ഉള്ളടക്കത്തിലേക്ക് പോവുക

"എം എ എം എ.എൽ.പി.എസ് വിളക്കാംതോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47328 hm (സംവാദം | സംഭാവനകൾ)
47328 hm (സംവാദം | സംഭാവനകൾ)
No edit summary
വരി 13: വരി 13:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1963
|സ്ഥാപിതവർഷം=1963
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=പുന്നക്കൽ പോസ്റ്റ്, തിരുവമ്പാടി വഴി,കോഴിക്കോട് ജില്ല
|പോസ്റ്റോഫീസ്=പുന്നക്കൽ
|പോസ്റ്റോഫീസ്=പുന്നക്കൽ
|പിൻ കോഡ്=673603
|പിൻ കോഡ്=673603
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=65
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=61
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5

12:47, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം എ എം എ.എൽ.പി.എസ് വിളക്കാംതോട്
വിലാസം
വിളക്കാം തോട്

പുന്നക്കൽ പി.ഒ.
,
673603
,
കോഴിക്കോട് ജില്ല
സ്ഥാപിതം1963
വിവരങ്ങൾ
ഇമെയിൽmamlpsvthode19@gmail.com
കോഡുകൾ
സ്കൂൾ കോഡ്47328 (സമേതം)
യുഡൈസ് കോഡ്32040601207
വിക്കിഡാറ്റQ64550504
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവമ്പാടി പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ65
പെൺകുട്ടികൾ61
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറോയ് ജോസ്
പി.ടി.എ. പ്രസിഡണ്ട്ഷമീർ
എം.പി.ടി.എ. പ്രസിഡണ്ട്രേഖ
അവസാനം തിരുത്തിയത്
11-01-202247328 hm


പ്രോജക്ടുകൾ




കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി ഗ്രാമപ‍ഞ്ചായത്തിലെ പുന്നക്കലിൽ 1963-ൽ ഈ വിദ്യാലയം സ്ഥാപിതമായി

ചരിത്രം

മലയോര കുടിയേറ്റ ഭൂമിയുടെ റാണിയായ തിരുവമ്പാടിയിൽ നിന്നും 5കി.മീകിഴക്ക്മാറി സ്ഥിതി ചെയ്യുന്ന പുന്നക്കൽ. 1963 ൽ തിരുവമ്പാടി ഇടവക വികാരിയായിരുന്ന റവ.ഫാദർ എവരിസ്റ്റസ് പാംപ്ലാനിയുടെ മേൽനോട്ടത്തിൽ നടന്ന ശ്രമഫലമായാണ് അന്നത്തെ വിദ്യാഭ്യാസമന്ത്രി പി.പി.ഉമ്മർകോയ സ്കൂളിന്റെ പ്രവർത്തനാനുമതി നൽകിയത്. 4-6-1963 ന് ശ്രീ.പി.വി.ജോസഫ് അധ്യാപകനായി വിദ്യാലയം പ്രവർത്തനം ആരംഭിച്ചു.1966 ൽ ലോവർപ്രൈമറി പൂർത്തിയായ സ്കൂൾ 1967ൽതലശ്ശേരി കോർപ്പറേറ്റ് മാനേജ് മെന്റിന്റെ കീഴിലായിരുന്നു . 1986-ൽ താമരശ്ശേരി കോർപ്പറേറ്റ്, മാനേജ് മെന്റ് നിലവിൽ വന്നത് മുതൽ ഈ സ്കൂൾ പ്രസ്തുത മാനേജ്മെന്റിന്റെ കീഴിലാണ് പ്രവർത്തിച്ചു വരുന്നത്. റവ.ഫാദർ സെബാസ്റ്റ്യൻ പുരയിടത്തിലാണ് നിലവിലെ കോർപ്പറേറ്റ് മാനേജർ.സ്കൂൾമാനേജർ റവ.ഫാദർ ജോഷി ചക്കിട്ടമുറിയുടെ നേതൃത്വത്തിൽ അധ്യാപകരുടേയും പി.ടി.എ യുടേയും നല്ലവരായ നാട്ടുകാരുടെയും പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു. കൂടുതൽ വായിക്കുക

ഭൗതികസൗകരൃങ്ങൾ

വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠനപ്രവർത്തനങ്ങൾ ലളിതവും സുഗമവുമാക്കാനുള്ള സ്മാർട്ട് ക്ലാസ് റൂം സൗകര്യവും

പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും നമ്മുടെ വിദ്യാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു. 

മികവുകൾ

2016-17 സബ് ജില്ലാ കലോൽസവത്തിൽ അറബി സംഘഗാനം ,ഖുർആൻ പാരായണം എന്നിവയിൽ എ ഗ്രേഡ്

ദിനാചരണങ്ങൾ

ജൂൺ 1 പ്രവേശനോൽസവം‍‍


സ്കൂൾ പ്രവേശനോൽസവത്തിൽ ഗ്രാമപ‍ഞ്ചായത്ത് മെമ്പർമാരായ റോബർട്ട് നെല്ലിക്കത്തെരുവിൽ,വിൽസൺ ടി.മാത്യു,സ്കൂൾ മാനേജർ റവ.ഫാദർ ജോഷി ചക്കിട്ടമുറി,പി.ടി.എ. ഭാരവാഹികൾ,രക്ഷിതാക്കൾ പങ്കെടുത്തു.ഒന്നാം ക്ലാസിലേക്ക് വന്ന കുട്ടികളെ പൗച്ച് നൽകി സ്വീകരിക്കുകയും വിദ്യാർത്ഥികൾക്ക് മധുരപലഹാരങ്ങൾ വിതരണം നടത്തുകയും ചെയ്തു.കൂടുതൽ വായിക്കാം



പ്രവേശനോൽസവം










ജൂൺ 5 -പരിസ്ഥിതി ദിനം


പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അസംബ്ലി നടത്തുകയും കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം നടത്തുകയും സ്കൂൾ പരിസരത്ത് തൈ നടൽ.പരിസ്ഥിതി ക്വിസ്സ്,ബോധവൽക്കരണ ക്ലാസ്സ്,പോസ്റ്റർ നിർമാണം എന്നിവ നടത്തുകയും ടെയ്തു,

പരിസ്ഥിതി ദിനം











ജൂൺ 19 -വായനാ ദിനം







ജൂലൈ 21 ചാന്ദ്ര ദിനം






ആഗസ്റ്റ് 6,9 ഹിരോഷിമ നാഗസാക്കി ദിനം


ഹിരോഷിമ നാഗസാക്കി ദിനത്തിൽ നിന്ന്







ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം

സെപ്റ്റംബർ 5 അധ്യാപകദിനം



അധ്യാപക ദിനത്തിൽ അധ്യാപകരെ ആദരിക്കുന്നു







നവംബർ 14 ശിശുദിനം







ഡിസംബർ 25 ക്രിസ്തുമസ് ദിനാഘോഷം





അദ്ധ്യാപകർ

ക്രമനമ്പർ പേര് വർഷം
1 റോയ് ജോസ് (ഹെഡ്മാസ്റ്റർ) 2021
2 അബ്ദുൽ ജബ്ബാർ എൻ. 2016
3 ചിപ്ഫി രാജ് 2017
4 സെലിൻ തോമസ്
5 മിനി അഗസ്റ്റിൻ


  1. റോയ് ജോസ് (ഹെഡ്മാസ്റ്റർ)
  2. അബ്ദുൽ ജബ്ബാർ എൻ.
  3. ചിപ്ഫി രാജ് #
  4. സെലിൻ തോമസ് കെ.
  5. മിനി അഗസ്റ്റിൻ





ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

അറബി ക്ളബ്

==

==

വഴികാട്ടി

{{#multimaps:11.3775479,76.0420096|width=800px|zoom=12}}

</gallery>