"എസ് ആർ ആർ എൽ പി സ്കൂൾ, പാട്ടുകളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 66: | വരി 66: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഭൗതിക സാഹചര്യങ്ങൾ | |||
ശ്രീമതി മറ്റത്തിൽ സരസ്വതി അമ്മ ഇഷ്ടദാനമായി നൽകിയ 50സെന്റ് സ്ഥലത്താണ് സ്കൂൾ കെട്ടിടം. കുട്ടികൾക്കായി കളി ഉപകരണങ്ങൾ ഉള്ള വിശാലമായ കളി സ്ഥലം ഉണ്ട്.6x6മീറ്റർ വലിപ്പമുള്ള 6മുറികളിൽ 4ക്ലാസ്സ് മുറികളും ഓഫീസ് മുറിയും academic content studio യും പ്രവർത്തിക്കുന്നു. സാംസ്ഥാനത്തു ആദ്യം ആയി challenge fund ഉപയോഗിച്ച് 6x1.5വലിപ്പത്തിൽ 9 smart class room കൾ നിർമിച്ചതും ഈ വിദ്യാലയത്തിലാണ്. | |||
M. L. A ഫണ്ട് ഉപയോഗിച്ച് നിർമിച്ച വിശാലമായ assembly hall ഉം മുൻ ഹെഡ്മിസ്ട്രെസ് ശ്രീമതി ശ്രീകുമാരി ടീച്ചറിന്റെ സ്മരണാർത്ഥം നിർമിച്ച ലൈബ്രറി കെട്ടിടവും assembly ഹാളിനോട് ചേർന്ന് സുന്ദരമായ പൂന്തോട്ടവും ഉണ്ട് | |||
ഉച്ച ഭക്ഷണം തയ്യാറാക്കുന്നതിനായി ആധുനിക സൗകര്യങ്ങളോടുകുടി പ്രവർത്തിക്കുന്ന അടുക്കളയുണ്ട്. കുട്ടികൾക്കായുള്ള വാഷ് ഏരിയ ഉണ്ട്. ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യകമായി വൃത്തിയുള്ള ടോയ്ലറ്റുകളും യൂറിനലുകളും ഉണ്ട്. | |||
# T സൗകര്യങ്ങൾ | |||
5ലാപ്ടോപ് കളും 3 പ്രൊജക്ടറുകളും 2കമ്പ്യൂട്ടറുകളും ഉണ്ട്. കൂടാതെ എല്ലാ ആധുനിക സൗകര്യങ്ങളോട് കൂടിയ academic content studio യും ഉണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |
15:06, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് ആർ ആർ എൽ പി സ്കൂൾ, പാട്ടുകളം | |
---|---|
വിലാസം | |
ചെട്ടികാട് ചെട്ടികാട് , പാതിരപ്പള്ളി പി.ഒ. , 688521 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 07 - 1964 |
വിവരങ്ങൾ | |
ഫോൺ | 0477 2258720 |
ഇമെയിൽ | 34239cherthala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34239 (സമേതം) |
യുഡൈസ് കോഡ് | 32110401401 |
വിക്കിഡാറ്റ | Q87477703 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | ചേർത്തല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ആലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | ആര്യാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 106 |
പെൺകുട്ടികൾ | 78 |
ആകെ വിദ്യാർത്ഥികൾ | 184 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിജു ഷ്രിൽ എം ടി |
പി.ടി.എ. പ്രസിഡണ്ട് | ഹരീഷ് വി പി |
എം.പി.ടി.എ. പ്രസിഡണ്ട് | ജനോവ |
അവസാനം തിരുത്തിയത് | |
10-01-2022 | 34239 |
ചരിത്രം
പാട്ടുകളം ശ്രീ രാജരാജേശ്വരി എൽ പി സ്കൂൾ എന്ന ഈ വിദ്യാലയം 1964 ൽ സ്ഥാപിതമായി.പാതിരപ്പള്ളി വില്ലേജില് 13-ാം വാർഡിൽ ആണ് ഈ സ്കുൂൾ സ്ഥിതി ചെയ്യുന്നത്. മത്സ്യത്തൊഴിലാളികളും കയർത്തൊഴിലാളികളും ഭൂരിപക്ഷമുള്ള ഈ പ്രദേശത്തെ വിദ്യാഭ്യസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനു വേണ്ടി പാട്ടുകളം ശ്രീ രാജരാജേശ്വരി മഹാദേവി ക്ഷേത്ര യോഗമാണ് ഈ സരസ്വതിക്ഷേത്രം സ്ഥാപിച്ചത്. ഇപ്പോൾ 8 ഡിവിഷനുകളിലായി 204 കുട്ടികളും പ്രി പ്രൈമറി വിഭാഗത്തിലായി 59 കുട്ടികളും പഠിച്ചു വരുന്നു.വിവിധ പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികച്ച നിലവാരത്തിലെത്താൻ ഈ വിദ്യാലയത്തിന് സാധിച്ചട്ടുണ്ട്.
ചരിത്രം
പാതിരപ്പള്ളി വില്ലേജിൽ ചെട്ടികാട് പ്രദേശത്ത് 1964 ൽ ആണ് ഈ വിദ്യാലയംസ്ഥാപിതമായത്. പാതിരപ്പള്ളി മറ്റത്തിൽ തറവാട്ടിലെ കാരണവരായിരുന്ന ശ്രീ കേശവക്കുറുപ്പിന്റെ മകൾ സരസ്വതി അമ്മ ഇഷ്ടദാനം തന്ന50 സെന്റ് ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 5ക്ലാസ്സ് മുറികളുള്ള ഒരു കെട്ടിടമാണ് ആരംഭത്തിൽ നിർമിച്ചത്. ആദ്യ വർഷം 1-ാം ക്ലാസ്സിൽ 5ഡിവിഷനുകളിലുും 2-ാം ക്ലാസ്സിൽ 2ഡിവിഷനുകളിലായി മൊത്തം 317 കുട്ടികളെ പ്രവേശിപ്പിച്ചു.
ഭൗതികസൗകര്യങ്ങൾ
ഭൗതിക സാഹചര്യങ്ങൾ
ശ്രീമതി മറ്റത്തിൽ സരസ്വതി അമ്മ ഇഷ്ടദാനമായി നൽകിയ 50സെന്റ് സ്ഥലത്താണ് സ്കൂൾ കെട്ടിടം. കുട്ടികൾക്കായി കളി ഉപകരണങ്ങൾ ഉള്ള വിശാലമായ കളി സ്ഥലം ഉണ്ട്.6x6മീറ്റർ വലിപ്പമുള്ള 6മുറികളിൽ 4ക്ലാസ്സ് മുറികളും ഓഫീസ് മുറിയും academic content studio യും പ്രവർത്തിക്കുന്നു. സാംസ്ഥാനത്തു ആദ്യം ആയി challenge fund ഉപയോഗിച്ച് 6x1.5വലിപ്പത്തിൽ 9 smart class room കൾ നിർമിച്ചതും ഈ വിദ്യാലയത്തിലാണ്.
M. L. A ഫണ്ട് ഉപയോഗിച്ച് നിർമിച്ച വിശാലമായ assembly hall ഉം മുൻ ഹെഡ്മിസ്ട്രെസ് ശ്രീമതി ശ്രീകുമാരി ടീച്ചറിന്റെ സ്മരണാർത്ഥം നിർമിച്ച ലൈബ്രറി കെട്ടിടവും assembly ഹാളിനോട് ചേർന്ന് സുന്ദരമായ പൂന്തോട്ടവും ഉണ്ട്
ഉച്ച ഭക്ഷണം തയ്യാറാക്കുന്നതിനായി ആധുനിക സൗകര്യങ്ങളോടുകുടി പ്രവർത്തിക്കുന്ന അടുക്കളയുണ്ട്. കുട്ടികൾക്കായുള്ള വാഷ് ഏരിയ ഉണ്ട്. ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യകമായി വൃത്തിയുള്ള ടോയ്ലറ്റുകളും യൂറിനലുകളും ഉണ്ട്.
- T സൗകര്യങ്ങൾ
5ലാപ്ടോപ് കളും 3 പ്രൊജക്ടറുകളും 2കമ്പ്യൂട്ടറുകളും ഉണ്ട്. കൂടാതെ എല്ലാ ആധുനിക സൗകര്യങ്ങളോട് കൂടിയ academic content studio യും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ഗോപി കുറുപ്പ്
- ആനന്ദാമണിയമ്മ
- ശിവരാജൻ.എസ്
- ചന്ദ്രമതിയമ്മ.ഡി
- ശ്രീകുമാരി.ബി
- പദ്മജ.പി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ചേർത്തല പ്രൈവറ് ബസ് സ്റ്റാൻഡിൽ നിന്നും വയലാർ വഴി പോകുന്ന അരൂർ , എറണാകുളം ബസുകളിൽ കയറിയാൽ സ്‌കൂളിന് മുന്നിൽ ഇറങ്ങാം
- കെ.എസ.ആർ.ടി.സി. ബസിൽ നാഷണൽ ഹൈവെയിൽ വയലാർ കവലയിൽ ഇറങ്ങി ബസ് / ഓട്ടോ മാർഗ്ഗം മൂന്നു കിലോമീറ്റർ എത്താം
{{#multimaps:9.718434723185489, 76.33732552582441|zoom=20}}
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 34239
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ