"ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}} | {{PVHSSchoolFrame/Pages}} | ||
കാട്ടാക്കട താലുക്കിലെ കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിൽ നെയ്യാർ വന്യമൃഗസംരക്ഷണ സങ്കേതത്തിനു സമീപം അഗസ്ത്യാർകുട | '''കാട്ടാക്കട താലുക്കിലെ കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിൽ നെയ്യാർ വന്യമൃഗസംരക്ഷണ സങ്കേതത്തിനു സമീപം അഗസ്ത്യാർകുട മലനിരകളുടെ മടിത്തട്ടിൽ ആദിവാസികളും കൃഷിക്കാരും ഗ്രാമീണരും തിങ്ങി വസിക്കുന്ന പ്രദേശമാണ് പരുത്തിപ്പള്ളി. 1915 ൽ കണ്ണേർ പുത്തൻ വീട്ടിൽ മണിയൻ അച്ചുതൻ നല്കിയ 90 സെന്റ് സ്ഥലത്ത് കുടിപ്പള്ളിക്കൂടമായി ആരംഭിച്ച പ്രൈമറി സ്ക്കളാണ് ഇന്നത്തെ പരുത്തിപ്പള്ളി സ്ക്കുളായി മാറിയത്. 1956 ൽ അപ്ഗ്രേഡ് ചെയ്ത് യു.പി. സ്ക്കൂളാക്കി. 1968 ൽ ഹൈസ്ക്കൂളാക്കി അപ്ഗ്രേഡ് ചെയ്തു. 1994 ൽ വൊക്കേഷണൽ ഹയർ സെക്കന്ററി അനുവദിച്ചു.2014 ൽ ഹയർ സെക്കണ്ടറി വിഭാഗവും ആരംഭിച്ചു''' |
23:03, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
കാട്ടാക്കട താലുക്കിലെ കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിൽ നെയ്യാർ വന്യമൃഗസംരക്ഷണ സങ്കേതത്തിനു സമീപം അഗസ്ത്യാർകുട മലനിരകളുടെ മടിത്തട്ടിൽ ആദിവാസികളും കൃഷിക്കാരും ഗ്രാമീണരും തിങ്ങി വസിക്കുന്ന പ്രദേശമാണ് പരുത്തിപ്പള്ളി. 1915 ൽ കണ്ണേർ പുത്തൻ വീട്ടിൽ മണിയൻ അച്ചുതൻ നല്കിയ 90 സെന്റ് സ്ഥലത്ത് കുടിപ്പള്ളിക്കൂടമായി ആരംഭിച്ച പ്രൈമറി സ്ക്കളാണ് ഇന്നത്തെ പരുത്തിപ്പള്ളി സ്ക്കുളായി മാറിയത്. 1956 ൽ അപ്ഗ്രേഡ് ചെയ്ത് യു.പി. സ്ക്കൂളാക്കി. 1968 ൽ ഹൈസ്ക്കൂളാക്കി അപ്ഗ്രേഡ് ചെയ്തു. 1994 ൽ വൊക്കേഷണൽ ഹയർ സെക്കന്ററി അനുവദിച്ചു.2014 ൽ ഹയർ സെക്കണ്ടറി വിഭാഗവും ആരംഭിച്ചു