"ജി എൽ പി എസ് അച്ചൂരാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വിവരങ്ങൾ തിരുത്തി)
വരി 30: വരി 30:
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_വൈത്തിരി| ഉപജില്ലയിൽ]] പൊഴുതനയുടെ ഹൃദയ ഭാഗത്ത്  സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് അച്ചൂരാനം '''.  1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. പ്രീ പ്രൈമറി വിഭാഗവും പിടിഎ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_വൈത്തിരി| ഉപജില്ലയിൽ]] പൊഴുതനയുടെ ഹൃദയ ഭാഗത്ത്  സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് അച്ചൂരാനം '''.  1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. പ്രീ പ്രൈമറി വിഭാഗവും പിടിഎ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.
== ചരിത്രം ==
== ചരിത്രം ==
1923 ൽ പൊഴുതനയിൽ സ്ഥാപിതമായ വിദ്യാലയം 95 വർ‍‍ഷം പിന്നിട്ടിരിക്കുന്നു. ആദ്യ കാലങ്ങളിൽ ജന വാസം കുറഞ്ഞ സ്ഥലമായിരുന്നു പൊഴുതന.ആദിവാസികൾ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഇടത്തിൽ കുടുംബം സ്കൂളിനായി സ്ഥലം വിട്ടു നൽകി. വെറും ഓല ഷെഡ്ഡിൽ തമിഴ് മീഡിയവും കന്നഡ മീഡിയവും മാത്രമായി ഇവിടെ വിദ്യാരംഭം കുറിച്ചു.തോട്ടം മേഖലയിൽ ജോലി ചെയ്യുന്നതിനായി ഇവിടെ എത്തിയ തമിഴർക്കും കന്നടക്കാർക്കും വേണ്ടിയായിരുന്നു വിദ്യാലയം. പിന്നീട് ഇവിടേക്ക് പല സ്ഥലങ്ങളിൽ നിന്നും ആളുകൾ കുടിയേറ്റം ആരംഭിച്ചു.ഇപ്പോൾ മലയാളം തമിഴ് മീഡിയങ്ങളിലായി മുന്നൂറിലധികം കുുട്ടികൾ പഠിക്കുന്നു.[[കൂടുതൽ വായിക്കുക]]
1923 ൽ പൊഴുതനയിൽ സ്ഥാപിതമായ വിദ്യാലയം 95 വർ‍‍ഷം പിന്നിട്ടിരിക്കുന്നു. ആദ്യ കാലങ്ങളിൽ ജന വാസം കുറഞ്ഞ സ്ഥലമായിരുന്നു പൊഴുതന.ആദിവാസികൾ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഇടത്തിൽ കുടുംബം സ്കൂളിനായി സ്ഥലം വിട്ടു നൽകി. വെറും ഓല ഷെഡ്ഡിൽ തമിഴ് മീഡിയവും കന്നഡ മീഡിയവും മാത്രമായി ഇവിടെ വിദ്യാരംഭം കുറിച്ചു.തോട്ടം മേഖലയിൽ ജോലി ചെയ്യുന്നതിനായി ഇവിടെ എത്തിയ തമിഴർക്കും കന്നടക്കാർക്കും വേണ്ടിയായിരുന്നു വിദ്യാലയം. പിന്നീട് ഇവിടേക്ക് പല സ്ഥലങ്ങളിൽ നിന്നും ആളുകൾ കുടിയേറ്റം ആരംഭിച്ചു.ഇപ്പോൾ മലയാളം തമിഴ് മീഡിയങ്ങളിലായി മുന്നൂറിലധികം കുുട്ടികൾ പഠിക്കുന്നു.[[ജി എൽ പി എസ് അച്ചൂരാനം/ചരിത്രം|കൂടുതൽ വായിക്കുക]]


== കല ==
== കല ==

13:08, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

|

ജി എൽ പി എസ് അച്ചൂരാനം
വിലാസം
പൊഴുതന

പൊഴുതനപി.ഒ,
വയനാട്
,
673575
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ04936255878
ഇമെയിൽglpsachooranam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15234 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, തമിഴ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്യാമള കെ
അവസാനം തിരുത്തിയത്
10-01-2022Ashi


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വയനാട് ജില്ലയിലെ ഉപജില്ലയിൽ പൊഴുതനയുടെ ഹൃദയ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് അച്ചൂരാനം . 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. പ്രീ പ്രൈമറി വിഭാഗവും പിടിഎ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.

ചരിത്രം

1923 ൽ പൊഴുതനയിൽ സ്ഥാപിതമായ വിദ്യാലയം 95 വർ‍‍ഷം പിന്നിട്ടിരിക്കുന്നു. ആദ്യ കാലങ്ങളിൽ ജന വാസം കുറഞ്ഞ സ്ഥലമായിരുന്നു പൊഴുതന.ആദിവാസികൾ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഇടത്തിൽ കുടുംബം സ്കൂളിനായി സ്ഥലം വിട്ടു നൽകി. വെറും ഓല ഷെഡ്ഡിൽ തമിഴ് മീഡിയവും കന്നഡ മീഡിയവും മാത്രമായി ഇവിടെ വിദ്യാരംഭം കുറിച്ചു.തോട്ടം മേഖലയിൽ ജോലി ചെയ്യുന്നതിനായി ഇവിടെ എത്തിയ തമിഴർക്കും കന്നടക്കാർക്കും വേണ്ടിയായിരുന്നു വിദ്യാലയം. പിന്നീട് ഇവിടേക്ക് പല സ്ഥലങ്ങളിൽ നിന്നും ആളുകൾ കുടിയേറ്റം ആരംഭിച്ചു.ഇപ്പോൾ മലയാളം തമിഴ് മീഡിയങ്ങളിലായി മുന്നൂറിലധികം കുുട്ടികൾ പഠിക്കുന്നു.കൂടുതൽ വായിക്കുക

കല

ചിത്രം

ഭൗതികസൗകര്യങ്ങൾ

- 0.23ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകം 12 ക്ലാസ്സ് മുറികളുണ്ട്.പാചകശാല,ശുചി മുറികൾ,കിണർ, അസംബ്ലി പന്തൽ, കംപ്യുട്ടർ സാമഗ്രികൾ, ലൈബ്രറി, ശുചിത്വപൂർണമായ പരിസരം എന്നിവ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

കെ ജെ ജോസഫ്‌ 
എം ജോൺ 
ടി കെ ചെല്ലമ്മ 
ടി ജി ജേക്കബ്ബ്

ശ്യാമള കെ

ജയശ്രി എസ്

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.58719,76.01910|zoom=13}}

  • പൊഴുതന ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_അച്ചൂരാനം&oldid=1227019" എന്ന താളിൽനിന്ന് ശേഖരിച്ചത്