മേപ്പാടി പഞ്ചായത്തിലെ രണ്ടാം വാർഡ് നെല്ലിമോളം മുക്കാംകുന്ന് ഉപ്പുപാറ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന നെടുമ്പാല ഗവൺമെന്റ് എൽ പി സ്കൂൾ 1950 ന് മുന്പാണ് പ്രവർത്തനമാരംഭിച്ചത് .പ്രാകൃത ഗോത്ര വിഭാഗത്തിലെയും, കുടിയേറ്റക്കാരുടെയും മലയാള പ്ലാൻറ്റേഷൻ പാടിയിൽ താമസിക്കുന്ന തോട്ടം തൊഴിലാളികളുടെയും മക്കൾക്ക് വിദ്യാഭ്യാസ സൗകര്യത്തിനാണ് ഈ വിദ്യാലയം തുടങ്ങിയത്. നെടുമ്പാല പ്രദേശത്തിന് അനുവദിച്ച വിദ്യാലയം അവിടെ സ്ഥലം ലഭ്യമാവ വന്നപ്പോൾ ഉപ്പുപാറ പ്രദേശത്തെ കാട്ടിൽ മൊയ്തീൻ എന്നിവരുടെ വാടകക്കെട്ടിടത്തിലാണ് ആരംഭിച്ചത്. സ്ഥലം പരിമിതമാണെങ്കിലും അന്ന് കുട്ടികൾ കൂടുതൽ ഉണ്ടായിരുന്നു.സ്കൂളിനുവേണ്ടി പല സ്ഥലങ്ങളും നോക്കിയെങ്കിലും അവസാനം സ്കൂളിന് ഇവിടെത്തന്നെ സ്ഥലം വാങ്ങുകയായിരുന്നു. | |||
2001 2002 കാലഘട്ടത്തിൽ സ്കൂൾ വികസന സമിതിയുടെ പരിശ്രമത്തിന് ഫലമായി നാട്ടുകാരിൽ നിന്നും സ്വരൂപിച്ച 60,000 രൂപയ്ക്ക് സ്കൂൾ കെട്ടിടവും 9 സെന്റ് സ്ഥലവും കാട്ടിൽ മൊയ്തീൻ എന്നിവരിൽ നിന്ന് വാങ്ങുകയും സർക്കാറിന് വിട്ടുകൊടുക്കുകയും ആയിരുന്നു .2003 2004 വർഷത്തിൽ മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ കേരള വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 12,00,00 രൂപ ചിലവിൽ പുതിയ ഇരുനില കെട്ടിടം പണിയുകയും 2004 ഫെബ്രുവരി ആറാംതീയതി പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. | |||
ഈ വിജയത്തിൽ പഠിക്കുന്ന 35 കുട്ടികളിൽ പ്രാകൃത ഗോത്ര വിഭാഗത്തിലുള്ള 20 കുട്ടികളും ഉപ്പുപാറ പ്രദേശത്തുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗത്തിലുള്ള രക്ഷിതാക്കളുടെ 15 കുട്ടികളുമാണ് പഠനം നടത്തുന്നത്. ഭൗതികസാഹചര്യം മികച്ച നിലവാരം പുലർത്തുന്നുണ്ട് എങ്കിലും ചുറ്റുമതിൽ ഗേറ്റ് എന്നിവയും കളിസ്ഥലവും അനിവാര്യമാണ്. കല്ലുമല വീട്ടുമുറ്റം, ഇലിച്ചുവട് ജയ്ഹിന്ദ് ,നെടുമ്പാല ,ഉപ്പുപാറ എന്നീ കോളനികളിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത് . മുക്കാംകുന്ന് മേപ്പാടി റൂട്ടിൽ ബസ് സർവീസ് ഇല്ലാത്തതിനാൽ നെടുമ്പാല പ്രദേശത്തെ കുട്ടികൾ ഈ വിദ്യാലയത്തിൽ ചേരാതെ ബസ് സർവീസ് കൂടുതൽ ഉള്ള മേപ്പാടി പ്രേദേശത്തെ വിദ്യാലയങ്ങളിൽ അഡ്മിഷൻ നേടുന്നു . വിദ്യാലയത്തിൽ കുട്ടികൾക്കുള്ള കളിസ്ഥലം ഇല്ലാത്തത്തതിനാലും കുട്ടികളുടെ എണ്ണം കുറയാൻ കാരണമായി.എങ്കിലും കൂട്ടായ പ്രവർത്തനത്തിൽ ഫലമായി കഴിഞ്ഞ രണ്ടു വർഷങ്ങളിൽ 10 കൂടുതൽ വിദ്യാർത്ഥികളെവിദ്യാലയത്തിൽ ചേർക്കാനായി. 2020 മാർച്ചിൽ ആരംഭിച്ച കോവിഡിന്റെ വ്യാപനം പ്രവർത്തനങ്ങൾ സാരമായി ബാധിച്ചതും പ്രയാണത്തിന് തടസ്സം നേരിട്ടു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||