"ജി.എം.എൽ.പി.എസ്. പാറപ്പുറത്ത് പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 81: | വരി 81: | ||
=പാഠ്യേതര പ്രവർത്തനങ്ങൾ= | =പാഠ്യേതര പ്രവർത്തനങ്ങൾ= | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
==വഴികാട്ടി== | |||
{{#multimaps:11.236114,76.008265|zoom=18}} | |||
'''<big>vazhikkatty</big>'''<!--visbot verified-chils->--> | '''<big>vazhikkatty</big>'''<!--visbot verified-chils->--> |
08:00, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്.പാറപ്പുറത്ത്പറമ്പ
ജി.എം.എൽ.പി.എസ്. പാറപ്പുറത്ത് പറമ്പ് | |
---|---|
വിലാസം | |
പാറപ്പുറത്ത്പറമ്പ ജി എൽ പി എസ് പാറപ്പുറത്ത്പറമ്പ , ചീക്കോട് പി.ഒ. , 673645 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1955 |
വിവരങ്ങൾ | |
ഇമെയിൽ | vavoorglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18218 (സമേതം) |
യുഡൈസ് കോഡ് | 32050100809 |
വിക്കിഡാറ്റ | Q64564300 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കിഴിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | കൊണ്ടോട്ടി |
താലൂക്ക് | കൊണ്ടോട്ടി |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ചീക്കോട്, |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഹവ്വാഉമ്മ പി |
പി.ടി.എ. പ്രസിഡണ്ട് | പട്ടാക്കൽ അബ്ദുള്ള |
എം.പി.ടി.എ. പ്രസിഡണ്ട് | ബബിത സി |
അവസാനം തിരുത്തിയത് | |
11-01-2022 | MT 1206 |
ചരിത്രം
മനോഹരമായ ചാലിയാർ പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് വാവൂർ.ചീക്കോട് പഞ്ചായത്തിൽ ഉൾപെട്ട ഈ പ്രദേശം,കുന്നുകളും മലകളും കൊണ്ട് നിറഞ്ഞതാണ്. ഇവിടെ 1955 ൽ ആണ് ജിഎൽപി സ്കൂൾ പാറപ്പുരത്ത് പറമ്പ സ്ഥാപിതാമയിരികുന്നത്.1955 നവംബർ 26- തിയതി ഒന്നാം ക്ലാസ്സിൽ 14 കുട്ടികളുമായിപഠനം ആരംഭിച്ചു(6 ആൺ കുട്ടികളും 8 പെൺകുട്ടികളും). ആരംഭം മദ്രസയിൽ ആയിരുന്നു.ആദ്യ് വിദ്യാർഥി അബ്ദുറഹ്മാൻ മനതല ആയിരുന്നു.ഈവിദ്യാലയത്തിലെ ആദ്യ് ഹെഡ്മാസ്റ്റർ ശ്രീഉമ്മൻ സർ ആയിരുന്നു.പിന്നീട്1997ൽ 20 സെൻറ് സ്ഥലംനാട്ടുകാർവാങ്ങി സർകാറിനു നൽകി.ഇവിടെ നിർമിച്ച കെട്ടിടതിലേക് മാറ്റി.2016-17 വരെ ഈ വിദ്യാലയത്തിൽ പഠിച്ച മൊത്തം വിദ്യാർഥികളുടെ എണ്ണം 2467 ആണ് ഇതിൽ പലരും സമൂഹത്തിൻറ ഉന്നത തലങ്ങളിൽ എത്തി ചേർന്നിട്ട് ഉണ്ട്.2016-17 അധ്യയന വർഷം ഈ സ്ഥാപനത്തിൽ 46 ആൺ കുട്ടികളും 69 പെൺകുട്ടികളും ഉൾപെടെ 115കുട്ടികൾ പഠിക്കുന്നു,KG ക്ലാസിൽ 22 കുട്ടികളുംപഠിക്കുന്നു.എച്ച്.എം=1,എൽ.പി.എസ്.എ=4,അറബിക് ടീച്ചർ 1,പിടിസിഎം =1 എന്നിങ്ങനെ ആണ് ഈ സ്ഥാപനത്തിലെ ജീവനക്കാർ.
മികവുകൾ
ചീക്കോട് ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയുന്ന ഈ സ്ഥാപനത്തിൽ 5 ഡിവിഷനുകളും 6 ക്ലാസ്സ് റുമുകളും ഉണ്ട്.ഓഫീസ് റൂം ഓഡിറ്റോറിയം ഭക്ഷണ ഹാൾ റീഡിംഗ് റൂം, എന്നിവയും ഉണ്ട്. സ്കൂൾനു ചുറ്റും ചെടി ചട്ടികളും പുന്തോട്ടം കൊണ്ടും നിറച്ചിരികുന്നു. കല കായിക മൽസരങ്ങളിൽ സജീവ സനിധ്യം ഉറപ്പ് വരുത്തുന്നു.2016-17 വർഷത്തിൽ കിഴിശ്ശേരി സബ്ജില്ല ശാസ്ത്ര,ഗണിത ശാസ്ത്ര,പ്രവർത്തി പരിചയ മേളയിൽ 3-സ്ഥാനം നേടാൻ സാധിച്ചു.കുട്ടികൾക്ക് പഠിക്കാൻ അനുയോജ്യമായ അന്തരീക്ഷമാണ് ഉള്ളത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ആസൂത്രണം ചെയ്ത് വിദ്യാലയത്തെ മികവിൻറ കേന്ദ്രമാക്കാൻ തീരുമാനിചിട്ടുണ്ട്.പൂർവ്വ വിദ്യാർഥി സംഘടന സ്കൂൾ സംരക്ഷണ സമിതി തുടങ്ങിയവർക്ക് പുറമേ ഗ്രാമ പഞ്ചായതിൻറ സഹായം തേടി വരുന്നുണ്ട്.
അധ്യാപകർ
- അബ്ദുൽ കരീം ഒ കെ HM 8086523433
- സൈനബ കെ വി (LPSA) 9446306426
- മിനി കെ എസ് (LPSA) 9645524677
- ഐശ്വര്യ അജയ് (LPSA)9562945248
- ശാലിനി സി എച്ച്(LPSA) 9447773857
- സഹ്‍ജ( LPSA)
- സുൽഫീക്കർ പി ടി (FT ARABIC)9947348070
- വിജയൻ ഐ വി (PTCM) 9048903259
സ്കൂൾ ചിത്രങ്ങൾ
thumb|150px|centre|GLPS PARAPPURATHPARAMBA
പാഠ്യേതര പ്രവർത്തനങ്ങൾ
വഴികാട്ടി
{{#multimaps:11.236114,76.008265|zoom=18}}
vazhikkatty
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18218
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ