"ഗവ. എൽ. പി. എസ്. തൈക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒകെ) |
(histery) |
||
വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
1917ൽ തൈക്കൽ തൈശ്ശേരി പണിക്കർസ്ഥാപിച്ച സന്മാർഗചന്ദ്രോദയം സ്കൂൾ ആണ്പിന്നീടു തൈക്കൽ ഗവ.എൽ. പി.സ്കൂൾ തൈക്കൽ ആയിമാറിയത്.ഒന്ന്മുതൽ ഏഴുവരെ ക്ലാസുകൾ പ്രവർത്തിച്ചിരുന്നസ്കൂൾ 1960 ൽഗവ.ഏറ്റെടുത്തപ്പോൾ ഒന്നു മുതൽനാലുവരെ ക്ലാസുകൾ എൽ.പി. | 1917ൽ തൈക്കൽ തൈശ്ശേരി പണിക്കർസ്ഥാപിച്ച സന്മാർഗചന്ദ്രോദയം സ്കൂൾ ആണ്പിന്നീടു തൈക്കൽ ഗവ.എൽ. പി.സ്കൂൾ തൈക്കൽ ആയിമാറിയത്.ഒന്ന്മുതൽ ഏഴുവരെ ക്ലാസുകൾ പ്രവർത്തിച്ചിരുന്നസ്കൂൾ 1960 ൽഗവ.ഏറ്റെടുത്തപ്പോൾ ഒന്നു മുതൽനാലുവരെ ക്ലാസുകൾ എൽ.പി. | ||
സ്കൂളായി മാറി. കൂടുതൽ വായിക്കുക | സ്കൂളായി മാറി. [[ഗവ.എൽ.പി.എസ് .തയ്യ്ക്കൽ/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
14:23, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ. പി. എസ്. തൈക്കൽ | |
---|---|
വിലാസം | |
തൈക്കൽ തൈക്കൽ , തൈക്കൽ പി ഒ പി.ഒ. , 688530 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഇമെയിൽ | glpsthaickal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34315 (സമേതം) |
യുഡൈസ് കോഡ് | 32111000903 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചേർത്തല |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | കഞ്ഞിക്കുഴി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 39 |
പെൺകുട്ടികൾ | 30 |
ആകെ വിദ്യാർത്ഥികൾ | 69 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 69 |
അദ്ധ്യാപകർ | 4 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 69 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജാക്സി കെ പി |
പി.ടി.എ. പ്രസിഡണ്ട് | അൻസാർ പി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സ് മീര പ്രജീഷ് |
അവസാനം തിരുത്തിയത് | |
10-01-2022 | 34315glps |
ആലപ്പുഴജില്ലയിൽ കടക്കരപ്പള്ളിപഞ്ചായത്തിൽ തൈക്കൽ ബീച്ചിനു സമീപത്തായി സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയം, 2017 ന് ശതാബ്ദി ആഘോഷിക്കുന്നു.
ചരിത്രം
1917ൽ തൈക്കൽ തൈശ്ശേരി പണിക്കർസ്ഥാപിച്ച സന്മാർഗചന്ദ്രോദയം സ്കൂൾ ആണ്പിന്നീടു തൈക്കൽ ഗവ.എൽ. പി.സ്കൂൾ തൈക്കൽ ആയിമാറിയത്.ഒന്ന്മുതൽ ഏഴുവരെ ക്ലാസുകൾ പ്രവർത്തിച്ചിരുന്നസ്കൂൾ 1960 ൽഗവ.ഏറ്റെടുത്തപ്പോൾ ഒന്നു മുതൽനാലുവരെ ക്ലാസുകൾ എൽ.പി. സ്കൂളായി മാറി. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
കടക്കരപ്പള്ളി പഞ്ചായത്തിൽ വാർഡ് പതിനൊന്നിൽ 22 സെന്റിൽ സ്കൂൾ സ്ഥിതിചെയ്യുന്നു.രണ്ടുകെട്ടിടങ്ങളിലായി ഓഫീസ്മുറിയുൽപ്പെടെ പത്തു ക്ലാസ്സ് മുറികളുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- Mr. Kamaludheen
- Mr. Manoharan
- Mrs. Mahaljyothi
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Dr. Sharafudheen
- Sri. N T Bhadran
- Sri. Pavithran Vaidhyar
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 9.6859404, 76.2898831|zoom=12}}
വർഗ്ഗങ്ങൾ:
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 34315
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ