"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
മാരായമുട്ടം ഹൈസ്കൂൾ ഹയർസെക്കന്ററി സ്കൂൾ ആയി ഉയർത്തപ്പെട്ടത് 2000 ലാണ്.ഹയർസെക്കന്ററിയുടെ മൂന്ന് ബാച്ചുകളാണ് ഇവിടെയുള്ളത്. ബയോളജി സയൻസ്, ഇലക്ട്രോണിക് സയൻസ്, ഹ്യുമാനിറ്റിക്സ് എന്നീ ബാച്ചുകളാണുള്ളത്. 2007-ൽ എൻ എസ് എസ് ആരംഭിച്ചു.2004 മുതൽ കരിയർ ഗൈഡൻസ് ക്ലബ്ബും 2011 മുതൽ സൗഹൃദ ക്ലബ്ബും പ്രവർത്തിച്ചുവരുന്നു.17 അധ്യാപകരും 2 ലാബ് അസിസ്റ്റന്റുമുൾപ്പെടെ 19 സ്റ്റാഫുകളാണ് ഹയർസെക്കന്ററി വിഭാഗത്തിൽ ഉള്ളത{{PHSSchoolFrame/Pages}}
മാരായമുട്ടം ഹൈസ്കൂൾ ഹയർസെക്കന്ററി സ്കൂൾ ആയി ഉയർത്തപ്പെട്ടത് 2000 ലാണ്.ഹയർസെക്കന്ററിയുടെ മൂന്ന് ബാച്ചുകളാണ് ഇവിടെയുള്ളത്. ബയോളജി സയൻസ്, ഇലക്ട്രോണിക് സയൻസ്, ഹ്യുമാനിറ്റിക്സ് എന്നീ ബാച്ചുകളാണുള്ളത്. 2007-ൽ എൻ എസ് എസ് ആരംഭിച്ചു.2004 മുതൽ കരിയർ ഗൈഡൻസ് ക്ലബ്ബും 2011 മുതൽ സൗഹൃദ ക്ലബ്ബും പ്രവർത്തിച്ചുവരുന്നു.17 അധ്യാപകരും 2 ലാബ് അസിസ്റ്റന്റുമുൾപ്പെടെ 19 സ്റ്റാഫുകളാണ് ഹയർസെക്കന്ററി വിഭാഗത്തിൽ ഉള്ളത്.{{PHSSchoolFrame/Pages}}

13:56, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

മാരായമുട്ടം ഹൈസ്കൂൾ ഹയർസെക്കന്ററി സ്കൂൾ ആയി ഉയർത്തപ്പെട്ടത് 2000 ലാണ്.ഹയർസെക്കന്ററിയുടെ മൂന്ന് ബാച്ചുകളാണ് ഇവിടെയുള്ളത്. ബയോളജി സയൻസ്, ഇലക്ട്രോണിക് സയൻസ്, ഹ്യുമാനിറ്റിക്സ് എന്നീ ബാച്ചുകളാണുള്ളത്. 2007-ൽ എൻ എസ് എസ് ആരംഭിച്ചു.2004 മുതൽ കരിയർ ഗൈഡൻസ് ക്ലബ്ബും 2011 മുതൽ സൗഹൃദ ക്ലബ്ബും പ്രവർത്തിച്ചുവരുന്നു.17 അധ്യാപകരും 2 ലാബ് അസിസ്റ്റന്റുമുൾപ്പെടെ 19 സ്റ്റാഫുകളാണ് ഹയർസെക്കന്ററി വിഭാഗത്തിൽ ഉള്ളത്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം